ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഹൊ…..ഹൗച്…!! എന്റെ ഈശ്വരാ എന്താ ഈ സംഭവിക്കുന്നത് !! ഞാൻ അറിയാതെ തലയിട്ട് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു പോയി. അപ്പോൾ അവൻ പെട്ടെന്ന് എന്റെ തലയിൽ പിടിച്ചു ഒരു വശത്തേക്ക് തിരിച്ചതിന്ശേഷം രണ്ടു കൈകൊണ്ടും എന്റെ തല ലോക്ക് ചെയ്തുവെച്ചു. എനിക്ക് തല അനക്കാൻ കഴിയാത്ത രീതിയിലാക്കി. എന്നിട്ട് എന്റെ ചെവിയിലേക്ക് അവന്റെ നാക്ക് കുത്തിക്കയറ്റിയതിന് ശേഷം ചെവിയുടെ ഉള്ളിലും പുറത്തും ഒക്കെ നാക്കിട്ട് കറക്കാൻ തുടങ്ങി.
അനങ്ങാൻ കഴിയാതെ ഞാൻ കിടന്നകിടപ്പിൽ ഇക്കിളികൊണ്ടു പിടഞ്ഞു. ഇക്കിളിയും സുഖവും കൊണ്ട് പിടഞ്ഞുഞാൻ അവനെ മാന്താനും ചവിട്ടാനും തുടങ്ങി.
എന്റെ മാന്തൽ അവൻ കാര്യമാക്കിയില്ല. പക്ഷേ ചെറുതായി ചവിട്ടുന്ന അവൻ്റെ ഒരു കാലിലേക്ക് അവന്റെ ഭാരം കൊടുത്തിട്ട് മറ്റേ കാൽ അവന്റെ കാൽകൊണ്ട് പിടിച്ചു വെച്ച് എന്നെ അനങ്ങാൻ പറ്റാതെയാക്കി. എന്നിട്ടവൻ എന്റെ ചെവി കടിച്ചു പറിച്ചു തിന്നാൻ തുടങ്ങി.
അവൻ നേരത്തെ ചെയ്തത് പോലെ തന്നെ അല്ല അതിലും ശക്തിയിൽ എന്റെ ചെവിയിൽ കടിച്ചു ചപ്പാൻ തുടങ്ങി.
കാതിലെ കമ്മൽ ഉൾപ്പടെ അവൻ വായിലാക്കി നുണഞ്ഞു.
ഞാൻ ഒന്നനങ്ങാൻ പോലും കഴിയാതെ നിസ്സഹായയായി എല്ലാം സമ്മതിച്ചു കൊടുത്തു.
കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ അവന്റെ അടിയിൽ കിടന്ന് ഞാൻ ചാടി മറിയാൻ തുടങ്ങി. പക്ഷേ, അവന്റെ കരുത്തിനു മുന്നിൽ അതെല്ലാം വെറുതെയായിരുന്നു.