ജീവന്റെ സ്വഭാവം അവന്റെ അപ്പന്റേതോ ?
ഞാൻ അപ്പോൾ അവനെ കെട്ടിപിടിച്ചു തല പുറകിലേക്കു ആക്കി നിന്നു.
ഞാൻ: ഇത്ര മതിയോ?
മതി.. മതി.. എന്നവൻ പറഞ്ഞു.
അപ്പോഴാണ് ഏട്ടൻ വന്നത്.
അല്ല, അമ്മയും മോനും കൂടി എന്താ പരിപാടി?
കിച്ചു എന്നിൽനിന്നു മാറാൻ നോക്കിയപ്പോൾ ഞാൻ അവനെ ചേർത്ത് പിടിച്ചു അങ്ങനെതന്നെ നിന്നു.
എൻ്റെ മോൻ എന്നെ സുന്ദരി ആക്കാ.
ഇത്ര സുന്ദരി ആയാ മതി. അല്ലെങ്കിലേ കോളേജിൽ പൂവാല ശല്യം കൂടും.
ഞാൻ: മോനെ, വേഗം ഇട്ടു താ.
അവൻ ലിപ്സ്റ്റിക്ക് ഇട്ടു തന്നു. അപ്പോൾ തന്നെ ഞാൻ അവന് കവിളിൽ ഉമ്മ കൊടുത്തു. അവൻ കണ്ണാടിയിൽ നോക്കിയപ്പോൾ എൻ്റെ ചുണ്ടിൻ്റെ പാട് കണ്ട് തുടച്ചു കളഞ്ഞു.
അപ്പൊ എനിക്കില്ലേ?
ഞാൻ എൻ്റെ മോനാ കൊടുത്തത്, നിങ്ങൾ വേണെങ്കിൽ നിങ്ങടെ അമ്മേടേന്ന് വാങ്ങിക്കോ.
ആഹാ, അപ്പൊ ഞാൻ പുറത്തായല്ലേ?
മ്മ്.. ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ.
അതെ, വണ്ടിയിൽ പതുക്കെ പോയാൽ മതി. സ്പീഡ് വേണ്ട..
ചേട്ടന്റെ ഓർമ്മപ്പെടുത്തൽ.. ചില നേരത്ത് ടൂവീലറിൽ ഞാൻ പോകുന്നത്
അങ്ങിനെയാണ്..
ഞാൻ: അതിനു ഞാനാ ഓടിക്കുന്നെ. ഇവനെ ബാക്കിൽ ഇരുത്തിക്കോളാം.
അപ്പോൾ അവൻ എന്നെ ഒന്ന് നോക്കിയപ്പോൾ ഞാൻ കണ്ണിറുക്കി കാണിച്ചു. പിന്നെ ഞങ്ങൾ രണ്ടാളും കോളേജിലേക്കു പോന്നു. ഞാനാണ് വണ്ടി ഓടിച്ചത്. അങ്ങനെ ഞാനും അവനും സ്കൂട്ടറിൽ യാത്രയായി.