ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അവിഹിതം – ഞാൻ അമ്മയെ സമാധാനിപ്പിച്ചു. ഞാൻ പിന്നെയും അമ്മയോട് ഒരോ കാര്യങ്ങൾ സംസാരിച്ചിരുന്നു.. മക്കളെ ഒക്കെ ഫോണിൽ കൂടി കളിപ്പിച്ചു കുറച്ച് കഴിഞ്ഞ്.. ഒരു 8 മണിയൊക്കെ ആയപ്പോളേക്കും മക്കൾക്ക് ഉറക്കം വരുന്നെന്ന് കണ്ട് അമ്മ എന്നോട് യാത്രപറഞ്ഞ് അവരെ ഉറക്കാനായി പോയി. ഞാനാണെങ്കിൽ ഫോൺ ചാർജ് ചെയ്യാൻ വെച്ചിട്ട് അഖിയുടെ അടുത്തേക്ക് പോകാൻ എണിറ്റു.
നൈറ്റി ഊരി ഇടാൻ പോയെങ്കിലും പാവാടയും ബ്ലൗസും ഇട്ട് അങ്ങോട്ട് കയറുന്നത് റോഡിൽകൂടി പോകുന്ന ആരെങ്കിലും കണ്ടാലോ
എന്ന് കരുതി ഞാൻ നൈറ്റി മാറ്റിയില്ല. പകരം, തൊട്ട് മുൻപേ ഇട്ട പാന്റി കാൽ വഴി ഊരി സ്റ്റാൻ്റിലിട്ടു. എന്നിട്ട് ചീപ്പെടുത്ത് ഉണങ്ങി കഴിഞ്ഞിരുന്ന മുടി ഒന്ന്കൂടി കോതി മുന്നിലേക്കിട്ടു.. എന്നിട്ട് നേരെ താഴേക്ക് പോയി.
വിചാരിച്ചത് പോലെ റോഡിൽ കൂടി കുറച്ചാളുകൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകുന്നുണ്ടായിരുന്നു. ഒരു ഏഴുമണി മുതൽ പത്തുമണി വരെ അത്യാവശ്യം തിരക്കു ണ്ടാവും. കാറ്റിനാണെങ്കിൽ ശക്തിയും തണുപ്പും കൂടിയിട്ടുണ്ട്. എവിടെയോ മഴ പെയ്തുതുടങ്ങി എന്ന് തോന്നുന്നു. ഞാൻ സിറ്റൗട്ടിലേക്ക് കയറിച്ചെന്ന് കോളിങ്ങ് ബെൽ അടിച്ചു.
അകത്തു സൗണ്ട് കേൾക്കുന്നുണ്ട്.. TV കാണുകയാവുമവൻ. ഞാൻ ഒന്നും കൂടി ബെല്ലടിച്ചതും TV കണ്ടുകൊണ്ടിരുന്ന അവൻ വന്നു വാതിൽ തുറന്നു.
ചിരിച്ചുകൊണ്ട് വാതിൽ തുറന്ന അവന്റെ മുഖം എന്നെ നൈറ്റിയിൽ കണ്ടതും വാടിയത് പോലെ തോന്നി.. ഞാനവനെ ഒന്ന് നോക്കി. ഒരു കാവിക്കളറിലെ ലുങ്കി മാത്രമാണ് വേഷം. ഷർട്ട് ഇട്ടിട്ടില്ല. നേരത്തെ അവൻ ഇട്ടിരുന്ന ഡ്രസ്സ് അലക്കാനിട്ടിട്ടുണ്ടാവണം. ലുങ്കിയുടെ മുന്നിലെ മുഴുപ്പ് കണ്ടിട്ട് അടിയിൽ ഒന്നും ഇട്ടിട്ടുള്ളതായി തോന്നുന്നില്ല.
ഞാൻ പെട്ടെന്ന് അകത്തുകയറി വാതിൽ അടച്ചു കുറ്റിയിട്ടു. കൈയ്യിലിരുന്ന താക്കോൽ വാതിലിനടുത്ത് തന്നെ ഇരിക്കുന്ന TV സ്റ്റാൻഡിൽ വെച്ചു. എന്നിട്ട് അവന്റെ താടിക്ക് പിടിച്ച് ചോദിച്ചു..
