ഇതാണ് സ്വർഗ്ഗം .. ഇത് മാത്രമാണ് സ്വർഗ്ഗം
ആവശ്യത്തിലധികം സമയവും കഴിഞ്ഞാണ് അഞ്ജലി വന്നത്. വണ്ടിയിൽ കയറി ഇരിക്കുന്നതിനു പകരം അവൾ ഞാനിരിക്കുന്ന ഡ്രൈവർ ഡോർ തുറന്നു. എന്നിട്ട് ചാവി റിവേഴ്സ് തിരിച്ച് വണ്ടി ഓഫാക്കി.
എഞ്ചിൻ ഓഫായതിനൊപ്പം ആവേശമടങ്ങിയ എൻ്റെ ഹൃദയവും നിലച്ചു.
ഒന്നും മനസ്സിലായില്ലെങ്കിലും അവളുടെ ഉള്ളിൽ എന്തൊക്കെയോ കടലിരമ്പമുണ്ടെന്ന് ഉറപ്പ്.
തീർന്നു, എല്ലാം തീർന്നു. ഞാനുറപ്പിച്ചു. അമ്മ നന്നായി കൊടുത്തുകാണും.
ഞാൻ അപ്പഴേ പറഞ്ഞതാ അമ്മക്കിതൊന്നും ഇഷ്ടാകില്ലാന്ന്. സൂക്ഷിച്ചും കണ്ടും കൈകാര്യം ചെയ്യുകയായിരുന്നെങ്കിൽ. കരഞ്ഞുകൊണ്ട് നിൽക്കുന്ന അവളെ പണ്ണാൻ യാതൊരു മൂഡുമില്ല. അവൾക്കും താല്പര്യമുണ്ടാകില്ല.
നിമിഷാർദ്ധനേരം കൊണ്ട് എൻ്റെ ഉള്ളിൽ നഷ്ടബോധത്തിൻ്റെ വിലാപം ഉയരുന്നതിനിടയിൽ എന്നെ അവൾ നിറകണ്ണുകളോടെ പുണർന്നു,
“എന്തുണ്ടായി മോളേ?”
അവൾ മൗനിയായി നിന്നപ്പോൾ ഞാൻ വണ്ടിയിൽ നിന്നിറങ്ങി അവളെ സീറ്റിലേക്ക് പിടിച്ചിരുത്തി. അവളുടെ കണ്ണുകൾ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു
“എന്ത് പറ്റി മോളൂ? എന്തിനാ കരയുന്നേ?”
ഞാൻ വീണ്ടും ചോദിച്ചു.
“ഒന്നൂല്ല.”
“പറ മോളേ… മൂഡ് കളയാതെ.”
“അമ്മയെ ഓർത്തു കരഞ്ഞതാ ഏട്ടാ.”
“അമ്മക്കെന്തേ… സീരിയസായി വല്ലതും?”
“ഒന്നുമില്ല.”
അവളുടെ കവിളിൽ നാണം കൂടു കൂട്ടി.