ഈ കഥ ഒരു ഇതാണ് സ്വർഗ്ഗം .. ഇത് മാത്രമാണ് സ്വർഗ്ഗം സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇതാണ് സ്വർഗ്ഗം .. ഇത് മാത്രമാണ് സ്വർഗ്ഗം
ഇതാണ് സ്വർഗ്ഗം .. ഇത് മാത്രമാണ് സ്വർഗ്ഗം
“അപ്പള്?”
“ഒന്നൂല്ല..”
“പറയെടീ..”
“വേണ്ട..”
“പറ പൊന്നേ..”
ഞാൻ അവളുടെ കാതിൽ പറഞ്ഞു.
എൻ്റെ ചുടുനിശ്വാസം അവളെ ഉണർത്തുന്നതായിരുന്നു.
“ഇവിടൊരാളുടെ കണ്ണുകൾ കൊത്തി തിന്നുക അല്ലായിരുന്നോ..”
“ദേഷ്യം ഉണ്ടായിരുന്നോ?”
“ഇല്ല..ന്നാലും..”
“എന്നാലും?
“ഒരു ചമ്മല്.”
ഞാൻ അവളെ വീണ്ടും വരിഞ്ഞു മുറുക്കി. കവിളിൽ കവിൾ ചേർത്തപ്പോൾ അവളിൽനിന്ന് ഒരു നെടുവീർപ്പ് ഉയർന്നു. ഒപ്പം ശരീരത്തിൽ മാറ്റങ്ങൾ വരുന്നതും ഞാൻ തിരിച്ചറിഞ്ഞു.
[ തുടരും ]