എന്താ എന്റെ പൊന്നിന് പറ്റിയത്? മുഖം വല്ലാതെ ഇരിക്കുന്നല്ലോ?
ഓ.. ഒന്നുമില്ല ചേച്ചീ..
അവൻ വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
ഹ്മ്മ്മ്.. എനിക്കറിയാം എന്താ കാര്യമെന്ന്..
അവൻ എന്നെ എന്താ എന്ന് ചോദ്യ ഭാവത്തിൽ ഒന്നു നോക്കി.
അത് പറയാം.. ആദ്യം കുട്ടനൊന്ന് കണ്ണടയ്ക്ക്.
അവൻ കണ്ണടച്ചു.
അവൻ കണ്ണടച്ചതും ഞാൻ വാതിലിന് അടുത്ത് തന്നെ നിന്നു നൈറ്റി തലവഴി ഊരി സോഫയിലേക്ക് എറിഞ്ഞു.. എന്നിട്ട് കണ്ണ് തുറക്കാൻ പറഞ്ഞു.
കണ്ണ് തുറന്ന് എന്നെ നോക്കിയ അവന്റെ മുഖം 500 വോൾട്ടിന്റെ ബൾബ് കത്തിയത് പോലെ പ്രകാശിച്ചു. കറുത്ത പാവാടയും തത്തപച്ച കളറിലെ ബ്ലൗസും താലി മാലയും അണിഞ്ഞു മുടി മുന്നിലേക്കിട്ട് നിൽക്കുന്ന എന്നെ കണ്ടതും അവന്റെ ലുങ്കിയുടെ മുൻവശത്ത് കൂടാരംപോലെ ഉയർന്ന് വരുന്നതും ഞാൻ കണ്ടു.
ബ്രാ ഇല്ലാതെ ബ്ലൗസിനു മുകളിൽ കൂടി തെറിച്ചുനിൽക്കുന്ന മുലക്കണ്ണുകളിലേക്ക് നോക്കി അവൻ നാവു നൊട്ടി.
അവൻ പെട്ടെന്ന് മുന്നിലേക്ക് വന്നു വൈകിട്ടത്തെപ്പോലെ എന്റെ മുന്നിൽ മുട്ട്കുത്തി ഇരുന്നു. വയറിൽ ഉമ്മ വെക്കാനാണെന്ന് കരുതി ഞാൻ വയർ അൽപം പിന്നിലേക്ക് നീക്കി, അവന്റെ തലയിൽ പിടിച്ചു.. ഇപ്പോൾ വേണ്ടാ.. എന്ന് ഞാൻ തലവെട്ടിച്ചു കാണിച്ചു. അപ്പോഴവൻ പറഞ്ഞു..
അതിനല്ല ചേച്ചീ.. ഈ പാവാട ഇങ്ങനെ കെട്ടിയത് ചേച്ചിക്ക് ചേരുന്നില്ല. അതും പറഞ്ഞവൻ എന്റെ പുക്കിൾ മറഞ്ഞുകിടന്ന പാവാടയുടെ കെട്ടഴിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. അപ്പോൾ, ഞാൻ തല ഒരു വശത്തേക്ക് ചെരിച്ച് ആ കെട്ടഴിച്ചു.
വൈകിട്ട് ഞാൻ ധൃതിയിൽ കെട്ടിയത് പോലെ പുക്കിളിനും വളരെ താഴെയായി വയർ മുഴുവൻ പുറത്ത് കിടക്കുന്ന രീതിയിൽ എന്റെ കറുത്ത പാവാട അവൻ കെട്ടിത്തന്നു. എന്നിട്ടവന്റെ മുഖം എന്റെ പുക്കിളിലേക്ക് അമർത്തി.
എന്റെ വയർ ആകെ ഒന്ന് വിറച്ചു. ഞാൻ ഒന്ന് പിടഞ്ഞുകൊണ്ട് വാതിലിൽചാരി കണ്ണടച്ച് നിന്നത് ഏറ്റുവാങ്ങി. രണ്ട് മൂന്ന് തവണ കൂടി അവൻ എന്റെ വയറിൽ ഉമ്മ വെച്ചിട്ടെണീറ്റു. അപ്പോളും വാതിലിൽ ചാരി കണ്ണടച്ച്നിന്ന എന്നെ തട്ടിവിളിച്ചിട്ട് അവൻ പറഞ്ഞു..
