ഗൾഫുകാരന്റെ കൊതി തീർത്തവർ
ഞാൻ കാണാൻ തെറ്റില്ലാത്തവനാണെന്ന് എനിക്ക് തന്നെ ഒരു വിശ്വാസമുണ്ട്.. എന്നെ വീഡിയോയിലൂടെ കണ്ടപ്പോൾ അശോകേട്ടന്റെ ഭാര്യ അനിത ചേച്ചിയുടെ കണ്ണിലുണ്ടായ തിളക്കം ഞാൻ നോട്ട് ചെയ്തിരുന്നതുമാണ്.
ഞാൻ എന്ന് നാട്ടിലേക്ക് വരുമെന്ന് അമ്മയോട് പറഞ്ഞിരുന്നില്ല. നേരത്തെ അറിഞ്ഞാൽ എന്നെ സ്വീകരിക്കാനായി വീടൊരുങ്ങും.. ഒക്കെ അമ്മ തനിച്ച് ചെയ്യുന്ന കാര്യങ്ങളായിരിക്കും അതിന്റെ പേരിൽ അമ്മയ്ക്ക് പിന്നെ ചുമയും ശ്വാസം മുട്ടലുമൊക്കെയായിരിക്കും..
അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടി ഇത്തവണ എന്റെ വരവ് അറിയിക്കരുതെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു…
അശോകേട്ടാ.. ഞാൻ നേരിട്ട് ചേട്ടന്റെ വീട്ടിലേക്ക് ചെല്ലാം.. അവിടത്തെ കാര്യങ്ങൾ കഴിഞ്ഞിട്ട് വീട്ടിലേക്ക് പോകാം.. അതായിരിക്കില്ലേ നല്ലത്. വീട്ടിലേക്ക് നേരിട്ട് ചെന്നാ അടുത്ത ദിവസം അവിടന്ന് പോരുമ്പോൾ അമ്മയ്ക്കത് വിഷമവും ആകാം.. അതോർത്തപ്പോ ഇതാ നല്ലതെന്ന് തോന്നി.. ഞാൻ വരുന്ന വിവരം അറിയാത്തോണ്ട് അമ്മ കാത്തിരിക്കേമില്ലല്ലോ..
വല്യ ഉപകാരം രവി..ഞാനത് അനിതയോട് പറഞ്ഞേക്കാം..
അശോക് കൊടുത്തു വിട്ടത് നിസാര സാധനങ്ങളായിരുന്നു. കുറച്ചു മുട്ടായി. കുറച്ചു ഡ്രൈ ഫ്രൂട്ട്സ്.. തീർന്നു.
ഞാൻ നാട്ടിലെത്തി. എയർപോർട്ടിൽ നിന്നും അഞ്ചാറ് കിലോമീറ്ററേ അശോകേട്ടന്റെ വീട്ടിലേക്കുള്ളൂ.. എന്റെ വീട്ടിലേക്ക് നാല്പതിലേറെ കിലോമീറ്റർ പോണം..