ഹോസ്റ്റലിലെ ചട്ടിയടി ആചാരങ്ങൾ.
ഹോസ്റ്റല്‍ – ഞാൻ പാന്റീസ് കയ്യിൽ ചുരുട്ടി പിടിച്ചു പുറത്തേക്ക് ഇറങ്ങി ചേച്ചിയുടെ മുറിയിൽ ചെന്നു പാന്റീസ് ഇട്ടു..
ഇപ്പോൾ നല്ല സുഖം ഉണ്ട്..
ഞാൻ തിരിച്ചു മുറിയിൽ ചെല്ലുമ്പോൾ എന്നേ സുഖിപ്പിച്ചു ഉടുപ്പിച്ചത് പോലെ അതാ അവളെയും.
ബാത്‌റൂമിൽ നിന്ന് കല്യാണിയുടെ പാട്ടും..
പല മുറികളിൽ നിന്ന് ബഹളങ്ങൾ പതിയെ ഉയർന്നു വന്നു.
ഓരോ മുറിയിൽ നിന്നും ഒരുക്കങ്ങൾ പൂർത്തിയായി ആളുകൾ പുറത്തേക്ക് വരുന്നു..
അധ്യാപകർ സാരി ഉടുക്കണം എന്ന് പറഞ്ഞപ്പോൾ കുറേ സുന്ദരികളും കൂടെ സാരീ ഉടുത്തു ഒരുങ്ങി പുറത്തേക്ക് വരുന്നു.
അങ്ങനെ കോളേജിൽ പോയി..
ആദ്യ ദിവസം , കോളേജ് ഓഡിറ്റോറിയത്തിലെ സമ്മേളനം ഒക്കെ കഴിഞ്ഞു ക്ലാസ്സിൽ ചെന്നു കുട്ടികളെ പരിചയപെട്ടു. അതിൽ എന്റെ ശ്രദ്ധ പതിഞ്ഞത് ഗീതുവിൽ ആണ്.
കൂട്ടത്തിൽ ഇത്തിരി വായാടിയും കുറുമ്പും കൂടിയ കുട്ടി.. ചോദിച്ചപ്പോൾ റൂം നമ്പർ 28 എന്ന് അറിഞ്ഞു.
അങ്ങനെ, ക്ലാസ്സ് മുന്നോട്ട് പോയപ്പോൾ സൗമ്യ ചേച്ചിയുടെ കാൾ..
ഉഷേ, ഇപ്പോൾ എവിടെയാ..
ചേച്ചി ഞാൻ ഡിപ്പാർട്മെന്റിൽ.
ഉച്ച ആയില്ലേ.. ഭക്ഷണം വേണ്ടേ..
ചേച്ചി ഇത് എവിടെയാ..
അത് പറയാം.. നീ ഒന്ന് വരാമോ..
വരാനോ, എങ്ങോട്ട്..
നമ്മുടെ ഓഡിറ്റോറിയത്തിന്റെ പുറകിൽ ലെഫ്റ്റ് വശത്തൂടെ പോകുമ്പോൾ…
അത് ഗേൾസ് ടോയ്ലറ്റ് അല്ലേ.. ചേച്ചി അവിടെയാണോ..
കഴിഞ്ഞിട്ട് വാ. അല്ല, ഞാൻ അതിനു അങ്ങോട്ട് വരണോ.. എന്തിന്..
അതൊക്കെ പറയാം..നീ ഒന്ന് വാ..
ശരി.. ഞാൻ അങ്ങോട്ട് ചെന്നു. ടോയ്‌ലെറ്റിന്റെ മുന്നിൽ ആരുമില്ല.. ഇതല്ലേ സ്ഥലം..എന്നിട്ട് ഈ ചേച്ചി ഇത് എവിടാ..
ഞാൻ വിളിച്ചു..ബാത്‌റൂമിൽ നിന്ന് ഒരു ഫോൺ ബെൽ അടിക്കുന്നു.
ബാത്‌റൂമിന്റെ പുറത്ത് വന്നോ…
വന്നു. ചേച്ചി ബാത്‌റൂമിന്റെ ഉള്ളിലാണോ..
അതേ. നീ ഉള്ളിലോട്ടു വേഗം വാ. ഞാൻ ഡോറിന്റെ കുറ്റി ഊരിയിട്ടേക്കുവാ.