ഇപ്പോളും ഒരു കുറവുണ്ട് മോളെ..പറയട്ടെ?
എന്താ മോനു? പറയൂന്നെ..എന്തായാലും എന്റെ കുട്ടൻ പറഞ്ഞോ..
പറഞ്ഞാൽ നീ സമ്മതിക്കുമോ?
ഓഹ്..അല്ലെങ്കിൽ വേണ്ട.. പിന്നെ പറയാം.
ദേ ചെക്കാ ചുമ്മാ… മനുഷ്യനെ ദേഷ്യം പിടിപ്പിക്കല്ലേ !!
ഞാൻ ചുമ്മാ മുഖം ചുവപ്പിച്ചു കാണിച്ചു.
ഓ.. പിണങ്ങണ്ട എന്റെ പൊന്നേ.. ഞാൻ പറയാം.
അങ്ങനെ മര്യാദക്ക് പറ.
ചേച്ചിക്ക് അരഞ്ഞാണം ഇടാൻ ഇഷ്ടമല്ലേ? ഞാൻ വിചാരിച്ചു ചേച്ചിടെ അരയിൽ ഒരു അരഞ്ഞാണം കൂടി കാണുമെന്ന്..പണ്ട് എന്റെ ചെറുപ്പത്തിൽ ചേച്ചി ഇവിടെ വന്ന സമയത്തെപ്പോഴോ അരഞ്ഞാണം കണ്ടതായി ഒരു ചെറിയ ഓർമ്മ എനിക്കുണ്ടായിരുന്നു. അത് കാരണം ചേച്ചിയെ ഓർത്ത് കൈയ്യീപ്പിടിക്കാൻ തുടങ്ങിയ സമയങ്ങളിൽ അതും എന്റെ മനസ്സിൽ വരുമായിരുന്നു.
ചേച്ചി പഠിപ്പിക്കുമ്പോഴൊക്കെ സാരിക്കിടയിൽ കൂടി അത് കാണാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ കണ്ടിട്ടില്ല. ചിലപ്പോൾ പാവാടയുടെ താഴെയാകും.. അല്ലെങ്കിൽ, അന്ന് ആ ചെറിയ പ്രായത്തിൽ എനിക്ക് തോന്നിയതാകുമെന്ന് ഞാൻ കരുതി. ഇന്നാണെങ്കിൽ അങ്ങനെ ഒരു സാധനമേ നിന്റെ വയറിൽ ഉണ്ടായിരുന്നില്ലല്ലോ.. അതാ ചോദിച്ചത്..
അതെന്താ മുത്തേ.. നിനക്ക് അരഞ്ഞാണം അത്രയ്ക്ക് ഇഷ്ടമാണോ?
ആണോന്നോ..!! എനിക്ക് അരഞ്ഞാണം ഒരു വീക്ക്‌നെസ്സാണ്.. ഒരു പാട്ടിൽ ശുഭയുടെ വയറിൽ കിടക്കുന്നപോലെ, വെളുത്തു തുളുമ്പിയ വയറിൽ പാമ്പിനെപ്പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു അരഞ്ഞാണം കണ്ടപ്പോൾ നിന്റെ വയറിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ശെരിക്കും നിന്റെ വെളുത്തുതുളുമ്പിയ വയറിൽ പാമ്പിനെപ്പോലെ ചുറ്റിവരിഞ്ഞു പുക്കിളിന്റെ താഴെ കിടക്കുന്ന ഒരു അരഞ്ഞാണം കൂടി ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഞാൻ നിന്നെ കൊന്നേനെ..ശുഭയുടെ വയറിൽ കിടക്കുന്നപോലെ ഒരു അരഞ്ഞാണം കൂടി ഉണ്ടെങ്കിൽ നിന്റെ വയർ മടക്കുകളൊക്കെ ആ അരഞ്ഞാണത്തിൽ മുറുകി അങ്ങനെ കിടന്നേനെ.. അപ്പോൾ എനിക്ക് അരഞ്ഞാണത്തിൽകൂട്ടി നിന്റെ വയറിൽ ഉമ്മ തരണം. പിന്നെ നക്കണം. അരഞ്ഞാണം നിന്റെ വയറിന്റെ ഭംഗി ഒരുപാട് കൂട്ടുകയെ ഉള്ളൂ മോളെ. അരഞ്ഞാണമുണ്ടെങ്കിൽ നിന്റെ വയർ പച്ചയ്ക്ക് കടിച്ചുതിന്നാൻ തോന്നും.. അതാ ഞാൻ പറഞ്ഞത്, അരഞ്ഞാണം കൂടി ഉണ്ടെങ്കിൽ നന്നായിരുന്നുവെന്ന്.
