ഈ കഥ ഒരു ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 26 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അവൻ അവന്റെ തലയിൽ തൊട്ട് പറഞ്ഞു.
ഞാൻ അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
ഇനിയെന്താ??
അവൻ ചോദിച്ചു.
അടുത്തത് ഇനി ഒരിക്കലും എന്റെ കുട്ടൻ കുടിക്കരുത്.. വലിക്കരുത്..
അയ്യോ എന്റെ പൊന്നേ.. വല്ലപ്പോഴും ഉള്ള ഒരു വിനോദമല്ലേ !! അതു നിർത്തണോ?
വേണം..മദ്യപാനത്തിന്റെ ദോഷങ്ങൾ ഈ കാലത്തിനിടയിൽ തന്നെ ഒരു പാട് അനുഭവിച്ചതാണ് ഞാൻ..ഇനി എന്റെ കുട്ടൻ കൂടി കുടിച്ചു നശിക്കുന്നത് കാണാൻ എനിക്ക് വയ്യാ..
എന്റെ കണ്ണ് നിറഞ്ഞു.
ബിയർ കുടിച്ചാൽ കുഴപ്പമുണ്ടോ? അൽക്കഹോൾ വളരെ കുറവാണ്.
മാസത്തിൽ ഒരിക്കൽ ഒരു ബിയർ കുടിച്ചോ..അതും എന്റെ കൂടെ ഇവിടെ വന്നിരുന്നു.. പക്ഷേ ഒരിക്കലും അളവ് കൂടരുത്. പിന്നെ കൂട്ട്കാരുമായി ചേർന്നു കുടിക്കരുത്. സത്യം ചെയ്യൂ..
അവൻ എന്റെ കൈയിൽ അടിച്ചു. [ തുടരും ]
One Response
Uff👅 poli next eppola