ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഞാൻ ഫോൺ എടുത്തപ്പോൾ, അഖിയെ ഫോണിൽ കിട്ടിയ കാര്യവും രാത്രിയിൽ അഖി താഴെ വന്ന് കിടന്നോളും എന്നൊക്കെ പറഞ്ഞു ചേച്ചി അയച്ച മെസേജ് ഫോണിൽ വന്നു കിടന്നിരുന്നു.
താഴെയല്ല, മുകളിൽ എൻ്റെ കൂടെയാണ് അവനിന്ന് കിടക്കാൻ പോകുന്നതെന്ന് ഓർത്ത് മനസ്സിൽ ചിരിച്ചുകൊണ്ട് ‘ശെരി ചേച്ചി” എന്ന് മറുപടി അയച്ചിട്ട് ഞാൻ അമ്മയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
മൂന്ന് നാല് റിംഗ് കഴിഞ്ഞപ്പോൾ അമ്മ ഫോൺ എടുത്തിട്ട് എന്നോട് കുറച്ചു കാര്യങ്ങളൊക്കെ സംസാരിച്ചു. അപ്പോളേക്കും മനുമോൻ ഓടിവന്നു. പിന്നെ ഞാൻ മോനോട് സ്കൂളിലെ വിശേഷങ്ങളൊക്കെ ചോദിച്ചു. അത് കഴിഞ്ഞ് മാൻവി മോളെ കണ്ടു. എന്നെ കണ്ടു മനസ്സിലായിട്ടാണോ അതോ ഫോണിൽ പിടിക്കാനോ അവൾ അടുത്തോട്ട് വരാൻ ആഞ്ഞു. എനിക്ക് അത് കണ്ട് സങ്കടം തോന്നി.!! ഏട്ടനെപ്പറ്റി ഞാൻ ചോദിക്കാതെ തന്നെ അമ്മ പറഞ്ഞു തുടങ്ങി. ഇന്നും നാല് കാലിൽ തന്നെയാവും വരുകയെന്ന്..!! ഇന്നലെ കുടിച്ചു വന്ന് ഹാളിൽത്തന്നെ കിടന്നത്രെ !! ഈ കുടി ഇങ്ങനെ പോയാൽ എവിടെ ചെന്ന് നിൽക്കുമെന്നാണ് അമ്മ ചോദിക്കുന്നത്.
ഞാൻ എന്ത് ചെയ്യാനാ അമ്മേ? എന്തെങ്കിലും പറഞ്ഞ് ഇഷ്ടമായില്ലെങ്കിൽ പിന്നെ ആ വഴക്ക് തീർക്കുന്നത് എന്റെ കവിളിലിട്ട് പൊട്ടിക്കുമ്പോഴാകും.
എന്തായാലും ഞാൻ വെള്ളിയാഴ്ച വരട്ടെ. ഒന്ന് കൂടി സംസാരിച്ചു നോക്കാം. ഇത്തവണ കുടി നിർത്താൻ മാത്രം പറഞ്ഞാൽ മതിയല്ലോ.. എന്ന് ഞാൻ മനസ്സിൽ ഓർത്തു. മറ്റു ആവശ്യങ്ങൾക്ക് ഇപ്പോൾ വേറെ ആളുണ്ടല്ലോ !!