ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – മോളെ രജി നിൻ്റെ ഇചായൻ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് കലക്ടർ ആണ് . സബ് മജിസ്ട്രേറ്റ് എന്നും പറയും..
തൻ്റെ മെഡിക്കൽ ഓഫീസർ എന്തെങ്കിലും പറഞ്ഞോ….
ഇല്ല, പ്രത്യെകിച്ച് ഒന്നും പറഞ്ഞില്ല. എന്നാലും ഒരു ബഹുമാനം തരുന്ന പോലെ തോന്നി..
പിന്നെ നമ്മൾ എത്താറായി. രണ്ടു കിലോ മീറ്റർ പോയാൽ പള്ളിയിലേക്ക് ഒരു ഷോർട്ട് വഴിയുണ്ട് അങ്ങനെ പോകാം..
ആ.. ഇചായ , പിന്നെ കൂടെ ജോലി ചെയ്യുന്ന ഒരു ഫാർമസിസ്റ്റ് ചോദിച്ച് നമ്മുടെ ഫസ്റ്റ് നൈറ്റ് (ആദ്യരാത്രി) കഴിഞ്ഞില്ലേ എന്ന്….
ആരാണ് അത്.
പ്രവീൺ ചേട്ടൻ.
അതെന്താ അങ്ങനെ ചോദിക്കാൻ കാരണം..
എന്നെ കണ്ടാൽ ഏതൊരു മനുഷ്യനും അത് മനസിലാകും എന്ന്, പിന്നെ നമ്മളൊക്കെ മെഡിക്കൽ ജീവനക്കാർ അല്ലേ എന്ന് പറഞ്ഞു ചിരിച്ചു…
അത് വിഷയം ആക്കണ്ട ….
ആർക്കും തിരിച്ചറിയാം എന്നല്ലേ…
താൻ മാനസികമായും ശാരീരികമായും തയ്യാറായി എന്ന് പറയുമ്പോൾ നമുക്ക് ആദ്യരാത്രിയെ കുറിച്ച് ആലോചിക്കാം
ശോ… ഈ ജിജോ അച്ചയന്റെ ഒരു കാര്യം…
ആഹാ…, നിനക്ക് നാണം ഒക്കെ വരും അല്ലേ……
അതെന്താ പാടില്ലേ,,, ഞാനും ഒരു പെണ്ണല്ലേ, കെട്ടിയോന്റെ അടുത്ത് അല്ലേ പറ്റൂ…
പെണ്ണ് ചെറുതായി റൊമാൻ്റിക് ആകുന്നു….
ഇച്ചയാൻ്റ ഈ സ്നേഹം കാണുമ്പോൾ ഞാൻ ഉടനെ തന്നെ എല്ലാം സമർപ്പിക്കും എന്ന് തോനുന്നു..
പെണ്ണേ എനിക്ക് ധൃതി ഒന്നും ഇല്ല……
(ഞാൻ മനസ്സിൽ പറഞ്ഞു , എങ്ങനെ കൺട്രോൾ ചെയ്താണ് ഒരേ റൂമിൽ മൂന്ന് ദിവസം കഴിച്ചു കൂട്ടിയത് എന്ന് എനിക്ക് മാത്രമേ അറിയൂ ..
രജിയുടെ മാദക സൗന്ദര്യം കാണുന്നത് തന്നെ എന്നെ കമ്പി ആക്കുന്നു ഇപ്പൊൾ
ആ .. ചുമന്ന ചുണ്ടുകളിൽ എൻ്റ ചുണ്ടുകൾ ചേർത്ത് നന്നായി ഉറിഞ്ച് എടുക്കാം കൊതി തോന്നുന്നു…..
പിന്നെ ഒരു ചിന്ത എന്നെ പിടിച്ചു നിർത്തും , നിൻ്റെ മാത്രം പെണ്ണായി മാറിയില്ലേ അവള്..
ഇനി അവൾക്കു കൂടെ ബന്ധപ്പെടാൻ ആഗ്രഹം വരട്ടെ എന്നാലേ ജീവിതം പൂർണമാകൂ.
അതിനു വേണ്ടി കാത്തിരിക്കണം, ഇടക്ക് കൂടെ ഞാൻ ഉണ്ട് എന്ന് ബോധ്യപ്പെടുത്തണം…
എന്താ ഇച്ചായ സൈലൻ്റ് ആയത്…
ഒന്നും ഇല്ല….
വണ്ടി പള്ളി മുറ്റത്തേക്ക് കയറ്റി നിർത്തി……
മുറ്റത്ത് തന്നെ അച്ചനും കപ്യാരും ഇടവകയിലെ രണ്ടു മൂന്നു (ക്രിസ്റ്റി , വിൽസൺ , ആൻ്റോ ) ആളുകളും ഉണ്ടായിരുന്നു……
ഞങൾ വണ്ടിയിൽ നിന്നും ഇറങ്ങി അച്ഛൻ്റെ അടുത്തേക്ക് നടന്നു…..
ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ ….
ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ…
മക്കളെ സുഖം അല്ലേ…..
വിൽസൺ ചേട്ടൻ അച്ഛനോട് ചോദിച്ചു…..
അച്ചോ,, ഇത് കഴിഞ്ഞ ശനിയാഴ്ച്ച കല്യാണം കഴിഞ്ഞ നമ്മുടെ മാത്യൂസിൻ്റ മോളും മരുമകനും അല്ലേ ..
ഇവരെന്താ സബ് കലക്ടറുടെ വണ്ടിയിൽ…
ഈ കൊച്ചനെ അല്ലേ അച്ചൻ നോർത്തിൽ പഠിക്കാൻ വിട്ടത്….
അതെ ,, വിൽസാ ജിജോ ജോസ് നമ്മുടെ ജോസിൻ്റെ മകൻ എന്ന് കൂടി പറയ്.
ജിജോ ജോസ് ഐഎഎസ് , അവൻ സബ് കലക്ടർ ആണ്….
അച്ചോ….നമ്മുടെ ഇടവകയിൽ നിന്നും ഒരു കലക്ടർ..
നമുക്ക് ഇത് ആഘോഷിക്കണം.
അതൊന്നും വേണ്ട വിൽസൺ ചേട്ടാ,
നമുക്ക് ആ പണം അനാഥാലയത്തിലേക്ക് നൽകാം…
അത് പോര കുഞ്ഞേ ,, ഞായർ ആഴ്‌ച കുർബാനക്ക് ശേഷം ചെറിയ ഒരു പരിപാട. ..
കമ്മിറ്റി തീരുമാനം ആണ്….
അതിനിടക്ക് കമ്മിറ്റി കൂടിയോ…
ഞാൻ തന്നെ അല്ലേ പ്രസിഡെൻ്റ്….
ആയിക്കോട്ടെ…
ഞാൻ ചോദിച്ചു….
എന്താ അച്ചോ… ഒരു ചർച്ച …
അതൊന്നും ഇല്ലെട , പള്ളിപെരുന്നാൾ നടത്തിപ്പിനെ കുറിച്ച്……
ഡേറ്റ് എന്നാണ്..
ഈ മാസം മുപ്പതും മുപ്പത്തി ഒന്നും…
അച്ചോ , ഫുഡ് എൻ്റ വക ആണെന്ന് പറയുന്നു..
അച്ചോ, അപ്പോ ഫൂഡ് ആയി …
ഞങൾ ഹാളിൽ പോയി നോക്കട്ടെ എന്നു പറഞ്ഞു കമ്മിറ്റി അംഗങ്ങൾ പോയി….
എന്തേ രജിഷ മോളെ സുഖം ഇല്ലെ,
ഒന്നും മിണ്ടാതെ നിൽകുന്നു….
അച്ചോ… ജിജോ??
അതെ മോളെ നിനക്ക് നൂറു ചോദ്യങ്ങൾ കാണും……
ഒറ്റ ഉത്തരം മാത്രം ഒള്ളു…..
നിനക്ക് വേണ്ടി, ,, നിന്നെ സ്വന്തമാക്കാൻ ജിജോ എടുത്ത കഷ്ടപ്പാട് ആണ് അവനെ ഈ നിലയിൽ എത്തിച്ചത്…..
പിന്നെ കല്യാണം ഉറപ്പിക്കും സമയത്ത് നിൻ്റെ പപ്പയോടു ഞാൻ സംസാരിക്കാം എന്ന് ഇവനോട് പറഞ്ഞതാ…
ഇവൻ മറുപടി പറഞ്ഞത് കേൾക്കണോ..
വേണ്ട , അച്ചോ ജോസിൻ്റെ മകന് സ്വന്തം മകളെ തരാൻ കഴിയില്ല എന്ന് ഒരിക്കൽ പറഞ്ഞതല്ലേ, പിന്നെ എന്തിനാ…..
എൻ്റ ഐഎഎസ് കണ്ടിട്ടാണോ അച്ഛൻ ചോദിക്കുന്നത്.
നിൻ്റെ പപ്പക്ക് ഒരു പ്രശ്നം വന്നാൽ അത് ഇവന് സഹിക്കില്ല, ,,അത് തന്നെ ആയിരുന്നു ഇവൻ്റ പപ്പ ജോസിൻ്റെ കാര്യവും….
