ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അവിഹിതം – അവൻ എന്റെ മുന്നിൽ നേരെ നിന്നു.
ഞാൻ അവനെ ഒന്നു നോക്കി.
പണ്ട് ഞാൻ ഇവിടെ താമസത്തിന് വരുമ്പോൾ എന്റെ നെഞ്ചിനൊപ്പം പോലും ഉയരമില്ലാത്ത ചെറുക്കനായിരുന്നു. ഇപ്പോൾ എന്നേക്കാൾ ഒരു രണ്ടിഞ്ചെങ്കിലും കൂടുതൽ ഉണ്ടാവും. അന്നത്തെ രോമമില്ലാത്ത മുഖത്തിപ്പോൾ നല്ല കട്ടിരോമങ്ങൾ വന്നിട്ടുണ്ട്. അതൊക്കെ അവൻ ഒരു മില്ലി മീറ്റർ നീളത്തിൽ ഡ്രിമ്മ് ചെയ്ത് വെച്ചിരിക്കുന്നു.
ഇരുണ്ട നിറത്തിൽ ഒരു സുന്ദരൻ തന്നെയാണവൻ. ഒരു ഷോർട്സും ടി ഷർട്ടുമാണ് വേഷം. പെട്ടെന്ന് എന്റെ നോട്ടം അവന്റെ ഷോർട്സിന്റെ പോക്കറ്റിലേക്ക് പോയി. അവിടെ എന്തോ മുഴച്ചിരിക്കുന്നു. ഞാൻ പെട്ടെന്ന് പോക്കറ്റിൽ കൈ ഇട്ടപ്പോൾ പാതി വലിച്ച ഒരു പാക്കറ്റ് സിഗരറ്റും ലൈറ്ററും. അതുകൂടി കണ്ടതോടെ എനിക്ക് വീണ്ടും ദേഷ്യം വന്നു.
അവൻ അബദ്ധം പറ്റിയത് പോലെ തല കുമ്പിട്ടു നിന്നു.
ഓഹോ ഇതും ഉണ്ടോ? ഇനി എന്തൊക്കെയുണ്ട് നിന്റെ കൈയിൽ? ഇനി ഏതായാലും നിന്റെ അമ്മയെ വിളിച്ചു പറയാതെ പറ്റില്ല.
എന്നിലെ ടീച്ചർ വീണ്ടും ഉണർന്നു.
ഞാൻ ബാഗിൽ ഇരുന്ന ഫോൺ എടുക്കാനായി സോഫയിലേക്ക് നടന്നു. എന്നാൽ അവിടെ ചെന്നപ്പോൾ തലയുടെ പിന്നിൽ കെട്ടിവെച്ചിരുന്ന മുടി അഴിഞ്ഞു പോയി. ഞാൻ അത് വീണ്ടും അഴിച്ചു തലയ്ക്കു പിന്നിൽ വട്ടത്തിൽ കെട്ടിയിട്ട്, ബാഗ് സോഫയിൽ നിന്നു മെടുത്ത് കുറച്ചു മുന്നോട്ട് നീങ്ങി. പെട്ടെന്ന് അവൻ ഓടിവന്ന് എന്റെ കാലിൽ വീണ് കരയാൻ തുടങ്ങി.