ഹോസ്റ്റലിലെ ചട്ടിയടി ആചാരങ്ങൾ.
കല്യാണി:അയ്യോ,
എന്താ.. കല്യാണി:
ഞങ്ങൾ ഉടുത്തത് തന്നെ മഹാഭാഗ്യം.. ഒരാളെ ഉടുപ്പിക്കാൻ ഒക്കെ പറഞ്ഞാൽ എനിക്ക് അറിയില്ല മിസ് എന്താകുമെന്ന്..
എന്തായാലും നിങ്ങൾ ഉടുപ്പിച്ചു തന്നാൽ മതി..
അവൾ മൂളിയിട്ട് ഡ്രസ്സ് മാറാൻ തുടങ്ങി.. അപ്പോഴാണ് ഞാൻ നെറ്റി ഇട്ടത് ബ്ലൗസിന്റെ മുകളിലൂടെ ആണെന്ന് കണ്ടത്.. ഇപ്പോൾ എന്ത് ചെയ്യും.. സൗമ്യ മിസ്സിന്റെ അടുത്തേക്ക് പോകാം..
നിങ്ങൾ ഡ്രസ്സ് മാറ്.. ഞാൻ ദാ വരുന്നു..
വേഗം വരണം.. നമുക്ക് സാരീ ഉടുക്കാൻ ഒള്ളതാ.. പിന്നേ നാളെ മിസ് ഈ സാരീ ഉടുത്തോണ്ട് കോളേജിൽ പോകണം…
ഞാൻ സമ്മതിച്ചു..
ഞാൻ മിസ്സിന്റെ മുറിയിൽ ചെന്നു.. ആരുമില്ല..
തിരിച്ചു ഇറങ്ങവേ ബാത്‌റൂമിൽ നിന്ന് സൗണ്ട്..
ഞാൻ ഡോർ അടച്ചു നെറ്റി ഊരി.. ബ്ലൗസ് ഊരിയിട്ട് നെറ്റി ഇട്ടു..
ഈ ബ്ലൗസുകൊണ്ട് ചെന്നാൽ പിള്ളേര് എന്ത് പറയും.. ഇവിടെ കിടക്കട്ടെ..
ഞാൻ റൂമിൽ തിരിച്ചു ചെന്നു അവർ വാങ്ങിച്ച സാരീ ഒന്ന്കൂടി എടുത്തുനോക്കി…
മീനാക്ഷി കുളികഴിഞ്ഞു വന്നു..
എന്നോട് അവൾക്ക് ഉള്ള നീരസവും മാറ്റിയെടുത്തു.. അവളും സന്തോഷത്തിലാണ്.
എന്നെ സാരി ഉടുപ്പിക്കാൻ പിള്ളേര് തയാർ..
അപ്പോൾ സൗമ്യ മിസ്സിന്റെ മെസ്സേജ് വാട്സ്ആപ്പ്ൽ .
ഞാൻ നോക്കി..
സൗമ്യ:നീ വന്നു ബ്ലൗസ് ഊരിയിട്ടിട്ട് പോയി അല്ലേ…