ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഞാൻ മനസ്സിൽ തീരുമാനം എടുത്തു.
വരട്ടെ.. അവൻ എന്നെ കൊല്ലാൻ പോകുന്നതിന് മുൻപ് ഒന്നുരണ്ട് ഉറപ്പുകൂടി കിട്ടാനുണ്ട്.
ഞാൻ അവനോടു പറഞ്ഞു..
എന്റെ കുട്ടൻ എന്നെ എന്തു വേണമെങ്കിലും ചെയ്തോ.. പക്ഷേ ഇനി ചേച്ചി സമ്മതിക്കണമെങ്കിൽ ഒന്നുരണ്ട് സത്യങ്ങൾ ചെയ്ത് തരണം. അല്ലാതെ ഞാൻ ഇനി സമ്മതിക്കില്ല.
അതു കേട്ടതും അഖി എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ തന്നു..
ഉമ്മ്മ്മ്മ്മ്മ്മ്മ്മ്മ്…. അയ്യോ സ്മിതേ.. അങ്ങനെ പറയല്ലേ.. എന്റെ വാവ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കാം. ‘എന്താ ചെയ്യണ്ടേ.. എന്റെ പൊന്നു പറ..
ഒന്നു രണ്ടു കാര്യങ്ങളാണ്
അഖി കുട്ടാ . പറയട്ടെ?
പറ പെണ്ണേ….
അവൻ തിരക്ക് കൂട്ടാൻ തുടങ്ങി.
ഇവിടെ നടന്നതും ഇനി നടക്കാൻ പോകുന്നതുമായ കാര്യങ്ങൾ ഒന്നും ഈ മുറിക്ക്
പുറത്തു പോകരുത്. ‘ഞാനും നീയും അല്ലാതെ മൂന്നാമതൊരാൾ അറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അഥവാ പുറത്തയാൽ ഞാൻ പിന്നെ ഉണ്ടാകില്ല. ഒറ്റയ്ക്ക് എന്തായാലും ഞാൻ ചാവില്ല.. നിന്നെയും കൊണ്ടേ ഞാൻ പോകൂ. അതുകൊണ്ട്, ആരോടും നിന്റെ കൂട്ട്കാരനോട് പോലും പറയില്ല എന്ന് നിന്റെ അമ്മയെക്കൊണ്ട് എനിക്ക് സത്യം ചെയ്ത് തരണം.
സത്യം സ്മിതേ..എന്റെ അമ്മയാണെ സത്യം..!! ഞാൻ ആരോടും ഒന്നും പറയില്ല. നമ്മൾ രണ്ടാളും മാത്രമേ അറിയൂ..അതു നീ എന്നെ കൊല്ലും എന്നു പറഞ്ഞത് കൊണ്ടല്ല.. നിന്നെ എനിക്ക് അത്രയ്ക്കും ഇഷ്ടമാണ്. ഞാൻ കാരണം നിന്റെ കണ്ണ് നിറയുന്നതും നീ വിഷമിക്കാനും ഞാൻ ഇടവരുത്തില്ല.. അതുകൊണ്ട് ഇത് മൂന്നാമതൊരാൾ അറിയില്ല. ‘ എന്റെ കൂട്ട്കാരൻ പോലും.. അതിപ്പോൾ എന്റെ ആവശ്യമാണ് മോളെ.. സത്യം.. എന്റെ അമ്മയാണെ സത്യം..!!
One Response
Uff👅 poli next eppola