ഞാൻ:ചുമ്മാ അറിയാൻ.
കസിൻ:നീ അവളോട് ഒന്നും പോയി ചോദിക്കാൻ നികരുത് അത് ജോഷ്ണയാ.
ഞാൻ:പണ്ട് ട്യൂഷൻ ക്ലാസ്സിൽ ചേട്ടൻ്റെ ഓപ്പം പഠിച്ച നമ്മുടെ പൈപ്പ്‌ലൈൻ വീട്ടില്ലേ ചേച്ചി ആണോ.
കസിൻ:അത് തന്നെ.
ഞാൻ:പണ്ട് ഞാനും ചേച്ചിയും നല്ല കമ്പനി ആയിരുന്നു. ഇപ്പോഴും ഇടക്ക് ഇൻസ്റ്റയിൽ റീൽ ഒക്കെ അഴീക്കും.
കസിൻ:അത് എനിക്ക് അറിയാം അതാ പറഞ്ഞത് ചോദികരുത് എന്ന്.അഥവാ ചോദിച്ചാലും എൻ്റെ പേര് പറയല്ല്.
ഞാൻ:ഒരിക്കലും പറയില്ല.
കസിൻ ചേട്ടൻ പറഞ്ഞത് പോലെ ഗേൾസ് സ്കൂളിൽ ഫസ്റ്റ് ഓപ്ഷൻ വെച്ചു.ഫസ്റ്റ് അലോട്ട്മെൻ്റിൽ തന്നെ അവിടെ കിട്ടി.വേറെ വഴി ഇല്ലാത്തത് കൊണ്ട് വീട്ടുകാർ അവിടെ പഠിക്കാൻ സമ്മതിച്ചു.എല്ലാവരുടെയും മുമ്പിൽ വിഷമം കാണിച്ചെങ്കിലും ഉള്ളിൽ സന്തോഷം ആയിരുന്നു.
തുടരും.
8 Responses
ബാക്കി ഇടു മുത്തെ
കിടിലൻ സ്റ്റോറിയാവാനുള്ള എല്ലാ ചാൻസുമുണ്ട്. ബാക്കി വേഗം തരണേ…
ബാക്കി 😍😍
ഇതിന്റെ ബാക്കി ഒന്ന് വേഗം ഇടൂ… നല്ല അടിപൊളി കഥയാവുമെന്നുറപ്പ്. പ്ലീസ്… കാത്തിരിക്കുന്നു…
Ithinte bakki ille… Waiting maduthu.
ithinte bakki ille. oru vivarom illallo???????
NESXT PART
Please bro, next part iduo?