ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അവിഹിതം – ഞാൻ സിന്ധു. ഹൈസ്കൂൾ ടീച്ചറാണ്..എനിക്ക് ഇപ്പോൾ 35 വയസ്സുണ്ട്..ഭർത്താവ് നാട്ടിൽ ഒരു സൂപ്പർ മാർക്കറ്റ് നടത്തുന്നു. ഒരു മോനും മോളുമുണ്ട്.. മോന് ഇപ്പോൾ 8 വയസ്സ്..മോൾക്ക് മൂന്ന് വയസ്സ്..
എന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവമാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.
ശരീരത്തിനും മനസ്സിനും ഭർത്താവ്
മാത്രം അവകാശിയായിരുന്ന എന്റെ ജീവിതത്തിലേക്ക് അപ്രതീ
ക്ഷിതമായി മറ്റൊരാൾ കടന്ന് വരുന്നു..
ഇത് ഇന്നിപ്പോ പലരുടേയും ജീവിതത്തിൽ സംഭവിക്കുന്നതാണ്. പ്രത്യേകിച്ചും മൊബൈൽ ഫോൺ സർവ്വവ്യാപിയായ ഇന്നത്തെ ലോകത്ത്. അതിന് നാടും വീടുമൊന്നുമില്ല. എവിടേയും ഇതൊക്കെ തന്നെ സംഭവിക്കുന്നു. എന്നാൽ അത്തരം അനുഭവകൾ പലരും പുറത്തറിയിക്കുകയില്ലെന്ന് മാത്രം..
പിന്നെ ചിലപ്പോൾ ഇത്തരം രഹസ്യങ്ങൾ മറനീക്കി പുറത്ത് വരാറുമുണ്ട്.
അത് പോലൊന്നാണ് എൻ്റെ ജീവിതത്തിൽ സംഭവിച്ചതും.
എനിക്ക് 31 വയസ്സുള്ളപ്പോഴാണ് ഈ അവിഹിതത്തിന് കാരണമായ സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ആദ്യമേ പറയട്ടേ.. രതിവർണ്ണനകൾ മാത്രമാണ് ഈ കഥയിൽ ഉണ്ടാവുക എന്നാരും പ്രതീക്ഷിക്കരുത്. അത്തരത്തിൽ വികാരം ഉണർത്തുന്ന ഒന്നായിരിക്കില്ല ഈ കഥ. ഈ
കഥ നടക്കുമ്പോൾ എനിക്ക് പ്രായം 31 വയസ്സാണ്. വെറും കളിമാത്രം പറഞ്ഞു കൊണ്ട് ഈ കഥ മുന്നോട്ട് കൊണ്ടുപോവാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല.