ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഞാൻ കരയാൻ തുടങ്ങി.
അത് കൊണ്ട് എന്റെ വാവ എനിക്ക് സത്യം ചെയ്ത് തരണം.. നേരത്തെ ചെയ്തത് പോലെ..
അത് പറഞ്ഞ് ഞാൻ എന്റെ വലം കൈ അവന്റെ നേരെ നീട്ടി.
അത് കേട്ടതും അവന്റെ കൈയ്യെടുത്ത് എന്റെ കൈയ്യിൽ വെച്ചവൻ സത്യം ചെയ്തു.
സത്യം സ്മിതേ.. ഇന്ന് ഈ നിമിഷം മുതൽ മറ്റൊരു പെണ്ണിനെക്കുറിച്ച് ഞാൻ ചിന്തിക്കുകപോലുമില്ല. നീ അല്ലാതെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഇനി ഉണ്ടാവുകയുമില്ല. ഇന്ന് മുതൽ എന്റെ ഭാര്യയും കാമുകിയും സുഹൃത്തും എല്ലാം നീ തന്നെയാണ്. നിന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും എനിക്കിനി പറ്റില്ല. സ്മിത എന്നും അഖിലിന്റെ മാത്രമായിരിക്കും. നിന്നെ ഇനി ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. കാരണം നിന്നോട് വെറും കാമം മാത്രമല്ല ഇപ്പോൾ തോന്നുന്നത്..എനിക്ക് നിന്നോട് അടക്കാൻ കഴിയാത്ത അത്ര പ്രണയമാണ്. സത്യത്തിൽ ഗോപിച്ചേട്ടനോട് എനിക്ക് അസൂയയാണ്. നീ എന്റേത് മാത്രം ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഒരു ഭാര്യ എന്ന നിലയിൽ നിനക്ക് ചേട്ടനോടുള്ള കടമകൾ നിർത്തണമെന്ന് ഞാൻ പറയില്ല. പക്ഷേ ഇവിടെ വരുമ്പോൾ നീ എന്റേത് മാത്രമായിരിക്കണം. അഥവാ അവിടെ ചെല്ലുമ്പോൾ ഗോപി ച്ചേട്ടൻ ഇനി നിന്നെ തൊട്ടാൽപ്പോലും നീ അത് ഞാൻ തൊടുന്നതായി മാത്രമേ കരുതാവൂ.. സ്മിത എന്നും അഖിലിന്റെ സ്വന്തമായിരിക്കും. എന്റെ അമ്മയെ പിടിച്ചു ഞാൻ സത്യം ചെയ്യുന്നു.
One Response
Poli mone