ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
കുളിക്കണോ? അല്ലെങ്കിൽ പിന്നെ ആകാം. അവൻ രാത്രി കിടക്കാൻ വന്നതല്ലേ..ചിലപ്പോൾ പഠിക്കാൻ ഒക്കെ കാണും.. താമസിക്കേണ്ട.
ഞാൻ പെട്ടെന്ന് തന്നെ ഓടി താഴെ എത്തി. അങ്ങനെ, രണ്ടു മൂന്ന് വർഷങ്ങൾക്കു ശേഷം ഞാൻ അവനെ വീണ്ടും കണ്ടു.
അവൻ ആളാകെ മാറിപ്പോയി. പണ്ട് എന്റെ തോളിലും താഴെ പൊക്കമുണ്ടായിരുന്ന അവനിപ്പോൾ എന്നേക്കാൾ ഒരു രണ്ടിഞ്ചെങ്കിലും പൊക്കം ഉണ്ടാവും.
അവനെ കണ്ടതും ഞാൻ ഓടിച്ചെന്നു.
ഞാൻ :: അഖീ.. നീ ആളാകെ അങ്ങ് മാറി പോയി കേട്ടോ..
സ്മിതേച്ചിയും..!! എനിക്കാദ്യം മനസ്സിലായില്ല. പണ്ട് മെലിഞ്ഞിട്ടായിരുന്നല്ലോ !! ഇപ്പോൾ ചേച്ചി വല്ലാണ്ട് തടിയൊക്കെ വെച്ചു. പണ്ടത്തെക്കാൾ നിറവും കൂടിയിട്ടുണ്ട്.
എന്റെ മുഖം നാണം കൊണ്ട് ചുവന്നു.
അവൻ പറഞ്ഞത് ശെരിയാണ്. പണ്ട് മെലിഞ്ഞിരുന്ന ഞാൻ ഇപ്പോൾ കുതിര പോലെയാണ് ഇരിക്കുന്നത്.
പിന്നെ അവൻ എന്റെ അടുത്തു വിശേഷങ്ങൾ ഒക്കെ തിരക്കി. മക്കളെ ഒക്കെ ചോദിച്ചു.
ഏട്ടനെപ്പറ്റി ചോദിച്ചു. ഏട്ടന്റെ പുതിയ കട കാണാൻ ഒരിക്കൽ വരുന്നുണ്ടെന്നു പറഞ്ഞു.
കുറെ നേരം ഞങ്ങൾ അവിടെ സിറ്റ് ഔട്ടിലിരുന്നു സംസാരിച്ചു. ഇടയ്ക്ക് ആന്റിയും ഞങ്ങളുടെ കൂടെ കൂടി. ഞങ്ങൾ മൂന്ന് പേരും കുറെ നേരം സംസാരിച്ചിരുന്നു.
ഒരു മണിക്കൂറോളം എന്നോട് വിശേഷങ്ങൾ പറഞ്ഞിട്ട് അവൻ പഠിക്കാനായി പോയി.