ഓ.. അരഞ്ഞാണമില്ലാത്തത് കൊണ്ട് നീ ഇന്ന് എന്റെ വയർ പച്ചയ്ക്ക് കടിച്ചു തിന്നതുമില്ല.. എന്നെ കൊന്നതുമില്ല..അല്ലേ?
ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു.
അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു.
ഞാൻ പറഞ്ഞു..
ഡാ.. മണ്ടാ.. അരഞ്ഞാണമുണ്ടെങ്കിൽ നിനക്ക് ഇന്ന് തന്നത് പോലെ ഫ്രീയായിട്ട് എന്റെ വയറിൽ ഉമ്മതരാൻ പറ്റുമായിരുന്നോ?
ആഹ്.. അതും ശെരിയാണ്.. ആദ്യത്തെ പ്രാവശ്യം അരഞ്ഞാണം ഇല്ലാഞ്ഞത് നന്നായതെയുള്ളൂ സ്മിതേ.. അല്ലെങ്കിൽ നിന്റെ വയറും പുക്കിളും ആദ്യമായി തിന്നാൻ കിട്ടിയ ആക്രാന്തം കാരണം ഞാൻ അരഞ്ഞാണം കൂടി കടിച്ചുപൊട്ടിച്ചേനെ.. എന്റെ പല്ലും പോയേനെ..!!
ഞാൻ, അത് കേട്ട് പൊട്ടിച്ചിരിച്ചു.
ഡാ.. ചെക്കാ ഈ അരഞ്ഞാണം മാത്രമല്ല.. എന്റെ ഏറെക്കുറെ സ്വർണ്ണമൊക്കെ ഏട്ടൻ സൂപ്പർമാർക്കറ്റ് തുടങ്ങുന്നതിന് ബാങ്കിൽ പണയം വെച്ചിരുന്നു. പിന്നെ കടമൊക്കെ തീർത്ത് അതെല്ലാം എടുത്ത് കഴിഞ്ഞപ്പോൾ ഞാൻ തന്നെ എന്റെ ലോക്കറിൽ കൊണ്ട് വെച്ചു. ട്രെയിൻ യാത്രയൊക്കെ എപ്പോളും ചെയ്യേണ്ടത് കൊണ്ട് സ്വർണ്ണം എത്ര കുറച്ചിടാമോ അത്രയും നല്ലതാ. ഞാനാകെ ഈ കമ്മലും രണ്ട് മേൽകാത് കുത്തിയതും താലിമാലയും വിവാഹ മോതിരവും മൂക്കുത്തിയും ഈ രണ്ടു കൈയ്യിലേയും ഓരോ വളകളും പിന്നെ കാലിലെ സ്വർണ്ണക്കൊലുസുകളും മാത്രമേ ദിവസവും ഇടാറുള്ളു. ബാക്കിയൊക്കെ ലോക്കറിൽ തന്നെയാ. അത്രയ്ക്ക് അടുത്ത ബന്ധത്തിൽ ഒക്കെയുള്ള ചടങ്ങിനോ മറ്റോ എടുത്തെങ്കിലെ ഉള്ളൂ. അരഞ്ഞാണമൊക്കെ ആ കൂട്ടത്തിൽ ലോക്കറിൽ ഇരിക്കാൻ തുടങ്ങിയിട്ട് കാലം എത്രയായെന്നോ…
എന്നാലും എനിക്ക് വേണ്ടി ഇനി മുതൽ നീ അരഞ്ഞാണം കൂടി ഇടാവോ?
ഹ്മ്മ്.. നോക്കട്ടെ. ഈ തവണ വീട്ടിൽ പോകുമ്പോൾ ബാങ്കിൽപ്പോയി ലോക്കറിൽ നിന്ന് എടുക്കാൻ സമയം കിട്ടുവാണേൽ ഇട്ടുകൊണ്ട് വരാം.
