ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
പണവും കള്ളും പെണ്ണും എല്ലാം അങ്ങേര് എനിക്കായി വച്ചുനീട്ടി. സ്വന്ത അനിയനെപ്പോലെ ആയിരുന്നു സുധീപ് സർ എന്നെ കണ്ടിരുന്നത്. ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വരാൻ നേരം അങ്ങേര് എന്നോട് പറഞ്ഞിരുന്നു. ഏത് സമയത്ത് ആയാലും എന്ത് ആവശ്യമായാലും ഒരു ഫോൺകാൾ അകലെ ഞാൻ ഉണ്ടാവുമെന്ന്. ഇതൊക്കെ അച്ഛൻ മനസ്സിലാക്കിയത് കൊണ്ടാവാം ഇനിയെല്ലാം എന്നെ ഏൽപ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്. അതിന്റെ ആദ്യ പടിയാവും ശൈലജന്റിയുടെ പേർസണൽ മാനേജർ എന്ന പദവി. പക്ഷെ എനിക്ക് എന്റെ പല ചോദ്യത്തിനുള്ള ഉത്തരങ്ങളും ചാറ്റ് വായിച്ചപ്പോൾ കിട്ടി. ശൈലജന്റിയുടെ രണ്ടാമത്തെ മകൾ ആമി എന്റെ അച്ഛന്റെ ചോരയാണ്.
അത്പോലെ രമേശേട്ടനെ പണിതതും അച്ഛനാണ്. പക്ഷെ അമ്മയും രമേശേട്ടനും തമ്മിലുള്ള ബന്ധം അറിഞ്ഞത് തന്നെയാണോ ഇതിനു കാരണം എന്നെനിക്ക് തോന്നിയില്ല. മറിച്ഛ് മറ്റെന്തോ കൂടിയുണ്ട്. പെട്ടെന്നാണ് ഒരു വണ്ടിയുടെ ഹോണടി കേട്ടത്. ഞാൻ ജനലിലൂടെ നോക്കിയതും അച്ഛന്റെ കാർ ഗേറ്റ് കടന്ന് വരുന്നു. ഞാൻ വേഗം തന്നെ ഫോണെടുത്ത് സോഫയിലിട്ടു എന്നിട്ട് പത്രമെടുത്ത് ഫോണിന്റെ മുകളിയായി വച്ചശേഷം ഞാൻ റൂമിലേക്ക് ഓടി.
റൂമിലെത്തിയതും താഴെ നിന്ന് അച്ഛന്റെ വിളി വന്നു. ഞാൻ വേഗം തന്നെ താഴേക്ക് ചെന്നു. ഞാൻ താഴെ എത്തിയതും അച്ഛൻ ഹാൾ മുഴുവനും പരക്കെ തിരയുന്നുണ്ടായിരുന്നു.
One Response
poli muthe