ജീവിതം ഇങ്ങനെയൊക്കെയാണ്
മാഡം , ഭക്ഷണം കൊണ്ട് വരും….
അയ്യോ, എനിക്ക് അതിനു നിവർത്തി ഇല്ല ഇപ്പൊൾ …..
പിന്നെ ഷാജി ചേട്ടാ,, എനിക്ക് കഴിച്ചു കഴിഞ്ഞ് ഗസ്റ്റ് ഹൗസിൽ പോകണം, മാഡം ഇന്ന് രാവിലെ ഇറങ്ങി…
ബിനോയ് ചേട്ടനോട് ഒന്ന് പറയൂ…
ഷാജി ചേട്ടൻ ഇറങ്ങിയതും ,, ഞാൻ ഫോൺ എടുത്തു രജിയെ വിളിച്ചു …..
മൂന്ന് റിംഗ് കഴിഞ്ഞാണ് കക്ഷി ഫോൺ എടുത്തത്…..
ജിജോ അച്ചായ എന്തേ…..
നീ കഴിച്ചോ….
ഇല്ല, കഴിക്കാൻ പോയവര് വന്നിട്ട് വേണം ….
ഡ്യൂട്ടി എപ്പൊൾ കഴിയും…
ഒരു രണ്ട് മണിയാകും.
നീ കഴിഞ്ഞാൽ വിളിക്ക്.
ശരി,, അച്ചായ ഞാൻ വിളിക്കാം…
ഫോൺ വച്ചു
എന്താ രജി, , ഡ്യൂട്ടിക്ക് ഇടയിൽ ഒരു കുറുകൽ…
എൻ്റ പ്രവീൺ ചേട്ടാ,.. ഇചായനാണ്…
പുള്ളി ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്കാൻ പറഞ്ഞതാണ്..
അല്ല,,രജിഷ നീ അന്ന് പറഞ്ഞ പേര് ജിജോ എന്ന് അല്ലായിരുന്നു..
അത് പ്രവീൺ ചേട്ടന് തോന്നുന്നത് ആകും…..
ജിജോ അച്ചായൻ കേൾക്കണ്ട നല്ല ഇടി വച്ച് തരും.
എം,, മമ… നിനക്ക് നല്ല ഇടിയും അടിയും കിട്ടി തുടങ്ങിയിട്ടില്ല…..
ഹ്, ഹി .. ( ചിരിക്കാൻ തുടങ്ങി).
വഷളൻ , എന്താ ഇങ്ങനെ പറയുന്നത്….
മനുഷ്യർക്ക് മനസ്സിലാകും, പ്രത്യേകിച്ച് നമ്മൾ മെഡിക്കൽ സ്റ്റാഫ് കൂടെ അല്ലേ….
അതൊക്കെ സമയം പോലെ നടക്കും….
ജോലി നോക്കിക്കോ ആദ്യം…..
ഷാജി ചേട്ടൻ നല്ല നാടൻ ഊൺ എന്ന് പറഞ്ഞു കൊണ്ട് തന്നു…..