ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
ഞാൻ : അച്ഛനെന്താ ഈ തിരയുന്നെ…
അച്ഛൻ : എടാ എന്റെ ഫോണ് കാണുന്നില്ല. ഇവിടെവിടെയോ ഉണ്ട്. നീ എന്റെ ഫോണിലേക്കൊന്ന് വിളിച്ചേ.
ഞാൻ അച്ഛന്റെ ഫോണിലേക്ക് വിളിച്ചു. ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അച്ഛൻ സോഫയിലേക്ക് തിരിഞ്ഞു. സോഫയിൽ കിടന്ന പത്രമെടുത്തു മാറ്റിയപ്പോൾ അച്ഛൻ ഒന്ന് നെടുവീർപ്പിടുന്നത് ഞാൻ കണ്ടു. അച്ഛൻ സോഫയിൽ കിടന്ന ഫോണെടുത്തു.
അച്ഛൻ : നീ നേരത്തെ ഇവിടിരുന്നപ്പോൾ ഫോൺ റിങ് ചെയ്തത് ശ്രദ്ധിച്ചില്ലേ…
ഞാൻ : ഇല്ല , അച്ഛൻ പോയ ഉണ്ടൻ ഞാൻ റൂമിലേക്ക് പോയി…
അച്ഛൻ : ഉം..
അപ്പോഴാണ് അമ്മ അങ്ങോട്ട് വന്നത്. കണ്ടിട്ട് കുളി കഴിഞ്ഞുള്ള വരവായിരുന്നു. തല തോർത്തിക്കൊണ്ടാണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
അമ്മ : അല്ല….നിങ്ങളിതുവരെ പോയില്ലേ…
അച്ഛൻ : പോയതാ… പിന്നെ ഫോണെടുക്കാൻ മറന്നു അതെടുക്കാൻ തിരിച്ചുവന്നതാ…
അമ്മ : ഓഹ്…
അച്ഛൻ : എന്നാ ശെരി.. ഞാൻ ഇറങ്ങട്ടെ…
അതും പറഞ്ഞുകൊണ്ട് അച്ഛൻ കാറിൽ കേറി പോയതും അമ്മ അടുക്കളയിലോട്ടും പോയി.
എന്തായാലും ഇന്ന് പണിയൊന്നുമില്ല വെറുതെ ബോറടിച്ചിരിക്കണ്ടല്ലോ എന്ന് കരുതി അപ്പുവിന്റെ അടുത്തേക്ക് പോയാലോ എന്ന് കരുതി വീട്ടിൽനിന്നുമിറങ്ങി. ഞാൻ ഇടവഴിയിലൂടെ നടന്ന് അവന്റെ വീടിന്റ മുന്നിലെത്തി. ഉമ്മറത്ത് എത്തിയതും ആദ്യം കണ്ടത് ദാസേട്ടന്റെ (അപ്പുവിന്റെ അച്ഛൻ ) കസേരയിൽ ഇരുന്നുറങ്ങുന്നതാണ്. ആ കിടപ്പ് കണ്ടപ്പോഴേ എനിക്ക് തോന്നി ആള് ഫിറ്റ് ആണെന്ന് ഉടുത്ത മുണ്ടൊക്കെ അഴിയാറായിട്ടുണ്ട്. കയ്യും കാലും നീട്ടിയുള്ള കിടപ്പാണ്.
One Response
poli muthe