ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
മോനെ നിന്റെ അമ്മയോട് വിളിച്ചു പറഞ്ഞോ? അല്ലെങ്കിൽ ഞാൻ തനിയെ ഉള്ളെന്ന് പറഞ്ഞ് ചേച്ചി ചിലപ്പോൾ എന്നെ വിളിക്കാൻ വരും.
ഞാൻ വിളിച്ചെടീ.. പക്ഷേ ഫോൺ എടുത്തില്ല.. പിന്നെ വിളിക്കാം എന്ന് കരുതിയിരുന്നപ്പോഴാണ് നീ വന്നത്. പിന്നെ ഞാൻ നിന്റെ പുറകെ തന്നെ ആയിരുന്നല്ലോ!!
അതും പറഞ്ഞവൻ എന്റെ മൂക്കിൽ അവന്റെ മൂക്കിട്ടു മുട്ടിച്ചു.
എന്നാൽ ഇപ്പോ വിളിക്കു മുത്തേ.. അല്ലെങ്കിൽ ചിലപ്പോൾ പ്രശ്നമാകും.. നീ വന്നില്ലെന്ന് കരുതി ചേച്ചി എങ്ങാനും ഇങ്ങോട്ട് വന്നാലോ!!
അത് കേട്ടതും അവൻ പെട്ടെന്ന് പോയി ഫോൺ എടുത്ത്
ചേച്ചിയെ വിളിച്ചു ഇവിടെ എത്തിയെന്ന് പറഞ്ഞു. എന്നെപ്പറ്റി ചേച്ചി ചോദിച്ചപ്പോൾ ഞാൻ മുകളിലുണ്ടെന്നും ആഹാരം കഴിക്കാൻ നേരം വരുമെന്നും അവൻ പറഞ്ഞു.
അവൻ ഫോൺ കട്ട് ചെയ്തിട്ട് വരുമ്പോൾ ഞാൻ ഫ്രിഡ്ജിൽ നിന്നും ഉച്ചയ്ക്കത്തെ കറികൾ എടുത്ത് ചൂടാക്കാൻ തുടങ്ങിയിരുന്നു.
അവൻ നേരെ വന്ന് എന്റെ പിന്നിൽ ചേർന്നുനിന്ന് വയറിൽ കൂടി ചുറ്റിപ്പിടിച്ചു എന്റെ തോളിൽ താടി മുട്ടിച്ചുകൊണ്ടുനിന്നു.
അവന്റെ താടിരോമങ്ങൾ ചുമലിൽ കുത്തിക്കൊണ്ട് കുളിരുകോരിയ ഞാൻ അവനോട് പറഞ്ഞു:
എന്റെ ചെക്കൻ വെറുതെ ഇവിടെ നിന്നു കഷ്ടപ്പെടണ്ടാ. ഹാളിൽ പോയി TV കണ്ടോ. ഞാൻ ഇതൊക്കെ ഒന്ന് ചൂടാക്കട്ടെ.. എന്നിട്ട് വിളിക്കാം..