ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
അഞ്ചു : ഇതൊക്കെ സത്യമാണോ അച്ഛാ.
അച്ഛൻ : അതെ മോളെ, അവനു എന്ത് പ്രശ്നം വന്നാലും എന്താവശ്യം വന്നാലും സുധീപ് ഗൗഡയും അയാളുടെ ആളുകളും അവന്റെകൂടെയുണ്ടാവും. ഇനി രമേശനല്ല മറിച്ചാരുവന്നാലും സുധീപ് നിങ്ങടെ കൂടെ ഉള്ളടത്തോളം നിങ്ങളെ ആരും തൊടില്ല.
അഞ്ചു : അച്ഛനെന്ത് തീരുമാനിച്ചാലും ഞങ്ങൾക്ക് അച്ഛനെ വിശ്വാസമാണ്.
അച്ഛൻ : ഉം.. ഞാൻ പറഞ്ഞ് കുറെ കാട് കേറി…., അല്ല എന്റെ ആമി മോൾ എന്തേയ്…
അഞ്ചു : അവളിവിടെ അടിച്ചുപൊളിക്കേല്ലെ…അച്ഛന്റെ കുരുട്ട് ബുദ്ധിയൊക്കെ അവൾക്ക് കിട്ടിയിട്ടുണ്ട്. ??
അച്ഛൻ : ആഹാ..❤️
അഞ്ചു : അച്ഛന്റെ രക്തത്തിൽ പിറന്ന ആമിയെയും രമേശന്റെ മോളായ എന്നെയും ഒരു വേർതിരിവും കൂടാതെ സ്നേഹിച്ച അച്ഛനോടുള്ള നന്ദി ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല.
അച്ഛൻ : മോളിനി പഴയതൊന്നും ആലോചിച്ചു ഇരിക്കേണ്ട. മോളുപോയി കിടന്നോ.
അഞ്ചു : ശരി അച്ഛാ.. ❤️
അച്ഛൻ : ബൈ മോളെ….
അത്രയും വായിച്ചപ്പോൾ എന്റെ കിളി പോയി.
അപ്പോൾ ഞാൻ ബാംഗ്ലൂരിൽ പഠിക്കാൻ പോയമുതൽ അച്ഛൻ എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പതിനെട്ടാമത്തെ വയസ്സിലെ ചോരത്തിളപ്പിൽ പാർട്ടിയിൽ ചേർന്നു. ഞാൻ സുധീപ് സർ എന്ന് വിളിക്കുന്ന സുധീപ് ഗൗഡയ്ക്ക് വേണ്ടി തല്ലാനും കൊല്ലാനും ഇറങ്ങി. അങ്ങനെ കോളേജ് രാഷ്ട്രീയത്തിൽ സജീവമായി അങ്ങനെ നേതാവ് എന്ന പേരും കിട്ടി. പിന്നീട് എപ്പോഴോ സുധീപ് സർ എന്ന സുധീപ് ഗൗഡയുടെ പ്രിയപെട്ടവനായി.
One Response
poli muthe