ഇന്ന് ഈ ഒഫീഷ്യൽ വണ്ടിയിൽ പള്ളി മുറ്റത്തേക്ക് വന്നപോലെ വീട്ടു മുറ്റത്ത് വന്നിറങ്ങുമ്പോൾ മാത്രമേ മറ്റുള്ളവർ അറിയാകൂ എന്നത് അവൻ്റെ ഒരു റിവഞ്ച് ആണ്…
അത് അവൻ വാശിയോടെ നേടിയെടുത്തു,, നിന്നെ നഷ്ടമായി പോയി എന്നത് അവനിൽ വിഷമം ഉണ്ടാക്കി..
അത് അവനെ കേരള കേഡർ എത്രയും പെട്ടെന്ന് മാറണം എന്ന ചിന്തയിൽ എത്തി….
എല്ലാം കർത്താവ് മാറ്റി മറിച്ചു….
നേരം വൈകുന്നു..
രണ്ട് പേരും ചെല്ല്…..
അച്ചോ ജിജോ യുടെ സ്നേഹം ഞാൻ മനസമ്മതം കഴിഞ്ഞത് മുതൽ അറിയുന്നുണ്ട്..
എൻ്റ ബന്ധുക്കൾ പലരും രഹസ്യമായി സംസാരിക്കുന്നത് മനസമ്മതത്തിനും കല്യാണത്തിനും ഞാൻ കേട്ടിട്ടുണ്ട്..
ജോലിയും വരുമാനവും ഇല്ലാത്ത ഇവന് കൊടുത്താല്ലോ എന്ന്…
അന്നു എനിക്ക് അങ്ങിനെ തോന്നിയില്ല, പപ്പക്ക് ഉറപ്പുണ്ട് ജിജോ എന്നെ കൈവിടില്ല എന്ന്.
അത് കൊണ്ടല്ലെ അന്ന് മനസമ്മതം നടത്തിയത്..
മോളെ രജി ഇതൊക്കെ നമ്മുടെ സഭയിൽ വിരളം ആണ്,
പല ചടങ്ങുകളും ആചാരങ്ങളും നമ്മൾ മനസമ്മതത്തിനും കല്യാണത്തിനും ഒഴിവാക്കി..
ഞാൻ നാളെ വീട്ടിൽ വരുന്നുണ്ട് അവരോട് ഞാൻ സംസാരിക്കാം…
ഇപ്പൊൾ നിങൾ ചെല്ല്….
എന്നാ ,, അച്ചോ ഞങൾ…. ഇറങ്ങുന്നു.
രാവിലെ നേരത്തെ പോകും പത്ത് മണിക്ക് മുൻപേ അവിടെ എത്തണം…
ശരി ,, മോനെ ജിജോ…..
ഞങൾ അച്ചനോട് യാത്ര ചോദിച്ചു പള്ളിയിൽ നിന്നും ഇറങ്ങി,,,…
കാറിൽ കയറി വീട്ടിലേക്ക് വിട്ടു……
ഭാഗ്യം , ഗേറ്റ് തുറന്നു കിടക്കുന്നത് കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറകേണ്ട കാര്യം വേണ്ടി വന്നില്ല..
സിറ്റ് ഔട്ടിൽ തന്നെ മത്യൂസ് അങ്കിൾ ഇരിക്കുന്നു,, വണ്ടിയുടെ ശംബ്ദം കേട്ട് പുറത്തേക്ക് വന്നു..
വണ്ടിയിൽ സബ് കലക്ടർ എന്ന ബോർഡ് കണ്ട് അന്തം വിട്ട് നിന്ന്…
ഡോർ, തുറന്നു ഞങൾ പുറത്ത് ഇറങ്ങി..
ഹാ,,, മക്കളെ ,, നിങൾ ആയിരുന്നോ… വണ്ടി….
അപ്പോഴേക്കും രജി അങ്കിളിനെ കെട്ടി പിടിച്ചു പറഞ്ഞു
പാപ്പാ ,, ജിജോ അച്ചായൻ നമ്മളെ എല്ലാവരെയും പറ്റിച്ചു.
എന്താ മോളെ പറയുന്നത്..
പപ്പാ,, അച്ചായൻ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് കലക്ടർ ആണ്…..
ഇത് , കേട്ടുകൊണ്ടാണ് റീജ ആൻ്റി സിറ്റ് ഔട്ടിലേക്ക് വന്നത്.
രജി ,,, നീ പുറത്ത് നിന്നും വരുന്നതല്ലേ, അതും ഹോസ്പിറ്റലിൽ നിന്നും …
ഒന്ന് ഫ്രഷ് ആയിട്ടു പോരെ ഈ കെട്ടിപിടുത്തം,,, ഇപ്പോഴത്തെ സാഹചര്യം ,, തീരെ ബോധം ഇല്ലാതായൊ.. ( തുടരും )