ഇതാണ് സ്വർഗ്ഗം .. ഇത് മാത്രമാണ് സ്വർഗ്ഗം
“ആം, പിന്നേ ഏട്ടാ..സീനയെ കണ്ടാരുന്നു..ഇന്നലെ അമ്പലത്തിൽ വെച്ച്. ഏട്ടൻ വരണ കാര്യം പറഞ്ഞപ്പോ ഒരു നാണൊക്കെ ആ മുഖത്ത്..”
പരിസര ബോധമില്ലാതെ അവളത് പറഞ്ഞപ്പോൾ ഞാൻ അവളുടെ ഇടതുകൈയിൽ പിച്ചി.
“ഒറ്റ വെട്ടിന് കൊല്ലാതെടീ..”
അമ്മ പറഞ്ഞു
“നൊന്തൂട്ടോ ഏട്ടാ..”
അവൾ പറഞ്ഞു
“നോവണല്ലോ..”
ഞാൻ അവളുടെ പിച്ചിയ ഭാഗത്ത് തലോടിക്കൊടുത്തു
“വേണ്ട..കിന്നരിക്കണ്ട..”
അവൾ കുറുമ്പു കാട്ടി അകലാനൊരുങ്ങിയപ്പോൾ ഞാൻ പിടിച്ചടുപ്പിച്ചു.
“ഒരു കൊല്ലായിട്ടും ഇതിൻ്റെ സ്വഭാവൊന്ന് മാറ്റിയെടുക്കാനായില്ലേ അളിയാ. വൻ പരാജയം,”
അവളെ കരവലയത്തിലാക്കിക്കൊണ്ട് ഞാൻ ഉറക്കെ വിളിച്ചുചോദിച്ചു
“ദാറ്റ്സ് എക്സ്പയേഡ്..”
മനീഷ് നീട്ടി മൂളി.
“ഹോ..തണുപ്പത്ത് ചളിപ്പടിക്കല്ലേ..കോച്ചിപ്പിടിക്കും..”
മണികിലുക്കം പോലെ അവൾ അതു പറയുമ്പോൾ ഞാൻ മറ്റൊരു ലോകത്തായിരുന്നു. അത്കൊണ്ട് തന്നെ ആ തമാശക്ക് റിയാക്ട് ചെയ്തില്ല.
ലോകം മറ്റൊന്നുമല്ല. അപ്രതീക്ഷിതമായിരുന്നു അവളെ യാതൊരു ദുരുദ്ദേശവുമില്ലാതെ പിടിച്ചടുപ്പിച്ചത്. പക്ഷേ, അവളിൽ വന്ന മാറ്റങ്ങൾ പിടിച്ചടുപ്പിച്ച ശേഷമാണ് എനിക്ക് മനസ്സിലായത്. എന്നാൽ ആ പിടിച്ചട്ടിപ്പിക്കലിൽ കിട്ടിയ സുഖമാണെങ്കിൽ തട്ടിക്കളയാനും തോന്നിയില്ല. അത്കൊണ്ട് തന്നെ മറ്റേതോ ലോകത്തെത്തിയ പോലെ അനിർവ്വചനീയമായ ആ സുഖം ആസ്വദിച്ചിരുന്നു