സമയം കിട്ടില്ലേ സ്മിതേ? നീ എങ്ങനെയെങ്കിലും ഒന്ന് നോക്കെടി പെണ്ണേ.. പ്ലീസ്..
ഒന്ന് അടങ്ങ് ചെക്കാ. ഞാൻ ആദ്യം ഒന്ന് അങ്ങോട്ട് ചെല്ലട്ടെ. അമ്മ വീട്ടിലേക്ക് പോയില്ലെങ്കിൽ ഞാൻ ബാങ്കിൽപ്പോയി എടുത്തിട്ട് വരാം.. അല്ലെങ്കിൽ മക്കളെ ഇട്ടിട്ട് എങ്ങനെ പോകാനാ? അമ്മ പോകുന്നില്ലെങ്കിൽ ഞാൻ പോയി എടുത്തോളാം. അല്ലെങ്കിൽ അടുത്ത ആഴ്ചയിൽ പോയി എടുത്തോളാം. അതു പോരെ?
അത് മതി. എന്റെ പൊന്നു..
അവൻ എന്റെ കവിളിൽ കെട്ടിപ്പിടിച്ചുമ്മ തന്നു.
എന്നാ ഇനി നമുക്ക് കഴിച്ചാലോ സ്മിതേ?
അതിനെന്താ ചക്കരേ കഴിക്കാല്ലോ? ഞാൻ അതല്ലേ നേരത്തെ തന്നെ നിന്നോട് പറഞ്ഞത് അധികം താമസിക്കേണ്ടെന്ന്.. എനിക്കത്ര വിശപ്പൊന്നും തോന്നുന്നില്ല. പക്ഷേ, നിന്നെ അങ്ങനെ പട്ടിണിക്കിടാൻ പറ്റില്ലല്ലോ!!പിന്നെ, ഞാൻ നിന്റെ കുറുമ്പുകൾക്ക് ഒന്നുംകൂടി അങ്ങ് സമ്മതിച്ച് നിന്ന് തന്നതല്ലേ? എന്നാലും ആർത്തി കുറച്ചു കൂടുതലാണ് എന്റെ കള്ളച്ചെക്കന്..
ഞാൻ അവന്റെ കവിളിൽ ചെറുതായ് ഒന്ന് നുള്ളി. അപ്പോളവൻ പറഞ്ഞു:
എന്താണെന്നറിയില്ല.. നിന്നെ കാണുമ്പോൾ തന്നെ ഇങ്ങനെയാണ്..
എന്ന് പറഞ്ഞവൻ അവന്റെ കൂടാരം അടിച്ചിരിക്കുന്ന ലുങ്കിയുടെ മുൻവശത്തേക്ക് ചൂണ്ടിക്കാണിച്ചു..
ഛെ..!!
ഞാൻ പതിയെ അവന്റെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞു..
ഇതിന്റെ വിശപ്പ് മാത്രം മാറ്റി കൊടുത്താൽ പോര. വല്ലതും കഴിക്കുക കൂടി വേണം. വാ.. പോയി കഴിക്കാം.
അവന്റെ വിശപ്പ് നീ മാറ്റിയില്ലല്ലോ ഇത് വരെ?
ആദ്യം എന്റെ കള്ളന്റെ വയറിന്റെ വിശപ്പ് ഞാൻ മാറ്റട്ടെ. എന്നിട്ട് ഇന്ന് രാത്രി അവന്റെ വിശപ്പും ഞാൻതന്നെ മാറ്റിത്തരാം.'. പോരെ?
അങ്ങനെയാണോ? അപ്പോൾ എന്റെ വയറിന്റെ വിശപ്പ് മാറണമെങ്കിൽ എന്റെ സ്മിതക്കുട്ടി എനിക്ക് വാരിത്തരണം.. തരാമോ?
എനിക്കത്കേട്ട് എന്തെന്നില്ലാത്ത സന്തോഷവും അവനോട് അടക്കാൻ കഴിയാത്തപോലെ വികാരങ്ങളുമൊക്കെ തോന്നി.
