” ഞാന്‍ വെറുതെ താഴേക്ക് പോയതാ.. വാ സമയം ആകുന്നു “
ഞാന്‍ ബാഗ് എടുത്തുകൊണ്ട് പുറത്തിറങ്ങി. അവന് കതകു പൂട്ടാന്‍ താക്കോലും ആയി വന്നു. ഞാന്‍ താക്കോല്‍ വാങ്ങി. അവനോടു നടക്കാന്‍ പറഞ്ഞു. പതുക്കെ മുറി പൂട്ടി. അവനു പിറകെ നടന്നു. ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി.
വരാന്തയില്‍ പുകവലിച്ചുകൊണ്ട് അയാള്‍ ഞാന്‍ പോകുന്നതും നോക്കി നില്ക്കുന്നു. ഒന്ന് കൈ ഉയര്‍ത്തി ഒരു “ബൈ” പോലും പറയാന്‍ കഴിയാതെ ഞാന്‍ അവന്റെ കൂടെ താഴേക്കു പടികള്‍ ഇറങ്ങി..
അവസാനിച്ചു
ഈ ഗേ വിദേശിയും ഞാനും തമ്മില്‍ gay story നിങ്ങൾക്കു ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. പുതിയ ഗേ വിദേശി kambikathakal വായിക്കാൻ വീണ്ടും www.kambikathakal.org സന്ദർശിക്കുക.
3 Responses