ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അഖിക്കും എനിക്കും അത് കേട്ടതും സമാധാനമായി. ഞാൻ പറഞ്ഞു..
ഓ വേണ്ട ചേച്ചീ.. എനിക്ക് പേടിയൊന്നും ഇല്ലാ.. ഇനി ചേച്ചി ഈ ഇരുട്ട് വീണ സമയത്ത് ഒറ്റയ്ക്ക് വണ്ടി ഓടിച്ചു വരണ്ട.. ഞാൻ ഗേറ്റൊക്കെ പൂട്ടിയിട്ടുണ്ട്. ചേച്ചി ഫോൺ അടുത്തുതന്നെ വെച്ചാൽ മതി. അതാകുമ്പോൾ പെട്ടെന്ന് എന്തേലും ആവശ്യം വന്നാൽ എനിക്ക് വിളിക്കാല്ലോ !! അഖിലിനെ വിളിച്ചു കിട്ടിയാൽ മാത്രം ഇങ്ങോട്ട് പറഞ്ഞു വിട്. അവൻ താഴെ ഉണ്ടെങ്കിൽ എനിക്കൊരു ധൈര്യമാകുമല്ലോ..!!
ശരി മോളെ.. അമ്മ മോൾക്കുള്ള ആഹാരമൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. മോൾ ഒന്ന് നോക്കിയിട്ട് എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി. ചേച്ചി ഉണ്ടാക്കിക്കൊണ്ടുവരാം.
അയ്യോ വേണ്ട ചേച്ചി. ഉച്ചയ്ക്കത്തെ ആഹാരം ആന്റി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്. ഞാനത് ചൂടാക്കി കഴിച്ചോളാം. ചേച്ചി ഇനി ഈ രാത്രിയിൽ ബുദ്ധിമുട്ടണ്ട. അഖിയെ ഫോണിൽ കിട്ടിയാൽ മാത്രം ഇങ്ങോട്ട് പറഞ്ഞു വിട്. കുറച്ചു ലേറ്റായാലും കുഴപ്പമില്ലാ.
എന്ന് പറഞ്ഞുകൊണ്ട് അഖിയെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കി. അവൻ ഇതൊക്കെ കേട്ട് സമാധാനമായി എന്ന മട്ടിൽ നെഞ്ചിൽ കൈവെച്ചു ചിരിച്ചു.
ആ.. ശെരി മോളെ.. എന്നാൽ ഞാൻ അവനെ ഒന്ന് കൂടി വിളിക്കട്ടെ.. കമ്പയിൻ സ്റ്റഡി ഉണ്ടെന്നു പറഞ്ഞു ഉച്ച കഴിഞ്ഞിറങ്ങിയതാ..