ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അമ്മയും മക്കളും കരച്ചിൽ കേട്ട് ഉണരാതിരിക്കാൻ ഞാൻ ബെഡ് ഷീറ്റ് വായിൽവെച്ച് വേദന കടിച്ചമർത്തി കണ്ണുനീർ വാർത്തു കിടന്നു.
അല്ലെങ്കിലും മോളുണ്ടായ ഈ കാലയളവിൽ ഏട്ടൻ എന്നെ തൊടുകപോലും ചെയ്തിട്ടില്ലായിരുന്നു.
എനിക്കാണെങ്കിൽ രണ്ടാമത്തെ പ്രസവം കഴിഞ്ഞശേഷം ശരീരം ഒക്കെ പൊട്ടിത്തരിക്കുന്നത് പോലെയായിരുന്നു. വികാരം അതിന്റെ കൊടുമുടി കയറി നിൽക്കുന്ന സമയം. അപ്പോഴൊക്കെ ഏട്ടന്റെ കൈകൾക്കിടയിൽ ഞെരിഞ്ഞമരാൻ ഞാൻ കൊതിച്ചെങ്കിലും ഏട്ടന് അതിൽ ഒരു താല്പര്യവുമില്ലായിരുന്നു.
കടയും കച്ചവടവും കണക്കുകളും ഇങ്ങേരെ എത്രത്തോളം നിർവികാരനാക്കിയെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു.
മോൾക്ക് ഒരു നാല് മാസമൊക്കെ പ്രായമുള്ള സമയമാണെന്ന് തോന്നുന്നു.. ഞാൻ ഏട്ടന്റെ ശരീരത്തിലൊക്കെ ഒന്നു തടവിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും ഒക്കെ ഏട്ടനെക്കൊണ്ട് ഒരു തവണ ചെയ്യിപ്പിച്ചിരുന്നു. പക്ഷേ അതിൽ എനിക്കിപ്പോൾ അത്ര തൃപ്തി പോരാ.. എന്റെ ലൈംഗീക ജീവിതം രണ്ടു കുട്ടികളോടെ അവസാനിച്ചു വെന്ന് ഞാൻ ഉറപ്പിച്ചു. കാരണം പിന്നീടൊക്കെ ഞാൻ നിർബന്ധിക്കുമ്പോൾ ഏട്ടൻ ഒഴിഞ്ഞു മാറുകയായിരുന്നു.
ആൾ, കടയും കച്ചവടവും കണക്കെഴുതും കൂട്ടലും കിഴിക്കലും ഒക്കെയായി സമയം കളഞ്ഞു.
ഞാൻ നിർബന്ധിച്ചാൽ പറയും പിള്ളേർ രണ്ടായില്ലേ ഇനി എന്താ നിനക്ക് ഇത്രയും സഹിക്കാൻ വയ്യാത്ത അത്ര പ്രശനമെന്ന്..