ജീവിതം ഇങ്ങനെയൊക്കെയാണ്
ഇതെല്ലാം ഫോട്ടോയായി എടുത്തു..
ഇനി മോസ്റ്റ് ഇമ്പോർട്ടന്റ് സ്പെഷ്യൽ ഗിഫ്റ്റ് നമ്മുടെ രജിഷചേച്ചി ജിജോ ഇച്ചായന് നൽകുന്നു.
ആപ്പിൾ ഐ ഫോൺ..
രജി എനിക്ക് ഫോൺ തന്നു. ഞാൻ അത് സ്വീകരിച്ചു…
പെണ്ണ് എല്ലാവരെയും അൽഭുതപ്പെടുത്തിക്കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു ഒരു ലിപ് കിസ് തരുകയും ചെയ്തു…
ഇതാ ഇച്ചായനും ചേച്ചിയും റൊമാൻ്റിക് ആയിനിൽകുന്നു…
ഇതൊരു അപൂർവ കാഴ്ചയാണ്.. നമ്മുടെ ക്യാമറചേട്ടൻ ഇത് എടുത്തെന്ന്
വിശ്വസിക്കുന്നു…
ഒരു ക്യൂട് കപ്പിൾസ് ആണ് ഇവർ എന്നതിന് ഇനി മറ്റെന്താണ് തെളിയിക്കേണ്ടത്.
അടുത്തതായി രജീഷചേച്ചിയുടെ പപ്പ ജിജോ അച്ചായന് ഒരു ഗിഫ്റ്റ് നൽകുന്നു….
എല്ലാവരും ശ്രദ്ധിക്കുക…
ഇതാ Mahindra XUV300 ( മഹീന്ദ്ര XUV300) യുടെ കീ നൽകുന്നു…
അങ്കിൾ കീ നൽകിയതും മേടിക്കുകയും
അങ്കിളിനെ കെട്ടിപ്പിടിക്കുകയും ചെയ്തു…
ഇപ്പോഴാണ് ചുമന്ന മഹീന്ദ്ര XUV300 കിടക്കുന്നത് കണ്ടത്…
അങ്ങനെ ഓരോരുത്തരായി ഗിഫ്റ്റ് തന്നു…
ഇനി കേക്ക് എല്ലാവർക്കും നൽകുക.
കേക്ക് കഴിച്ചു ഫോട്ടോ എടുക്കാൻ താൽപര്യം ഉളളവർ ഫോട്ടോ എടുക്കുക…
അല്പ സമയത്തിനുള്ളിൽ ഫുഡ് സെർവ് ചെയ്യാൻ തുടങ്ങും….
പെട്ടെന്ന് പോകേണ്ട അതിഥികൾക്ക് ആദ്യം കഴിക്കാൻ സൗകര്യം ചെയ്തു കൊടുക്കുക…
ഇതിനിടക്ക് എൻ്റെയും രജീയുടെയും കൂടെ നിതിനും ഷമിറും ഫോട്ടോ എടുത്ത്…