ഈ കഥ ഒരു ജീവിതം ഇങ്ങനെയൊക്കെയാണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം ഇങ്ങനെയൊക്കെയാണ്
പിന്നെ ഡാമിലേക്ക് ആണ് പോകുന്നത് ,
ആ വഴിക്ക് മാത്യുസ് അങ്കിളിൻ്റെ അനിയത്തിയുടെ വീട് ഉണ്ട് അവിടെ കയറി ഡ്രസ്സ് മാറ്റി രജിയും ടീമും വരും
അപ്പോഴേക്കും ഞങ്ങൾ ഡാമിലേക്ക് പോയി…..
ക്യാമറ ടീം എനിക്ക് പോസ് പറഞ്ഞു തന്നു ,….
രാജിയും ടീമും വന്നപ്പോഴേക്കും ഞാൻ ഷർട്ട് മാറ്റി ബ്ലാക് ഇട്ടിരുന്നു ….
രജി ചുമന്ന പട്ട് പാവാടയും ബ്ലാക് ബ്ലൗസും ആയിരുന്നു..
ആദ്യംതന്നെ ഞാൻ അവൾക്കു പുറകിൽ നിന്നു കഴുത്തിൽ ഉമ്മ വെക്കുന്ന പോലുള്ള പോസ് ആയിരുന്നു…. (തുടരും )