അയ്യേ ഛീ, ഞാൻ എന്തിനാ ബാത്‌റൂമിന്റെ ഉള്ളിലേക്ക് വരുന്നത്. ചേച്ചി എന്താ ഉദ്ദേശിക്കുന്നത്.
എന്ത് ഉദ്ദേശിക്കാൻ..ഡീ പൊട്ടി, നീ ഒന്ന് വന്നേ..
ചേച്ചി ഫോൺ കട്ട് ചെയ്തു.
ഞാൻ പതിയെ ഡോർ തുറന്നു. ചേച്ചിയെ കണ്ടപ്പോൾ ഒന്ന് ഞെട്ടി.
അടിവസ്ത്രങ്ങൾ മാത്രമിട്ടു ചേച്ചി നിൽക്കുന്നു.. ഞാൻ പെട്ടന്ന് ഡോർ അടച്ചു മാറി നിന്നു. അപ്പോൾ ചേച്ചി പതിയെ ഡോർ തുറന്നു കഴുത്തു വെളിയിലേക്ക് ഇട്ടു..:
ഡീ, ഇങ്ങോട്ട് വാടി..
ഹേയ്, ചേച്ചി ഡ്രസ്സ് മാറിക്കോ..
സാരീ ഉടുക്കാൻ സഹായത്തിനാണോ എന്നേ വിളിച്ചത്.. അത് ചേച്ചിയ്ക്ക് ഒറ്റയ്ക്ക് ചെയ്യാലോ..
അതിന് ഉടുക്കാൻ സാരീ വേണ്ടേ..
ചേച്ചിയുടെ സാരീ ആര് കൊണ്ട് പോയി..
ആരും കൊണ്ട് പോയില്ല പെണ്ണേ..
നീ ഒന്ന് അടുത്തേക്ക് വരാമോ..
ഞാൻ അടുത്തേക്ക് ചെന്നു.
ഒന്നും പറയേണ്ട പെണ്ണേ. കഷ്ടകാലം എന്റെ തലയ്ക്ക് മുകളിൽ കയറി നിൽക്കുന്ന സമയം എന്ന് കേട്ടിട്ടേ ഉള്ളു.. മീറ്റിംഗിൽ ഇരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഓഫീസ് വർക്ക്, അത് കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തെ ചോദ്യ പേപ്പർ വേണമെന്ന് പറഞ്ഞു കുറച്ചുപേർ. ഒന്ന് തീരുമ്പോൾ മറ്റൊന്ന്.. എനിക്ക് ആണേൽ അങ്ങോട്ട് മുള്ളാനും മുട്ടി നിൽക്കുവായിരുന്നു..
എല്ലാ തിരക്കും തീർന്നിട്ട് ഒന്ന് ബാത്‌റൂമിൽ വന്നു മുള്ളിയിട്ടു വേഗം ഡിപ്പാർട്മെന്റിൽ വന്നു കുറച്ച് നേരം വിശ്രമിക്കാൻ ഞാൻ കാണിച്ച ധൃതിയാണ്.. ബാത്‌റൂമിൽ വന്നു കാര്യം സാധിച്ചിട്ട് അങ്ങോട്ട് ഇറങ്ങിയതാ,താ ആ ഭാഗത്തു ചവിട്ടി വീണു..മഴ പെയ്ത് നനവ് കൂടി ഒള്ളത് കൊണ്ട് സാരീയിൽ ചെളിയായി.. പാവാടയിൽ കുറച്ചും.. നീ ഒന്ന് പോയി എനിക്ക് വേറെ ഡ്രസ്സ് എടുത്തോണ്ട് വരുമോ..
ഞാൻ ഇത് കേട്ടിട്ട് ചിരിച്ചു..
ഡീ, ദേ മനുഷ്യൻ ഇവിടെ ഉടുതുണി ഇല്ലാതെ നിൽക്കുമ്പോഴാണ് അവളുടെ ഒരു ചിരി..സാരി ഇല്ലേൽ ചുരിദാറും പാന്റും മതി..ഇനി ഇവിടെ നിന്ന് സാരീ ഉടുക്കാൻ വയ്യ.. ചെല്ല്.. പെട്ടെന്ന് പോയിട്ട് വാ…
ഞാൻ ചേച്ചിയുടെ ചെളി പുരണ്ട തുണിയും എടുത്തോണ്ട് ഹോസ്റ്റലിൽ പോയി കഴുകാൻ ഇട്ട ചുരിദാറും പാന്റുമായി തിരിച്ചു വന്നു കൊടുത്തു..