ഈശ്വരാ.. വിവാഹത്തിന് മുൻപുള്ള എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു എന്റെ ഭർത്താവിന് ആഹാരം വാരിക്കൊടുക്കുക എന്നത്. ഏട്ടന് അതൊന്നും അത്ര ഇഷ്ടമല്ലാത്തതിനാൽ അതൊക്കെ ഞാൻ എന്നോ എന്റെ ഉള്ളിൽത്തന്നെ കുഴിച്ചു മൂടിയിരുന്നു. അതാണിപ്പോൾ ഇവൻ എന്നോട്, ഇങ്ങോട്ട് പറയുന്നത്.. ഇവനെ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ് ആരായാലും അവൾ ഭാഗ്യവതി തന്നെ ആയിരിക്കും..
ഞാൻ ഓർത്തു. അതെ നിമിഷം തന്നെ അവൻ വേറൊരു പെണ്ണിനെ കല്യണം കഴിക്കുന്ന കാര്യം ഓർത്തപ്പോൾ എന്റെ നെഞ്ചിൽ ഒരു പിടച്ചിൽപോലെ തോന്നി. ഇല്ലാ അഖിൽ സ്മിതയുടെ മാത്രമാണ്.. അവനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. എനിക്കിപ്പോഴവൻ എന്റെ ജീവശ്വാസംപോലെ ആയിക്കഴിഞ്ഞു. എന്റെ മനസ്സും ശരീരവും ഏറെക്കുറെ പൂർണ്ണമായും തന്നെ അവന് അടിമപ്പെട്ടുകഴിഞ്ഞു. ഒന്നിനും കൊള്ളാത്ത ഗോപിയുടെ ഭാര്യയായി വെറുതെ ജീവിതം ജീവിച്ചുകളയാൻ തീരുമാനിച്ച എനിക്ക് അവിചാരിതമായി വീണു കിട്ടിയ ഭാഗ്യമാണ് എന്റെ അഖി.
ഇത്രയുംനാൾ ഇങ്ങനെയും സുഖം ഉണ്ടെന്ന്പോലും അറിയാതിരുന്ന എനിക്ക് അൽപം നേരത്തിനകം തന്നെ ഇത്‌വരെ അന്യമായതൊക്കെയും തന്നു കഴിഞ്ഞ അവനെ ഞാൻ എങ്ങനെ വേറൊരു പെണ്ണിന് വിട്ടു കൊടുക്കും..!! ഇല്ലാ എനിക്കതിന് കഴിയില്ല.. അവൻ എന്റെ മാത്രമാണ്.. ഞാൻ അവന്റെയും..
എന്തോ.. എന്റെ പൂറിൽ നക്കി നക്കി വെള്ളംവരുത്തിയ സമയം മുതൽതന്നെ അവനോട് ഒരു വിധേയത്വവും വന്നു തുടങ്ങിയിരിക്കുന്നു. ഇനി ഈ ജീവിതം മുഴുവൻ അവന്റെ അടിമയായി ജീവിച്ചുതീർക്കാനാണ് എനിക്കിഷ്ടം. അവൻ എന്റേത് മാത്രമാകണമെങ്കിൽ നേരത്തെ വാങ്ങിയത് പോലെ ഒരു ഉറപ്പ് കൂടി വാങ്ങണം.
എന്താ സ്മിതേ ഒന്നും മിണ്ടാതെ നിൽക്കുന്നത്? നീ വാരിത്തരില്ലേ?
തരാം കുട്ടാ.. എന്റെ കുട്ടൻ എന്ത് ചോദിച്ചാലും ഞാൻ തരാം. പക്ഷേ കുട്ടൻ എനിക്ക് നേരത്തെ തന്നത് പോലെ ഒരു വാക്ക്കൂടി തരണം.
എന്റെ മോളു പറഞ്ഞോ. എന്താ ഇനിയും വേണ്ടത്?
അവൻ എന്റെ രണ്ടു കവിളിലും പിടിച്ചുകൊണ്ട് ചോദിച്ചു.
കുട്ടന് അറിയാമോ.. ഇന്ന് നമ്മൾ തമ്മിൽ ഉണ്ടായ കാര്യങ്ങളൊക്കെ മറ്റൊരാളിന്റെ ഭാര്യ എന്ന നിലയിൽ ഞാൻ ഒരിക്കലും സമ്മതിച്ചു തരാൻ പാടില്ലാത്തതായിരുന്നു.
