ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഞാൻ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്നെന്നേക്കുമായി അടക്കി, നാളെ മുതൽ ജോലിക്ക് കയറാൻ പോകുന്നു. അവസാന പ്രതീക്ഷപോലും ആ മനുഷ്യൻ വെള്ളം ഒഴിച്ച് കെടുത്തിയിരിക്കുന്നു.
അങ്ങനെ ഓരോന്നോർത്തു ഞാൻ ഉറങ്ങിപ്പോയി. പിറ്റേ ദിവസം വെളുപ്പിനെ എണിറ്റു ഒരു ആകാശ നീലക്കളർ സാരിയുടുത്തു, മക്കളെ അമ്മയെ ഏൽപ്പിച്ചു ഞാൻ വീണ്ടും ജോലിക്ക് പോയി.
നേരത്തെ വിളിച്ചു പറഞ്ഞതിനാൽ മുറിയൊക്കെ ആന്റി നേരത്തെ തന്നെ ശെരിയാക്കി ഇട്ടിരുന്നു.
അവിടെയും കാര്യങ്ങൾ ആകെ മാറിയിരുന്നു..അങ്കിൾ മരിച്ചശേഷം ആന്റിയെ കൂടെ ചേച്ചിയുടെ വീട്ടിലേക്കു കൊണ്ടുപോകാൻ ചേച്ചി ശ്രമിച്ചെങ്കിലും ആ വീട്ടിൽ നിന്നു എങ്ങോട്ടുമില്ലാ എന്നു ആന്റി തീർത്തു പറഞ്ഞു.
അവസാനം ഒരു വഴിയുമില്ലാതെ അഖിലിനെ അമ്മൂമ്മയ്ക്ക് കൂട്ടായി നിർത്താൻ ചേച്ചി തീരുമാനിച്ചു.
തീരെ വയ്യാതെ കിടക്കുന്ന ഭർത്താവിന്റെ അമ്മയെ ഒറ്റയ്ക്കാക്കി വരാൻ ചേച്ചിക്ക് കഴിയുമായിരുന്നില്ല. അങ്ങനെ അഖിൽ അവിടെ താമസം തുടങ്ങി.
എൻട്രൻസ് എക്സാം കഴിഞ്ഞു അവന് വീടിനടുത്തു തന്നെ അഡ്മിഷൻ കിട്ടി. ചേച്ചിയുടെ സ്കൂട്ടറിൽ പോയി വരാം.
പകൽ കോളേജിൽ പോയിട്ട് രാത്രിയിൽ ഇവിടെ വന്നു കിടക്കും.
അവധി ദിവസങ്ങളിൽ, പകൽ അവന്റെ വീട്ടിലും രാത്രിയിൽ ഇവിടെയും.