ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
ഇനി ഇവിടുത്തെ റോഡിന്റെ മെച്ചമാണോ.. അതാകും.. റോഡ് എല്ലാം അടിപൊളി.. രണ്ട് ഭാഗത്തേക്കും 10 ഇൽ കൂടുതൽ ലൈനുണ്ട്.. എന്നിരുന്നാലും തിരക്കിന് യാതൊരു കുറവുമില്ല…
ഒരു അത്ഭുത ലോകത്ത് എന്നപോലെ..
സുലേഖ ഇതെല്ലാം എന്റെ കയ്യിൽ പിടിച്ചുകൊണ്ട് നോക്കിക്കാണുന്നുണ്ട്…
സമയം രാത്രി രണ്ടുമണി.. നേരം വെളുക്കുവാൻ ഇനിയും ഒരുപാട് സമയമുണ്ട്…
ഹോട്ടലിലേക്ക് പുറപ്പെട്ടിട്ട് അര മണിക്കൂറായി.. ഇപ്പോൾ മെയിൻ ഹൈവയിൽനിന്നും ഒരു കുഞ്ഞു റോഡിലേക്ക് വാഹനം തിരിഞ്ഞു…
ഒരു മുപ്പതുനില കെട്ടിടത്തിനു അടുത്താണ് വാഹനം വന്നുനിന്നത്…
ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു ഹോട്ടലിൽ താമസിക്കുവാൻ പോകുന്നത്..
അവിടുത്തെ ഫോർമാലിറ്റീസ് എല്ലാം നമ്മുടെ കൂടേ വന്ന പ്രതിനിധി ചെയ്തു വെച്ചിരുന്നു..
ഞങ്ങൾക്ക് രണ്ട് പേർക്കും രണ്ടു റൂം ബുക്ക് ചെയ്തത് കൊണ്ട് തന്നെ.. അവരോട് സംസാരിച്ചു ഒരൊറ്റ റൂം ആക്കി… പക്ഷെ പൈസ റീഫണ്ട് ചെയ്തുതരില്ല എന്ന് പറഞ്ഞു..
സുലേഖയുടെ മുഖത്തു ഇപ്പോഴാണ് ഒരു ആശ്വാസം കണ്ടത്…
ഇരുപത്തി നാലാം നമ്പർ മുറി അതായിരുന്നു.. ഞങ്ങളുടെ ദുബായിലെ ലോകം…
ചെന്ന് കയറിയ ഉടനെ തന്നെ.. ഒന്ന് ഫ്രഷ് ആയി…
റൂമിൽ എല്ലാ സൗകര്യവുമുണ്ട്.. ചായ വേണമെങ്കിൽ ഉണ്ടാക്കി കുടിക്കാം.. ഫ്രിഡ്ജിൽ ജ്യൂസ് ഇരിക്കുന്നുണ്ട്..
താഴെ നിന്നും ആദ്യത്തെ ഫ്ലോർ. റെസ്റ്റോറന്റ് & ബാർ ആയിരുന്നു.. വേണമെങ്കിൽ രണ്ട് ബീർ അടിച്ചു ബോധം പോയി കിടക്കാം.. ആ ശീലം ആദ്യമേ ഇല്ലാത്തത് കൊണ്ട് ഓരോ ചായ ഉണ്ടാക്കി, ഒരു ഗ്ലാസ് സുലേഖക്ക് കൊടുത്തു..