എന്നേ കൂടി ചേച്ചി അകത്തേക്ക് വിളിച്ചു..എനിക്ക് എന്തോ ചേച്ചിയെ അങ്ങനെ കാണാൻ കൊതിയായി വരുന്നു..
നല്ല ക്രീം കളർ പാന്റീസും വെള്ള ബ്രായും…
ഞാൻ സൂക്ഷ്മമായി നോക്കി നിന്നു..
ചേച്ചിയോട് എനിക്ക് വല്ലാത്ത വികാരം തോന്നി.. ചേച്ചിയും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല..
ചേച്ചി എന്നെ പിടിച്ചു ഭിത്തിയിൽ ചാരി നിർത്തി.
എന്നാടി, ഇഷ്ടപ്പെട്ടോ..
എന്ത്..
എന്നേ, ഈ വേഷത്തിൽ..
അതിനു, വേഷമൊന്നും ഇല്ലല്ലോ..
സൗമ്യ ചേച്ചി എന്റെ അടുത്തേക്ക് വന്നു എന്റെ ചുണ്ടിൽ ചുംബിച്ചു..
എന്റെ ചുണ്ടുകൾ നുകർന്നു കൊണ്ട് ഇരുന്നപ്പോൾ അതാ ചന്ദ്രിക കാളിങ്…
ഞങ്ങളുടെ മറ്റൊരു മിസ്സാണ്. ഞാൻ ഫോൺ എടുത്തു.
നീ ഇത് എവിടെയാ ഉഷേ.. ഹോസ്റ്റലിൽ പോയിട്ട് വന്നില്ലേ..
വന്നു മിസ്സേ, ഞാൻ ദേ എത്തി..
മിസ് ഫോൺ കട്ട് ചെയ്തു..
ആ മൂഡ് അങ്ങ് പോയി..
സൗമ്യ ടീച്ചർ പറഞ്ഞു..
എന്ത് മൂഡ്, എനിക്ക് ഇതൊന്നും ഇഷ്ടമല്ല ട്ടോ..
ഉമ്മ തന്നപ്പോൾ ഈ ഇഷ്ടക്കേട് ഒന്നും കണ്ടില്ലല്ലോ..
ചുമ്മാ നമ്പർ ഇടല്ലേ പെണ്ണേ.. നിന്റെ പ്രായം കഴിഞ്ഞല്ലേ ഞാൻ വന്നത്.. ഇങ്ങനെ മറ്റൊരാളുടെ ശരീരം ഇത് പോലെ കണ്ടാൽ അത് സ്വന്തം ലിംഗമായാലും എതിരായാലും ഒരു പ്രത്യേക സുഖമൊക്കെ തോന്നും.. പ്രത്യേകിച്ച് ദാ ഇവിടെ.
ഇതും പറഞ്ഞു ചേച്ചി എന്റെ പൂറിന്റെ ഭാഗത്തു സാരീയുടെ മുകളിലൂടെ തടവി..
എനിക്ക് വല്ലാത്ത നാണവും പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയും…
ചേച്ചി വേഗം ഡ്രസ്സ് ഇട്ടു..
ഞാൻ ആദ്യം ഇറങ്ങി..
പിന്നാലെ ചേച്ചിയും..
ഞങ്ങൾ മുന്നോട്ട് നടന്നതും ചേച്ചി സാരീയുടെ വിടവിലൂടെ എന്റെ വയറിൽ പിടിച്ചിട്ട് എന്റെ ചുണ്ടിൽ വീണ്ടും ചുംബിച്ചു..
പക്ഷേ, ഇത്തവണ ഞാൻ ഭയന്നു.. ആരെലും കാണും ചേച്ചി..
അപ്പോൾ ആരും കാണാതെ ആണേൽ..
ഞാൻ ഒന്നും മറുപടി പറയാതെ മുന്നോട്ട് തലകുനിച്ചു നടന്നു..
ഡിപ്പാർട്മെന്റിൽ ചെന്നു..
