ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അവിഹിതം – ഞാൻ നാണം കൊണ്ട് തലതാഴ്ത്തി. അപ്പോൾ അവൻ എന്റെ അടുത്തേക്ക് വന്നിട്ട്, എന്നെ മുകളിൽ നിന്ന് താഴേക്ക് നോക്കി നിന്നു. എനിക്ക് ചെറുതായി നാണം വന്നു.. ഞാൻ തറയിലേക്ക് നോക്കി.
എന്റെ മുഖം പിടിച്ചുയർത്തിയിട്ടവൻ എന്നോട് ചോദിച്ചു..
സ്മിതേച്ചീ.. ഈ കണ്ണൊന്ന് എഴുതാമോ? എനിക്ക് നിന്നെ അങ്ങനെ കാണാനാണ് ഇഷ്ടം. നേരത്തെ അങ്ങനെ ആയിരുന്നല്ലോ? കുളിച്ചപ്പോൾ പോയതായിരിക്കും..
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.
ശെരിയാണ്.. രാവിലെ എഴുതിയ ഐ ലൈനർ കുളിച്ചപ്പോൾ മാഞ്ഞുപോയിരുന്നു. സാധാരണ രാത്രിയിൽ ഞാൻ കണ്ണെഴുതാറില്ല. അവൻ അതു കണ്ട്പിടിച്ചു.
കള്ളൻ.. നിന്റെ ഒരു കാര്യം..
എന്ന് പറഞ്ഞ്.. ഞാൻ ഡ്രസിങ് ടേബിളിനടുത്തേക്ക് ചെന്ന് ഐ ലൈനർ എടുത്ത് കണ്ണാടിയിൽ നോക്കി രണ്ടു കണ്ണും എഴുതി.
പെട്ടെന്നവൻ എന്റെ ഡ്രസ്സിംങ് ടേബിളിനടുത്തേക്ക് നടന്നുവന്നു..
എങ്ങനെ ഉണ്ട്? ഇഷ്ടമായോ?
ഹ്മ്മ്.. പക്ഷേ ഇപ്പോളും ഒരു കുറവുണ്ടല്ലോ!
അതെന്താ എന്ന് ഞാൻ സംശയിച്ചു നിന്ന സമയത്ത് അവൻ കണ്ണാടിക്കടുത്തേക്ക് നടന്നു. കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിരുന്ന കറുത്ത നിറത്തിലുള്ള ഒരു കുഞ്ഞ് പൊട്ട് എടുത്തു കൊണ്ട് വന്നിട്ട് എന്റെ നെറ്റിയിൽ തൊട്ടുതന്നു. ഞാൻ ഒന്ന് ചിരിച്ചു. പെട്ടെന്ന് അവൻ എന്തോ ഓർത്തത് പോലെ എന്റെ കൈയിൽ പിടിച്ചു കണ്ണാടിക്കടുത്തേക്ക് കൊണ്ടുപോയി.