ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
നീ വീട്ടിൽ വിളിച്ചിട്ട് പതിയെ വന്നാൽ മതി. ഞാൻ കുളിച്ചിട്ട് താഴെ വെയിറ്റ് ചെയ്തോളാം.
ഞാൻ തലയാട്ടി.
അതും പറഞ്ഞ് കഴിഞ്ഞ് എന്റെ മറ്റേ കവിളിൽ കൂടി ഉമ്മവെച്ചു ചുമപ്പിച്ചതിന് ശേഷം അവൻ താഴേക്ക് പോയി. ഞാനപ്പോൾ അവനെ വിളിച്ചു..
അഖീ.. ഒന്ന് നിന്നെ..
അവൻ നിന്നു.
ഞാൻ പോയി, എന്റെ ബാഗിൽ നിന്ന് ആന്റി തന്നിട്ട്പോയ വീടിന്റെ താക്കോൽകൂട്ടം എടുത്ത് കൊടുത്തു.
ആഹാ ഇത് നിന്റെ കൈയ്യിലയിരുന്നോ? ഞാൻ കരുതി അമ്മൂമ്മ ആ മീറ്റർ ബോക്സിൽ വെച്ചിട്ട് പോയിക്കാണുമെന്ന്.
ഇല്ലാ..എന്റെ കൈയിലായിരുന്നു.
എന്റെ കൈയ്യിൽ നിന്നവൻ താക്കോൽ വാങ്ങി. എന്നിട്ട് അവന്റെ ഷോർട്സിന്റെ പോക്കറ്റിൽ കിടന്ന, ആന്റിയുടെ കൈയ്യിൽ നിന്വൻ അടിച്ചു മാറ്റിയ, ഞാൻ താമസിക്കുന്ന പോർഷന്റെ സ്പെയർ കീ എടുത്ത്, ഞാൻ കൊടുത്ത താക്കോൽ കൂട്ടത്തിലിട്ടു. എന്നിട്ട് എന്റെ നെറ്റിയിലും കവിളിലും ചുണ്ടിലും ഓരോ ഉമ്മയും തന്ന് അവൻ സ്റ്റെപ്പിറങ്ങി താഴേക്ക് പോയി.
അവൻ പോയപ്പോൾ മനസ്സിന് എന്തോ ഒരു ഭാരം പോലെ. വിലപ്പെട്ടതെന്തോ നഷ്ടമായത് പോലെ ഒരു തോന്നൽ.
വീണ്ടും ഓരോന്നൊക്കെ ചിന്തിച്ചു തുടങ്ങിയോ ?
ഞാൻ എന്നോട് തന്നെ ചോദിച്ചു.
ഈ കുറച്ചു മണിക്കൂറുകൾ കൊണ്ടു തന്നെ ഒരിക്കലും പറിച്ചെറിയാൻ കഴിയാത്ത വിധം അവൻ എന്റെ ഹൃദയത്തിൽ സ്ഥാനം നേടിയിരിക്കുന്നുവെന്ന് ഒരുൾപ്പുളകത്തോട് കൂടി ഞാൻ മനസ്സിലാക്കി. ഈ ചെറിയ പ്രായത്തിൽത്തന്നെ അവന് കൈ മുതലായ ആണത്വത്തിനും അവൻ എനിക്ക് കുറച്ചുനേരം കൊണ്ട് പകർന്നുതന്ന, ജീവിതത്തിൽ ഇന്നീ ദിവസം വരെ എനിക്ക് അന്യമായിരുന്ന സ്വർഗീയ സുഖത്തിനും, സ്നേഹത്തിനും, കാമത്തിനും, പരിഗണനയ്ക്കും മുന്നിൽ എന്നിലെ പെണ്ണ് തോറ്റു പൊയ്ക്കഴിഞ്ഞു..!!