ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
എന്ന് പറഞ്ഞവൻ അവന്റെ കൂടാരം അടിച്ചിരിക്കുന്ന ലുങ്കിയുടെ മുൻവശത്തേക്ക് ചൂണ്ടിക്കാണിച്ചു..
ഛെ..!!
ഞാൻ പതിയെ അവന്റെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞു..
ഇതിന്റെ വിശപ്പ് മാത്രം മാറ്റി കൊടുത്താൽ പോര. വല്ലതും കഴിക്കുക കൂടി വേണം. വാ.. പോയി കഴിക്കാം.
അവന്റെ വിശപ്പ് നീ മാറ്റിയില്ലല്ലോ ഇത് വരെ?
ആദ്യം എന്റെ കള്ളന്റെ വയറിന്റെ വിശപ്പ് ഞാൻ മാറ്റട്ടെ. എന്നിട്ട് ഇന്ന് രാത്രി അവന്റെ വിശപ്പും ഞാൻതന്നെ മാറ്റിത്തരാം.’. പോരെ?
അങ്ങനെയാണോ? അപ്പോൾ എന്റെ വയറിന്റെ വിശപ്പ് മാറണമെങ്കിൽ എന്റെ സ്മിതക്കുട്ടി എനിക്ക് വാരിത്തരണം.. തരാമോ?
എനിക്കത്കേട്ട് എന്തെന്നില്ലാത്ത സന്തോഷവും അവനോട് അടക്കാൻ കഴിയാത്തപോലെ വികാരങ്ങളുമൊക്കെ തോന്നി.
ഈശ്വരാ.. വിവാഹത്തിന് മുൻപുള്ള എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു എന്റെ ഭർത്താവിന് ആഹാരം വാരിക്കൊടുക്കുക എന്നത്. ഏട്ടന് അതൊന്നും അത്ര ഇഷ്ടമല്ലാത്തതിനാൽ അതൊക്കെ ഞാൻ എന്നോ എന്റെ ഉള്ളിൽത്തന്നെ കുഴിച്ചു മൂടിയിരുന്നു. അതാണിപ്പോൾ ഇവൻ എന്നോട്, ഇങ്ങോട്ട് പറയുന്നത്.. ഇവനെ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ് ആരായാലും അവൾ ഭാഗ്യവതി തന്നെ ആയിരിക്കും..
ഞാൻ ഓർത്തു. അതെ നിമിഷം തന്നെ അവൻ വേറൊരു പെണ്ണിനെ കല്യണം കഴിക്കുന്ന കാര്യം ഓർത്തപ്പോൾ എന്റെ നെഞ്ചിൽ ഒരു പിടച്ചിൽപോലെ തോന്നി. ഇല്ലാ അഖിൽ സ്മിതയുടെ മാത്രമാണ്.. അവനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. എനിക്കിപ്പോഴവൻ എന്റെ ജീവശ്വാസംപോലെ ആയിക്കഴിഞ്ഞു. എന്റെ മനസ്സും ശരീരവും ഏറെക്കുറെ പൂർണ്ണമായും തന്നെ അവന് അടിമപ്പെട്ടുകഴിഞ്ഞു. ഒന്നിനും കൊള്ളാത്ത ഗോപിയുടെ ഭാര്യയായി വെറുതെ ജീവിതം ജീവിച്ചുകളയാൻ തീരുമാനിച്ച എനിക്ക് അവിചാരിതമായി വീണു കിട്ടിയ ഭാഗ്യമാണ് എന്റെ അഖി.
One Response
Poli mone