ജീവിതം ഇങ്ങനെയൊക്കെയാണ്
ഒരു പത്ത് മണിയോടെ കസിൻസ്
രജിഷയെ ഞങളുടെ ബെഡ്റൂമായ മണിയറലേക്ക് വാതിൽ തുറന്നു വിട്ടു…
മണിയറയിൽ ഞാൻ
രജിഷക്കായി കാത്തിരിക്കുകയായിരുന്നു..
ബർത്ത്ഡേ പാർട്ടിക്ക് അണിഞ്ഞ ലഹങ്ക മാറ്റി ഒരു ലൈറ്റ് സാരിയാണ്
രജിഷയുടെ വേഷം..
കയ്യിൽ പഴങ്ങളുടെ പാത്രവും പാൽ ഗ്ലാസുമായി ഒരു നവവധുവിനെപ്പോലെ രജിഷ പതിയെ നാണംതുടിക്കുന്ന മുഖവുമായി എൻ്റ അടുത്തേക്ക് വന്നു..
അവൾക്കായി കാത്തിരുന്ന ഞാൻ എഴുന്നേറ്റു രജിഷയുടെ കയ്യിൽനിന്നും പഴങ്ങളുടെ പാത്രം മേശയിൽ മേടിച്ചു വച്ച്…
എന്നിട്ട് പാൽ ഗ്ലാസ് മേടിച്ചു ഞാൻ അല്പം കുടിച്ചു, എന്നിട്ട് അവൾക്ക് നൽകി. ഇങ്ങനെ രണ്ടുമൂന്നു തവണകൊണ്ട് ഗ്ലാസ് കാലിയായി..
പാത്രത്തിൽ മുന്തിരിക്കുലയും ആപ്പിൾ മുറിച്ച് കഷ്ണങ്ങൾ ആക്കിയതും ഓറഞ്ച് ഇതളുകൾ ആക്കിയതുമാണ്…
ഞാൻ മുന്തിരിക്കുലയെടുത്ത് രജിഷയുടെ ചുണ്ടിൽ വെച്ചു.. കൂടെ എൻ്റ ചുണ്ടും മുന്തിരിക്കുലയിൽ മുട്ടിച്ചു…
ഞാൻ രജിയുടെ ചുണ്ടും മുന്തിരിയും പതിയെ കടിച്ചു..
ദേ.. ഇച്ചായാ ചുണ്ടൊന്നും കടിച്ചു പൊട്ടിക്കല്ലേ….
പിന്നെ ഞങ്ങൾ രണ്ടുപേരും മൽസരിച്ചു മുന്തിരിക്കുലയിൽനിന്നും മുന്തിരി കഴിച്ചു…
ആ മുന്തിരിക്കുല തീരുന്നതുവരെ ഞങ്ങൾ അത് തുടർന്നു.
പിന്നെ ഓറഞ്ച് അല്ലിയെടുത്ത് പകുതി ഞാൻ വായിൽവെച്ചു ബാക്കിഭാഗം രജിഷ വന്നു കടിച്ചു….