ഗൾഫുകാരന്റെ കൊതി തീർത്തവർ
രവി പറഞ്ഞത് കേട്ട് ചിരിച്ചുകൊണ്ട് ചിപ്പി ചോദിച്ചു..
അതിന് കല്യാണത്തിന് അരഞ്ഞാണമാണോ കെട്ടുന്നത്?
അത് കേട്ട് ചിരിച്ചുകൊണ്ട് കല്യാണി പറഞ്ഞു..
ഇവൾക്ക് വെള്ളി അരഞ്ഞാണം മാറ്റി സ്വർണ്ണത്തിന്റെ വേണമെന്ന് പറഞ്ഞു കൊണ്ട് നടക്കുവാണ്..
അനിത അത് പറഞ്ഞപ്പോൾ രവിയുടെ മനസ്സിൽ ലഡു പൊട്ടി.
മാമൻ ചിലപ്പോ മോൾക്ക് തന്നേക്കും കേട്ടോ.. കല്യാണി കൂട്ടിച്ചേർത്തു
ഇവരെന്നെ ആക്കാൻ നോക്കുവാ, രവി മനസ്സിൽ പറഞ്ഞു.
അത് വേണേൽ ആലോചിക്കാം. വരട്ടെ, സമയമുണ്ടല്ലോ. അശോകേട്ടൻ പറഞ്ഞതനുസരിച്ച് കുറച്ചുദിവസം ഇവിടെ തങ്ങണമല്ലോ..
രവി അരഞ്ഞാണം തിരിച്ചു ബോക്സിൽ വെച്ച്കൊണ്ട് പറഞ്ഞു.
ഗോൾഡ് കോയിനും ഉണ്ടല്ലോ രവി, കല്യാണി പറഞ്ഞു.
“അതമ്മേ, നേർച്ചയിടാൻ വെച്ചേക്കുന്നതാ”,
രവി ചിരിച്ചുകൊണ്ട് പറഞ്ഞു.
“നേർച്ചയിടാനോ? ഇത്രയും വിലയുള്ളത്?”, അനിത ചോദിച്ചു.
“അത് പിന്നെ പുതിയ നേർച്ചപ്പെട്ടി കിട്ടിയാൽ ഇടാമല്ലോ എന്നും കരുതി വാങ്ങിയതാ”, രവി പറഞ്ഞു.
കല്യാണി അനിതയെ അർത്ഥഗർഭമായി ഒന്ന് നോക്കി ചിരിച്ചിട്ട് പറഞ്ഞു.
അതിപ്പോ നേർച്ചപ്പെട്ടിയൊക്കെ അന്വേഷിച്ചാൽ കിട്ടും. ചെറിയതു മുതൽ വലുത് വരെ കാണാതെയിരിക്കുമോ?
അതിപ്പോ കിട്ടണ്ടേ? ചെറുത് കിട്ടിയാൽ കൊള്ളാം. തുളയും ചെറുതാകുമല്ലോ. ഇടാനും ഒരു രസമായിരിക്കും..