ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അവിഹിതം – സത്യം മോളേ.. ഇനി മാസത്തിൽ ഒരു ബിയർ അതും നിന്റെ കൂടെ ഇതിനകത്തിരുന്നു കുടിച്ചോളാം.. അതും എല്ലാ മാസവും അമ്മൂമ്മ ഭജനയ്ക്ക് പോകുന്ന ദിവസം.. അതു പോരെ??
മതി കുട്ടാ..പക്ഷേ വലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാ.
ശെരി.. അതു ഞാൻ നിർത്തിക്കോളാം.
എന്നാൽ എനിക്ക് സത്യം ചെയ്തു താ.
നിൽക്ക് ഒരു കാര്യം ചോദിച്ചോട്ടെ !!
ഹ്മ്മ് ചോദിക്ക്..
ഞാൻ മാസത്തിൽ ഒരു ബിയർ അടിച്ചോളാൻ നീ പറഞ്ഞില്ലേ?
ഞാൻ കൂട്ട്കാരുമായി അടിക്കില്ല എന്നു പറഞ്ഞു കഴിഞ്ഞു. നിന്റെ കൂടെ ഇരുന്നു കഴിക്കുമ്പോൾ ചിലപ്പോൾ ഒന്ന് എന്നുള്ളത് കൂടിയാൽ കുഴപ്പം ഉണ്ടോ?
ഞാൻ ആലോചിച്ചു..ഇല്ലാ.. എന്റെ കൂടെയല്ലേ? അന്ന് ആന്റി ഭജനയ്ക്കും പോകുമല്ലോ !! അപ്പോൾ നീ ഇവിടെ ഇരുന്നു ഇഷ്ടം പോലെ കുടിച്ചോ. പക്ഷേ മൂന്നെണ്ണത്തിൽ കൂടുതൽ ഞാൻ സമ്മതിക്കില്ല. പറ്റുമോ?
ശെരി.. സമ്മതിച്ചു മോളെ..എല്ലാം എന്റെ വാവ പറയുന്നത് പോലെ…
എന്നാൽ സത്യം ചെയ്യൂ.
ഞാൻ കിടന്നു കൊണ്ട് കൈ നീട്ടി..
സത്യം..സ്മിതേ..!!
അവൻ എന്റെ കൈയിൽ അടിച്ചിട്ട് ഇരയുടെ മേൽ ചാടിവീഴുന്ന ഒരു പുലിയെപ്പോലെ എന്റെ മേലേക്ക് വീണു..എന്നിട്ട് അസാമാന്യ മെയ് വഴക്കത്തോടെ എന്റെ മേനിയിൽ പടർന്നുകയറാൻ തുടങ്ങി.
അവനെ എന്റെ ശരീരത്തിലേക്കു ചേർത്തമർത്തിക്കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.