ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
ഹലോ.. ഇക്ക..
അവരുടെ സംസാരം കുറച്ചുനേരം തുടർന്നു..
എനിക്കാണേൽ ഉറക്കം വന്നു കണ്ണ് അടയുവാൻ തുടങ്ങി..
ടാ.. ഉറങ്ങിയോ.. എന്റെ ഉറക്കം കളഞ്ഞു എന്നെ സുലേഖ കുലുക്കി വിളിക്കുവാൻ തുടങ്ങി..
ഒന്ന് ഉറങ്ങട്ടെ ടി.. നല്ല ക്ഷീണം..
പോടാ.. എന്നെ ഉണർത്തിയിട്ട് നീ ഉറങ്ങുന്നോ..
പോടീ.. അത് ഫ്ലൈറ്റിൽ വെച്ചല്ലോ.. ഇവിടെ ഞാൻ എന്ത് ചെയ്തു..
ഞാൻ ഉറക്കച്ചടവോടെ അവളോട് ചോദിച്ചു…
ഇവിടെ ഒന്നും ചെയ്തില്ല.. പക്ഷെ എനിക്ക് ഇനി കുറച്ചു ദിവസം ഈ കയ്യിന്റെ ഉള്ളിൽ കിടക്കണം.. എന്നും പറഞ്ഞു എന്റെ കൈ മാറ്റി അതിനുള്ളിലേക്ക് കയറി കിടന്നു…
ഇക്കാക്ക് സംശയം ഉണ്ടോ..
ഹേയ്.. അതില്ല.. എന്നോട് ചോദിച്ചു നീ എവിടെ ആണെന്ന്..
മെല്ലെ ഉറക്കം എന്നെ വിട്ടു മാറി തുടങ്ങിയിരുന്നു…
എന്നിട്ട് നീ എന്ത് പറഞ്ഞു…
തൊട്ടടുത്ത റൂമിൽ ഉണ്ടെന്നു പറഞ്ഞു..
വീഡിയോ കാൾ വിളിക്കട്ടെ എന്ന് ചോദിച്ചു…
എന്നിട്ട്…
എന്നിട്ട് എന്താ.. എനിക്ക് നല്ല ക്ഷീണം ഉണ്ട്.. പിന്നെ വിളിക്കാൻ പറഞ്ഞു വെച്ചു… അല്ലേൽ ആന്നെ… പതിനഞ്ചു ദിവസം കഴിഞ്ഞാൽ കാണില്ലേ.. .
നിന്റെ ഇക്കാക്ക് എന്തൊരു കൊതിയാ..
അവൾ എന്റെ മുഖത്ത് ഉമ്മ തന്നുകൊണ്ട് പറഞ്ഞു…
അത് പിന്നെ കൊതി ഇല്ലാതെ ഇരിക്കുമോ.. എന്റെ പെണ്ണ് അത്രക്ക് സുന്ദരിയല്ലേ..
അവളുടെ ചുണ്ടിൽ ഒരു ഉമ്മവെച്ചു കൊണ്ട് ഞാൻ പറഞ്ഞു…