പകർപ്പ് /പ്രേരണ: മൈ വൈഫ്‌സ് ഓഡിഷൻ ഫോർ എ TV സീരിയൽ.
ജസ്നയുടെ മൂവീ ഓഡിഷൻ !!
എൻറ്റെ പേര് വഹാബ്, ഒരു വലിയ ബിൽഡേസ് കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി നോക്കുന്ന ഞാൻ മാന്യമായി ജീവിക്കാനുള്ള കാശു ഉണ്ടാകുന്നുണ്ട് , പോരാത്തതിന് കമ്പനിയിൽ ഓവർ ടൈം എടുത്തും , ഒഴിവു ദിവസങ്ങളിൽ പ്രൈവറ്റ് കസ്റ്റമേഴ്സിന് വേണ്ടി വർക്ക് ചെയ്തും കുറച്ചു പൈസ അങ്ങനെയും ഉണ്ടാകുന്നുണ്ട്, പക്ഷെ ഇതൊന്നും ഞാൻ സ്വപ്നം കണ്ട ജീവിതത്തിലേക്ക് എന്നെ എത്തിക്കാൻ മതിയാകുന്നത് ആയിരുന്നില്ല, എനിക്ക് പണത്തോടു എന്നും ആർത്തി ആയിരുന്നു, ആരോ പറഞ്ഞു കേട്ട ആ വാക്കുകളിൽ ഞാൻ വിശ്വസിക്കുന്നു ,
“നിങ്ങൾ പണക്കാരനായി ജനിക്കാത്തതു നിങ്ങളുടെ കുറ്റമല്ല, പക്ഷെ നിങ്ങൾ പണക്കാരനായി മരിക്കാത്തതു നിങളുടെ മാത്രം കുറ്റമാണ്”
ഒരു ദിവസം ഓഫീസിൽ ബ്രേക്ക് ടൈമിന് ഫേസ്ബുക് നോക്കികൊണ്ടിരിക്കുമ്പോളാണ് ഞാൻ ആ പരസ്യം കണ്ടത്, പ്രശസ്ത സിനിമ സംവിധയകാൻ ആദ്യമായി ചെയ്യുന്ന TV സീരിയലിലേക്കു മുപ്പതിന് താഴെ പ്രായമുള്ള വീട്ടമ്മാമാരെ ആവശ്യമുണ്ട്, ഞാൻ എന്തോ ഉൾപ്രേരണായാൽ അതിൽ കൊടുത്ത കോൺടാക്ട് നമ്പറിലേക്കു വിളിച്ചു.
ഹാലോ വിശാൽ അല്ലെ ?
അതെ , ആരാ
എൻറ്റെ പേര് വഹാബ് , ഞാൻ ഫേസ്ബുക്കിൽ പരസ്യം കണ്ടു വിളിക്കുന്നതാ, കുടുംബ സീരിയലിലേക്കു വീട്ടമ്മയെ ആവശ്യമുണ്ട് എന്ന് കണ്ടപ്പോൾ , അത് എന്റെ ഭാര്യക്ക് കിട്ടുമോ എന്ന് അറിയാൻ…
2 Responses
Next part ?