ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
എന്നാലും എനിക്ക് വേണ്ടി ഇനി മുതൽ നീ അരഞ്ഞാണം കൂടി ഇടാവോ?
ഹ്മ്മ്.. നോക്കട്ടെ. ഈ തവണ വീട്ടിൽ പോകുമ്പോൾ ബാങ്കിൽപ്പോയി ലോക്കറിൽ നിന്ന് എടുക്കാൻ സമയം കിട്ടുവാണേൽ ഇട്ടുകൊണ്ട് വരാം.
സമയം കിട്ടില്ലേ സ്മിതേ? നീ എങ്ങനെയെങ്കിലും ഒന്ന് നോക്കെടി പെണ്ണേ.. പ്ലീസ്..
ഒന്ന് അടങ്ങ് ചെക്കാ. ഞാൻ ആദ്യം ഒന്ന് അങ്ങോട്ട് ചെല്ലട്ടെ. അമ്മ വീട്ടിലേക്ക് പോയില്ലെങ്കിൽ ഞാൻ ബാങ്കിൽപ്പോയി എടുത്തിട്ട് വരാം.. അല്ലെങ്കിൽ മക്കളെ ഇട്ടിട്ട് എങ്ങനെ പോകാനാ? അമ്മ പോകുന്നില്ലെങ്കിൽ ഞാൻ പോയി എടുത്തോളാം. അല്ലെങ്കിൽ അടുത്ത ആഴ്ചയിൽ പോയി എടുത്തോളാം. അതു പോരെ?
അത് മതി. എന്റെ പൊന്നു..
അവൻ എന്റെ കവിളിൽ കെട്ടിപ്പിടിച്ചുമ്മ തന്നു.
എന്നാ ഇനി നമുക്ക് കഴിച്ചാലോ സ്മിതേ?
അതിനെന്താ ചക്കരേ കഴിക്കാല്ലോ? ഞാൻ അതല്ലേ നേരത്തെ തന്നെ നിന്നോട് പറഞ്ഞത് അധികം താമസിക്കേണ്ടെന്ന്.. എനിക്കത്ര വിശപ്പൊന്നും തോന്നുന്നില്ല. പക്ഷേ, നിന്നെ അങ്ങനെ പട്ടിണിക്കിടാൻ പറ്റില്ലല്ലോ!!പിന്നെ, ഞാൻ നിന്റെ കുറുമ്പുകൾക്ക് ഒന്നുംകൂടി അങ്ങ് സമ്മതിച്ച് നിന്ന് തന്നതല്ലേ? എന്നാലും ആർത്തി കുറച്ചു കൂടുതലാണ് എന്റെ കള്ളച്ചെക്കന്..
ഞാൻ അവന്റെ കവിളിൽ ചെറുതായ് ഒന്ന് നുള്ളി. അപ്പോളവൻ പറഞ്ഞു:
എന്താണെന്നറിയില്ല.. നിന്നെ കാണുമ്പോൾ തന്നെ ഇങ്ങനെയാണ്..
One Response
Poli mone