ഞാൻ:ചേട്ടാ എനിക്ക് പഠിത്തവും വേണം ഒരു ലൈനും വേണം.അതിനു പറ്റിയ സ്കൂൾ ഏതാ.
കസിൻ:നിൻ്റെ സ്വഭാവം വെച്ച് നോക്കീട്ട് മിക്സഡ് സ്കൂളിൽ പോയിട്ട് കാര്യം ഇല്ല.
ഞാൻ:അത് എന്താ
കസിൻ:മിക്സഡ് സ്കൂളിൽ സെറ്റ് അവാൻ ചാൻസ് ഉണ്ട് പക്ഷെ അത് എപ്പോൾ വേണമെങ്കിലും തേക്കാം.നീ ഒരു തെപ്പു കിട്ടിയാൽ പിന്നെ അത് ഓർത്ത് ഇരുന്നു കാരയും.പിന്നെ നമ്മൾ സെറ്റ് അക്കിയാലും ബെസ്റ്റി ഫ്രണ്ട് എന്ന് ഒക്കെ പറഞ്ഞ് കുറെ അവന്മാർ പിന്നാലെ കാണും. അത് കാണുമ്പോ നിനക്ക് പോളിയും നീ ആരെങ്കിലും ആയിട്ട് വഴക്ക് ഇടും.
അതിൻ്റെ ഇടക്ക് ആരേലും അവളെയും കൊണ്ട് പോവും.
ഞാൻ:ബോയ്സ് സ്കൂളിൽ ചേർന്നാൽ പെണ്ണ് പോലും ഇല്ല.
കസിൻ:അയിന് നിനോട് ആരേലും ബോയ്സ് സ്കൂളിൽ ചേരാൻ പറഞ്ഞോ.
ഞാൻ:പിന്നെ എന്താ ഗേൾസ് സ്കൂളിൽ ചെരണോ.
കസിൻ:അതേ ഗേൾസ് സ്കൂളിൽ ചേരണം.
ഞാൻ:ബോയ് അയ ഞാൻ എങ്ങനെ ഗേൾസ് സ്കൂളിൽ ചേരും.
കസിൻ:എല്ലാ ഗേൾസ് സ്കൂളുകളിലും ഒരു ബോയിക്ക് സീറ്റ് കാണും.
ഞാൻ:വീട്ടിൽ എന്ത് പറയും.
കസിൻ:നീ ഇപ്പൊ വീട്ടിൽ ഒന്നും പറയണ്ട.
നീ ഒറ്റക്ക് അല്ലെ അലോട്ട്മെൻ്റ് വെക്കാൻ പോകുന്നത്.
ഞാൻ:അതേ.
കസിൻ:ഫസ്റ്റ് ഓപ്ഷൻ ഗേൾസ് സ്കൂൾ വെക്ക്.എന്തായാലും ഫസ്റ്റ് ഓപ്ഷൻ വെച്ചാൽ അവിടെ തന്നെ കിട്ടും.
ഞാൻ:അവിടെ കിട്ടി കഴിഞ്ഞ് ട്രാൻസ്ഫർ വെച്ച് മാറാൻ പറ്റില്ലേ.
കസിൻ:ഫസ്റ്റ് ഓപ്ഷൻ കിട്ടിയാൽ പിന്നെ അവിടെ നിന്ന് മാറാൻ പറ്റില്ല.
ഞാൻ:എന്നാലും വീട്ടിൽ എന്ത് പറയും.
8 Responses
ബാക്കി ഇടു മുത്തെ
കിടിലൻ സ്റ്റോറിയാവാനുള്ള എല്ലാ ചാൻസുമുണ്ട്. ബാക്കി വേഗം തരണേ…
ബാക്കി 😍😍
ഇതിന്റെ ബാക്കി ഒന്ന് വേഗം ഇടൂ… നല്ല അടിപൊളി കഥയാവുമെന്നുറപ്പ്. പ്ലീസ്… കാത്തിരിക്കുന്നു…
Ithinte bakki ille… Waiting maduthu.
ithinte bakki ille. oru vivarom illallo???????
NESXT PART
Please bro, next part iduo?