ഈ കഥ ഒരു ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 26 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ആഹാരമൊക്കെ ചൂടാക്കി ഞങ്ങൾ ഒന്നിച്ച് ഡൈനിങ് ടേബിളിൽ കൊണ്ട് വെച്ച് കഴിക്കാൻ ഇരുന്നു. ‘എന്നിട്ട് ഒരു പ്ലേറ്റിൽ ചോറ് വിളമ്പി, കറി ഒഴിച്ച് കുഴച്ചു ഞാൻ വാരി അവന്റെ വായിലേക്ക് വെച്ചു. അവൻ അത് കഴിച്ചു. അങ്ങനെ ഓരോ തവണകളായി ഞാൻ അവന് ചോറ് വാരിക്കൊടുത്തു..ഇടയ്ക്ക് എപ്പോളോ ഞാൻ അവന്റെ വായിൽ വെച്ചുകൊടുത്ത ഉരുള നേരത്തെ ഞാൻ കടിച്ചുപറിച്ച അവന്റെ ചുണ്ടിലെ മുറിവിൽ തട്ടിയപ്പോൾ മുറിവിൽ എരിവ് പറ്റിയ നീറ്റലിൽ അവൻ ഒന്ന് പിടഞ്ഞു. അവൻ കുറച്ചു നിമിഷത്തേക്ക് ചോറ് മതി എന്ന് കൈ ഉയർത്തി കാണിച്ചു.
എനിക്കത് കണ്ട് സങ്കടം സഹിച്ചില്ല. ഞാൻ കാരണമല്ലേ പാവം ഇപ്പോൾ ഇങ്ങനെ..!!
ഞാൻ രണ്ടും കല്പിച്ച് അവന്റെ ചുണ്ടിൽ എന്റെ നാവു നീട്ടി കുറെ നേരം നക്കി, ആ എരിവ് എന്റെ വായിലേക്ക് വലിച്ചെടുത്തു. അവന് സമാധാനമായോ എന്നെനിക്ക് ഉറപ്പില്ല. എങ്കിലും അവൻ വീണ്ടും ചോറ് കഴിക്കാൻ തുടങ്ങി. [ തുടരും ]