ഗൾഫുകാരന്റെ കൊതി തീർത്തവർ
ഉറപ്പാണല്ലോ..
ഉം..
എന്നാ മോനിപ്പോ പൊയ്ക്കോ.. ഞാൻ കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് വരാം..
രവി വീട്ടിലേക്ക് വന്നിട്ട് അവന് ഇരിക്കപ്പൊറുതിയില്ല. ചേച്ചി അമ്മയോട് സംസാരിക്കുമോ.. അമ്മ സമ്മതിക്കോ. അങ്ങനെ പല ചിന്തകൾ അവന്റെ മനസ്സിലൂടെ കടന്ന് പോയി..
അമ്മയും ജാനുവേച്ചിയും തമ്മിൽ നല്ല അടുപ്പമാണ്. ചേച്ചി എന്നാണ് അമ്മ വിളിക്കുന്നത്. അമ്മയെ ചേച്ചി പേരാണ് വിളിക്കുന്നതും.. അച്ഛനും ചേച്ചിയോട് ഇഷ്ടമാണ്. ചേച്ചിക്ക് ഇന്നാള് സുഖമില്ലാതെ കിടന്നപ്പോ ചേച്ചിയുടെ മോനും ഭാര്യേം അവരുടെ വീട്ടിൽ പോയതിന് ആ ചേട്ടനെ അച്ഛൻ വഴക്ക് പറഞ്ഞതാ..
നിങ്ങൾക്ക് അത്യവശ്യമായി പോണമായിരുന്നെങ്കിൽ ഇവിടൊന്ന് പറയാമായിരുന്നില്ലേ.. രവിയെ ജാനുവേച്ചിക്ക് കൂട്ട് കിടത്തിയേനെ..
അന്ന് അച്ഛൻ അങ്ങനെ പറയുന്നത് കേട്ടപ്പോ രവിക്ക് ദേഷ്യമാ തോന്നിയത്. ജാനുവേച്ചിയുടെ വീട്ടിൽ ആവശ്യത്തിന് സൗകര്യമൊക്കെ ഉണ്ടെങ്കിലും ആ വയസ്സിക്ക് ഞാനെന്തിനാ കൂട്ട് കിടക്കാൻ പോണത് എന്നായിരുന്നു രവിക്ക് തോന്നിയത്. എന്നാലിപ്പോ ജാനുവേച്ചിക്ക് കൂട്ട് കിടക്കാൻ തന്നെ വിടണേ എന്നാണവന്റെ പ്രാർത്ഥന.
ജാനുവേച്ചി അമ്മയെ കാണാൻ വന്നു.. അവർ തമ്മിൽ എന്താണ് സംസാരിക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ടെങ്കിലും അങ്ങോട്ട് ചെല്ലാനൊരു മടി.. രവി ആവേശം കാണിക്കുന്നതായി ജാനുവേച്ചിക്ക് തോന്നിയാൽ ചേച്ചി എന്നെ കൂട്ടിന് വിളിക്കില്ലെന്ന് ഉറപ്പാ.. മാത്രവുമല്ല.. ഇനി തമ്മിൽ കൂടാനും ചേച്ചി തയ്യാറാകില്ല.. അത് ചിന്തിച്ചപ്പോ അവർക്കിടയിലേക്ക് ചെല്ലാനുള്ള ആഗ്രഹം രവി ഉപേക്ഷിച്ചു.