ആദ്യം നിന്നെ തടയാൻ ശ്രമിച്ചെങ്കിലും എന്റെ ഭർത്താവ്പോലും തരാത്ത അത്ര സുഖം നീ തന്നപ്പോൾ ഞാനും അറിയാതെയങ്ങ് സമ്മതിച്ചു പോകുകയായിരുന്നു. കുട്ടന് ചിലപ്പോൾ അതൊക്കെ ഒരു പ്രായത്തിന്റെ കൗതുകമായിരിക്കും. കുറച്ചു നാൾ കഴിഞ്ഞ് എന്നോടുള്ള ആകർഷണമൊക്കെ പോയി എന്നെ മടുത്തേക്കാം. അങ്ങനെ കുറച്ചുനാൾ കഴിയുമ്പോൾ എന്നെ മടുത്തിട്ട്.. വേണ്ടാന്ന് തോന്നിക്കഴിഞ്ഞാൽ എന്നോട് പറഞ്ഞിട്ടേ അടുത്ത പെണ്ണിനെ നോക്കി പോകാവൂ..അങ്ങനെ വേറൊരു പെണ്ണിന്റെ പിന്നാലെ പോയാൽ അത് ഭാവിയിൽ കുട്ടൻ വിവാഹം കഴിക്കാനാണെങ്കിൽപ്പോലും എന്നോട് പറഞ്ഞാൽ ഞാൻ സ്വയം ഒഴിഞ്ഞുതന്നോളാം. ഒരിക്കലും ഞാൻ നിനക്കൊരു ശല്യമാകില്ല. പക്ഷേ എന്റെ കൂടെ കിടക്കുന്ന സമയത്ത് കുട്ടൻ വേറെ ഒരു പെണ്ണിന്റെ പിന്നാലെ പോയാൽ അതുമാത്രം എനിക്ക് സഹിക്കാൻ പറ്റില്ല. അതാ ഞാൻ പറയുന്നത്. ഏട്ടനാണെങ്കിൽ എന്നെ ഒന്ന് തൊട്ടിട്ട്, എന്തിന്..സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ട് പോലും ഒരു വർഷത്തിലധികമായി. ഇനി എന്റെ കുട്ടൻ കൂടി അവഗണിച്ചാൽ സ്മിത പിന്നെ ഉണ്ടാകില്ല. ഇപ്പോൾ മുതൽ ഏട്ടന് പകരം എന്റെ മനസ്സിൽ നീയാണ് എന്റെ ഭർത്താവ്. ഭർത്താവ് മാത്രമല്ല..എന്റെ കാമുകൻ, എന്റെ എല്ലാമെല്ലാം ഇനി മുതൽ നീയാ..ഏട്ടൻ കെട്ടിയ താലിയും വിവാഹ മോതിരവും അണിഞ്ഞുകൊണ്ട് തന്നെ ഞാൻ എന്റെ ഭർത്താവായി മനസ്സ് കൊണ്ട് അംഗീകരിക്കുന്നതും പ്രണയിക്കുന്നതും നിന്നെ മാത്രമാണ്. ആ നീ ഇനി എന്നെ ചതിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല.
ഞാൻ കരയാൻ തുടങ്ങി.
അത് കൊണ്ട് എന്റെ വാവ എനിക്ക് സത്യം ചെയ്ത് തരണം.. നേരത്തെ ചെയ്തത് പോലെ..
അത് പറഞ്ഞ് ഞാൻ എന്റെ വലം കൈ അവന്റെ നേരെ നീട്ടി.
അത് കേട്ടതും അവന്റെ കൈയ്യെടുത്ത് എന്റെ കൈയ്യിൽ വെച്ചവൻ സത്യം ചെയ്തു.
