ഊണ് കഴിഞ്ഞു ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. അമ്മാവനും അമ്മായിയും പതിവ് ഉച്ചമയക്കത്തിന് കയറിയപ്പോൾ ഞാൻ ജിത്തുവിനെയും കൂട്ടി മുകളിൽ എത്തി.
ഞാൻ : എടാ ഇന്ന് ഞാനൊരു മുറി തുറന്നു. അതിൽ ഒരുപാടു സാധനങ്ങൾ ഉണ്ട്. വാ കാണിക്കാം.
ഞാൻ അവനെ ആ മുറിയിലേക്ക് കൊണ്ട് പോയി. എനിക്ക് കിട്ടിയ പുസ്തകങ്ങളും മറ്റും അവനെ ഞാൻ കാണിച്ചു. പഴമയുടെ ഗന്ധമുള്ള ആ മുറിയിൽ അവനോടൊപ്പം തനിച്ചായപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. അവൻ ബുക്കുകൾ വാങ്ങി നോക്കി. അതിലെ സെക്സ് മാസികകൾ അവൻ എന്നെ കാണിച്ചു.
ജിത്തു : ഇത് നീ കണ്ടിരുന്നോ?
ഞാൻ നാണത്തോടെ തലയാട്ടി.
ജിത്തു : കള്ളി… നീ ഇത് വായിച്ചിരുന്നാണ് സമയം അറിയഞ്ഞത് അല്ലെ?
ഞാൻ : പോടാ… ഞാനെങ്ങു വായിച്ചില്ല.
ജിത്തു : ഉം… ശരി ശരി.
അവനത് തുറന്നു നോക്കുന്നത് ഞാൻ കണ്ടു. എനിക്ക് നാണം തോന്നി.
ജിത്തു : എടീ… ദാ ആ മച്ചിൻറെ മുകളിൽ എന്താണ്. നീ നോക്കിയോ?
ഞാൻ നോക്കി. അലമാരയുടെ മുകളിലുള്ള മച്ചിൽ എന്തൊക്കെയോ കൂട്ടി ഇട്ടിരുന്നു.
ഞാൻ : ഇല്ലെടാ… എനിക്ക് എത്തില്ല അവിടെ വരെ.
ജിത്തു : ഏണിയില്ലേ ഇവിടെ?
ഞാൻ : അപ്പുറത്തുണ്ട്.
ജിത്തു : ഞാൻ എടുത്ത് കൊണ്ട് വരാം. നമുക്ക് ഒന്ന് കയറി നോക്കാം. അതിന്റ ഉള്ളിൽ പലതും കാണും.
അവൻ പോയി ഏണിയുമായി എത്തി. പഴയ ഏണിയാണ്.