ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഞങ്ങളുടെ മാത്രം സ്വർഗ്ഗത്തിലേക്കുള്ള അടുത്ത യാത്രയ്ക്ക് വീണ്ടും തുടക്കമായി.
അവനെ എന്റെ ശരീരത്തിലേക്കു ഒന്ന് കൂടി അമർത്തി ഇറുക്കി കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു ഞാൻ കിടന്നു.
അവന്റെ ചുണ്ടുകൾ എന്റെ മുഖം മുഴുവൻ ഉമ്മ വെക്കാൻ തുടങ്ങി. നെറ്റിയിലും കണ്ണിലും മൂക്കിലും കവിളിലും ഒക്കെ അവന്റെ ചുണ്ടുകൾ ഓടിനടന്നു. എന്റെ ചെവികളിലും അവൻ നേരത്തെ ചെയ്തത് പോലെ അമർത്തി ഉമ്മ വെച്ചുകൊണ്ടിരുന്നു .
ശരീരം മുഴുവൻ തളർന്നു പോകുന്ന സുഖത്തിന് മുന്നിൽ ഞാൻ ഒന്ന് അനങ്ങാൻ പോലും കഴിയാതെ എനിക്കവന്റെ അടിയിൽ കിടന്നു പുളയാൻ തോന്നി.
അവന്റെ ചുണ്ടുകളുടെ ചില പ്രയോഗങ്ങൾ കാരണം എനിക്ക് കട്ടിലിൽ കിടന്നുരുണ്ട് മറിയാൻ ഒക്കെ തോന്നിയെങ്കിലും അവന്റെ അടിയിൽ പാതി ബോധത്തിൽ അതിനു കഴിയുമായിരുന്നില്ല..!!
അവൻ അതൊന്നും ശ്രദ്ധിക്കാതെ എന്റെ വെളുത്തു നീണ്ട വിരലുകളിൽ അവന്റെ അൽപം ഇരുണ്ട വിരലുകൾ കോർത്തു പിടിച്ചു എന്റെ മുഖത്തിൽ ഒരിഞ്ചു പോലും ബാക്കി വെക്കാതെ ഉമ്മ വെച്ചു എന്നെ സുഖിപ്പിക്കുകയാണ്.
ഞാനതിൽ മയങ്ങി കണ്ണുകൾ അടച്ചു സുഖിച്ചുകിടന്നു. ദേഹം മുഴുവൻ കുളിരുകോരുന്നപോലെ ഒരു വിറയൽ എന്റെ ശരീരം മുഴുവൻ പാഞ്ഞു നടക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു.
എന്നെ സുഖിപ്പിച്ചു കൊല്ലുന്ന ചുംബനങ്ങൾക്കൊപ്പം തന്നെ എന്റെ പാവാട മുകളിലേക്ക് അൽപം വലിച്ചുപൊക്കി അവൻ അവന്റെ കാൽപ്പാദങ്ങൾ അൽപം പൊക്കി എന്റെ കാൽമുട്ടിന്റെ താഴെമുതൽ കാൽപ്പാദങ്ങൾ വരെ മുകളിൽനിന്ന് താഴേക്കുരയ്ക്കാൻ തുടങ്ങി.