സത്യം സ്മിതേ.. ഇന്ന് ഈ നിമിഷം മുതൽ മറ്റൊരു പെണ്ണിനെക്കുറിച്ച് ഞാൻ ചിന്തിക്കുകപോലുമില്ല. നീ അല്ലാതെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഇനി ഉണ്ടാവുകയുമില്ല. ഇന്ന് മുതൽ എന്റെ ഭാര്യയും കാമുകിയും സുഹൃത്തും എല്ലാം നീ തന്നെയാണ്. നിന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും എനിക്കിനി പറ്റില്ല. സ്മിത എന്നും അഖിലിന്റെ മാത്രമായിരിക്കും. നിന്നെ ഇനി ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. കാരണം നിന്നോട് വെറും കാമം മാത്രമല്ല ഇപ്പോൾ തോന്നുന്നത്..എനിക്ക് നിന്നോട് അടക്കാൻ കഴിയാത്ത അത്ര പ്രണയമാണ്. സത്യത്തിൽ ഗോപിച്ചേട്ടനോട് എനിക്ക് അസൂയയാണ്. നീ എന്റേത് മാത്രം ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഒരു ഭാര്യ എന്ന നിലയിൽ നിനക്ക് ചേട്ടനോടുള്ള കടമകൾ നിർത്തണമെന്ന് ഞാൻ പറയില്ല. പക്ഷേ ഇവിടെ വരുമ്പോൾ നീ എന്റേത് മാത്രമായിരിക്കണം. അഥവാ അവിടെ ചെല്ലുമ്പോൾ ഗോപി ച്ചേട്ടൻ ഇനി നിന്നെ തൊട്ടാൽപ്പോലും നീ അത് ഞാൻ തൊടുന്നതായി മാത്രമേ കരുതാവൂ.. സ്മിത എന്നും അഖിലിന്റെ സ്വന്തമായിരിക്കും. എന്റെ അമ്മയെ പിടിച്ചു ഞാൻ സത്യം ചെയ്യുന്നു.
എന്റെ കൈയ്യിൽ പിടിച്ചു സത്യം ചെയ്തിട്ട് എന്റെ തലയിൽ കൈ വെച്ചവൻ ആ വാക്കുകൾ ആവർത്തിച്ചതും ഞാനവനെ ഇറുക്കി കെട്ടിപ്പിടിച്ചു. അവൻ തിരിച്ചും. കുറെ നേരം ഞങ്ങൾ അങ്ങനെ കെട്ടിപ്പിടിച്ചുനിന്നു.
അവന്റെ നഗ്നമായ നെഞ്ചിലും വയറിലും ബ്ലൗസ്സിൽ പൊതിഞ്ഞ മുലകളും നഗ്നമായ വയറും അമർന്നപ്പോൾ എന്തെന്നില്ലാത്ത സുഖം.!! കുറച്ചുകഴിഞ്ഞ് അവൻ ആദ്യമായ് ഒരു ഭർത്താവിന്റെ അധികാരത്തിൽ എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
എന്റെ സ്മിത എന്റെ ഭാര്യ തന്നെയാണ്. നിന്നെ ഇങ്ങനെ കെട്ടിപ്പിടിക്കുന്ന സമയത്ത് എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിയാതെയാകും.
നിന്നെ കണ്ടാൽപ്പോലും എനിക്ക് പിന്നെ കണ്ണെടുക്കാൻ തോന്നില്ല. അത്രയ്ക്ക് ഭ്രാന്താണ് എനിക്കെന്റെ സ്മിതയോട്..നിന്റെ പേരിനോട് പോലും എന്തിന് നിന്റെ കാലിൽ പറ്റിക്കിടക്കുന്ന മൺതരികളോട്പോലും അടങ്ങാത്ത ആർത്തിയാണ് മോളെ..
അതും പറഞ്ഞവന്റെ ചുണ്ടുകൾ വീണ്ടും എന്റെ നെറ്റിയിൽ പതിഞ്ഞു. ഇതൊക്കെ കേട്ടും അവന്റെ ചുംബനം ഏറ്റും ഞാൻ ആകെ പൂത്തുലഞ്ഞത് പോലെയായി. ഇതെല്ലാം അവന്റെ ഉള്ളിൽ നിന്ന് വന്ന വാക്കുകളാണെന്ന് എനിക്ക് മനസ്സിലായി. എന്റെ മുഖം നാണം കൊണ്ട് ചുവന്നു. സംശയം ലേശം പോലുമില്ലാതെ ഞാൻ അവന്റെ കെട്ടിപ്പിടുത്തത്തിൽ അലിഞ്ഞു.. ഒന്ന്കൂടി അവനെ ഇറുക്കി അവനോടു ചേർന്നുനിന്നു.
പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ പറഞ്ഞു.
അയ്യോ മോളൂ.. സമയം പോയല്ലോ !! വിശക്കുന്നില്ലേ? [ തുടരും]
One Response
Poli mone