ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഇല്ല മോളെ.. ഞാൻ നിന്റെ കൂടെ ഇങ്ങനെ നിന്നോളാം.
അയ്യോ എന്റെ കുട്ടാ.. അതൊക്കെ സന്തോഷമുള്ള കാര്യം തന്നെയാണ്..പക്ഷേ നീ ഇങ്ങനെ നിന്നാൽ എന്റെ ജോലി നടക്കില്ലല്ലോ?
അതും പറഞ്ഞ് ഞാൻ പിന്നിലേക്ക് കൈയ്യിട്ട് അവന്റെ കവിളിൽ ചെറുതായ് അടിച്ചു. അപ്പോഴാണ് അവനും അത് ശ്രദ്ധിച്ചത്. ഉടനെ തന്നെ ചിരിച്ചുകൊണ്ടവൻ എന്നെ വിട്ടു. എങ്കിലും ഹാളിലേക്ക് പോകാതെ എന്റെകൂടെ എന്റെ ശരീരത്തിൽ മുട്ടിയുരുമ്മി നിന്വൻ ഓരോ കഥകളും തമാശകളും പറയാൻ തുടങ്ങി.
അവന്റെ ഓരോ വർത്തമാനവും കേട്ട് ഞാൻ ചിരിച്ചുചിരിച്ചു വയ്യാതായി. ഒപ്പം ഇടയ്ക്ക് പ്ലേറ്റ് ഒക്കെ കഴുകിത്തരുന്നുമുണ്ട്.
എനിക്കവനോട് വല്ലാത്ത മതിപ്പു തോന്നി. കാരണം കല്യാണത്തിന് മുൻപ് ഞാൻ കണ്ടിരുന്ന മറ്റൊരു സ്വപ്നമായിരുന്നു ഞാൻ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ കൂടെ വന്ന് മുട്ടിയുരുമ്മി നിന്ന് എന്നെ തമാശ പറഞ്ഞു ചിരിപ്പിച്ച് ഇടയ്ക്ക് സഹായിച്ച് ഞാൻ വാരികൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന ഭർത്താവ്.
എന്റെ ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങളിൽ ഒന്ന് ഇന്ന് ദേ നടന്നു. ‘ ബാക്കി കൂടി ഉടനെ നടക്കും.. അധികം താമസിക്കാതെ ഞാൻ ഇന്ന് എല്ലാ അർത്ഥത്തിലും എന്റെ അഖിക്ക്.. അതായത് എന്റെ പുതിയ ഭർത്താവിന്റെ സ്വന്തമാകാൻ പോകുന്നു.
ഓർക്കുന്തോറും ദേഹം മുഴുവൻ കുളിരുകോരി രോമം എണീറ്റ് നിൽക്കാൻ തുടങ്ങി. കല്യാണം കഴിഞ്ഞ് ആദ്യരാത്രിക്ക് വേണ്ടി കാത്തിരിക്കുന്ന നവവധുവിനെപ്പോലെ എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. എന്റെ ചുണ്ടിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി വിടർന്നു. അത് ഒരു വിധത്തിൽ ഞാൻ അവനിൽ നിന്നു മറച്ചുപിടിച്ചു.