ഭക്ഷണം കഴിച്ചു..
രാവിലെ ഞാൻ ക്ലാസ്സിൽ കണ്ട ഗീതു എന്നേ കാണാൻ സ്റ്റാഫ് റൂമിൽ വന്നിരുന്നു..
എന്തോ ചേച്ചിയ്ക്കും അവളെ അങ്ങ് ഇഷ്ടായി..
അങ്ങനെ ആദ്യ ദിവസം കഴിഞ്ഞു ഞാൻ ഹോസ്റ്റലിൽ തിരിച്ചെത്തി.
ഹോസ്റ്റലിൽ വന്നിരുന്നു..
കല്യാണിയും മീനാക്ഷിയും വന്നിട്ടില്ല. ഇവർ ഇത് എവിടെ പോയി.
ഞാൻ സാരീ അഴിച്ചു കട്ടിലിൽ ഇട്ടിട്ട് ബ്ലൗസ് ഊരാൻ നോക്കിയപ്പോൾ ഡോർ അടച്ചിട്ടില്ല എന്ന ചിന്ത വന്നത്.. അങ്ങോട്ട് ചെന്നതും ഡോറിൽ രണ്ട് മുട്ടൽ..
ഞാൻ ഡോർ തുറന്നപ്പോൾ സൗമ്യ ചേച്ചി.
ചേച്ചി വാതിൽ തുറന്നു ഇങ്ങ് വന്നു..
എന്നേ കണ്ടപ്പോൾ ചേച്ചിയുടെ മൂഡ് മാറി..
അവർ വന്നില്ലേ..
ഇല്ല..
ചേച്ചി പതിയെ എന്റെ അടുത്തേക്ക് വന്നു എന്റെ വയറിൽ പിടിച്ചു.. എന്റെ പുക്കിളിൽ പിടിച്ചു നുള്ളി.
എന്റെ പാവാടയിൽ പിടിച്ചു എന്നേ അടുപ്പിച്ചു നിർത്തി വള്ളി അഴിച്ചു വിട്ടു.. പാവാട താഴെ വീണു..അത് എടുക്കാൻ ഞാൻ ഒരു വിഫല ശ്രമം നടത്തി..
നീ സുന്ദരി അല്ലേ പെണ്ണേ..
ചേച്ചി എന്റെ പാന്റീസിൽ പിടിച്ചപ്പോൾ ഞാൻ എതിർത്തു..
വേണ്ട ചേച്ചി, ഇതൊക്കെ ശരിയല്ല..
അപ്പോഴേക്കും എന്റെ റൂംമേറ്റ്സ് വന്നു ഡോറിൽ മുട്ടി..
ഞാൻ പെട്ടെന്ന് ഒരു നെറ്റി എടുത്തിട്ടു.. ചേച്ചി ചെന്നു വാതിൽ തുറന്നു..
മീനാക്ഷിയായിരുന്നു.
മിസ് ഇവിടെ ഉണ്ടായിരുന്നോ..
ഇവൾ വിളിച്ചതാണ്. സാരീ ഉടുക്കുന്നത് ഒന്ന് പഠിപ്പിച്ചു തരാൻ വേണ്ടി.
കല്യാണി: അപ്പോൾ ഉഷ മിസ്സിന് അറിയില്ലേ അത്.
ഇല്ല. രാവിലെ ഞാനല്ലേ ഉടുപ്പിച്ചു കൊടുത്തത്..
എനിക്ക് വല്ലാത്ത ഒരു നാണക്കേട് തോന്നി.
നിങ്ങൾ ഇത് എവിടെ പോയിരുന്നു.
ഞാൻ കല്യാണിയോട് ചോദിച്ചു…
കല്യാണി: അത് പിന്നേ ഷോപ്പിംഗ്,
ഞാൻ: എന്ത് ഷോപ്പിംഗ്, ഇന്നലെ അല്ലേ ഷോപ്പിംഗ് പോയത്.. എപ്പോഴും എപ്പോഴും പോകാൻ എന്ത് ഇരിക്കുന്നു… ഞാൻ അല്പം കലിപ്പിച്ചു..
സാരീ ഉടുക്കാൻ അറിയാത്ത നാണക്കേട് തീർക്കാനായിരുന്നു എന്റെ ശ്രമം..
[ തുടരും ]