ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
നമ്മുടെ വീട്ടിൽ വെച്ച ഭക്ഷണം ആരും കഴിക്കാതെ ബാക്കിയായാൽ അയലത്തെ വീട്ടിൽ കൊണ്ടുക്കൊടുക്കുന്നത് പോലെ ചിന്തിച്ചാൽ പോരെ !!
അഖിക്ക് എന്നെ വേണമായിരുന്നു. ഒപ്പം എനിക്കും..!! എന്റെ ശരീരത്തിൽ കാലങ്ങളായി നുരഞ്ഞുപൊന്തി ഓരോ നിമിഷവും എന്നെ ചുട്ടുപൊള്ളിച്ചു കൊണ്ടിരിക്കുന്ന കാമചൂടും ശമിപ്പിക്കണം. ഒരു പെണ്ണെന്ന നിലയിൽ ഒരുപാട് ആഗ്രഹിച്ചിട്ടും നടക്കാതെപോയ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഒക്കെ ഇനിയെങ്കിലും പൂർത്തീകരിക്കണം.
പെണ്ണിന് എത്രയെന്ന് വെച്ചാണ് വികാരങ്ങൾ അടക്കി ജീവിക്കാൻ കഴിയുന്നത്? ഏട്ടൻ പറഞ്ഞത് രണ്ടുകുട്ടികൾ ആയാൽ ഈ തോന്നലൊന്നും പാടില്ലെന്നായിരുന്നു. പക്ഷേ, എന്നെ സംബന്ധിച്ച് പ്രായം കൂടുമ്പോൾ സെക്സിലുള്ള ആഗ്രഹവും കൂടി വരികയായിരുന്നു..
ഏട്ടന് താല്പര്യമില്ലാത്തതിനാൽ ഇനി അഖിയെ വെച്ചുവേണം എന്റെ ആഗ്രഹങ്ങളും മോഹങ്ങളും പൂർത്തീകരിക്കാൻ. അല്ലെങ്കിലും ഇനി അഖിയാണ് എന്റെ എല്ലാം. !!
ഏട്ടൻ കാരണം ചുട്ട്പഴുത്ത കാമച്ചുടിൽ ഞാൻ വെന്തുരുകി നടന്നിരുന്ന ഏതെങ്കിലും ഒരവസരത്തിൽ കരുണനെയോ ദിലീപിനെയോ പോലെയുള്ളവർക്ക് മുൻപിൽ വീണുപോയിരുന്നെങ്കിൽ ചിലപ്പോൾ അത് നാട് മുഴുവൻ അറിഞ്ഞേനെ..അത് മുതലെടുത്ത് വരുന്ന മറ്റു പലർക്കും കൂടി ചിലപ്പോൾ ഞാൻ കിടന്ന് കൊടുക്കേണ്ടി വന്നേനെ.!!