ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
ഫ്രീ വൈഫൈ ഉള്ളത്കൊണ്ട് തന്നെ നെറ്റ് ഓണാക്കി..
ഇക്കയുടെ ഒരുപാട് മെസ്സേജ് വന്നിട്ടുണ്ട് ഫോണിൽ.. വേറെ പലരും അയച്ചിരുന്നു.. ഇവിടുത്തെ ഒന്ന് രണ്ട് ഫ്രണ്ട്സിന്റെയും മെസ്സേജ് കണ്ടു…
കണ്ണ് വല്ലാതെ തുറക്കാത്തത് കൊണ്ട് തന്നെ.. ആ റൂമിൽ ആകെ ഉണ്ടായിരുന്ന ബെഡിലേക്ക് ഫോൺ അടുത്തുള്ള മേശ ക് മുകളിൽ വെച്ച് കിടന്നു…
സുലേഖ ഫോണിൽ നോക്കി എന്തെക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട്…
ടി.. കിടക്കുന്നില്ലേ..
ഹ്മ്മ്.
പിന്നെ.. എന്താ പണി…
മെസ്സേജ് അയക്കുന്നു…
ആർക്ക്..
എന്റെ കാമുകന്.. നിനക്ക് വല്ല കുഴപ്പവുമുണ്ടോ.. ഞാൻ ഇവിടെ എത്തിയത് അറിയിക്കണ്ടേ…
എന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു…
ഇങ്ങോട്ട് വാടി.. ഇനി നിനക്ക് ഒരൊറ്റ കാമുകൻ മതി.. അത് ഞാനാണ്.. എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു എന്റെ നെഞ്ചിലേക്കിട്ടു..
അടങ്ങി കിടക്കവിടെ.. ഞാൻ ഇക്കാന്റെ മെസ്സേജിന് മറുപടി അയക്കട്ടെ..
ഇക്ക ഉറങ്ങിയില്ലേ…
ഇല്ല.. ഓൺലൈനിലുണ്ട്…
ഹ്മ്മ്…
എന്തുവാ ചോദിക്കുന്നത്..
യാത്ര എങ്ങനെ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്..
ഞാൻ.. നല്ല സുഖമായിരുന്നെന്ന് പറഞ്ഞു..
പിന്നെ…
നീ എവിടെ എന്ന് ചോദിച്ചു.. മെസ്സേജ് അയച്ചിട്ട് മറുപടി ഇല്ലല്ലോ എന്ന് പറഞ്ഞു…
ടാ.. മിണ്ടാതിരിക്ക്.. ഇക്ക.. വിളിക്കുണ്ട്… അവളുടെ വാട്സ്ആപ്പ് കാൾ.
പറഞ്ഞ ഉടൻ തന്നെ ബെല്ലടിക്കുവാൻ തുടങ്ങി…