ഇതാണ് കളിപ്പൂരം
‘ടീച്ചര്‍ ഒന്ന് രുചിച്ചു നോക്കിക്കേ’ മോഹൻ പറഞ്ഞു.
‘ഓ വേണ്ട… വല്ലവരും കണ്ടാല്‍ നാണക്കേടാകും’. ടീച്ചര്‍ പറഞ്ഞു.
‘പഞ്ചായത്ത് പ്രസിഡന്റ് പൂസായെന്ന് പറഞ്ഞ് പത്രത്തില്‍ വരും.’
‘ഇതു കുടിച്ചാല്‍ അങ്ങനെ തലക്കുപിടിക്കുവൊന്നുമില്ല. ഞങ്ങളുടെ കമ്പനിയിലേ ഒരു സൂപ്പർവൈസർ
അമേരിക്കക്കാരനാണ്. അവന്റെ ഭാര്യ ഒന്നും രണ്ടും ഗ്ലാസൊക്കെ അടിച്ചുവിടുന്നതാ.’ മോഹൻ പറഞ്ഞു.
‘എന്നാലിച്ചിരി രുചിച്ചു നോക്കാം ലിസ്സീ?’. ടീച്ചര്‍ ലിസ്സിയോട് ചോദിച്ചു.
‘വല്ലവരും കേറി വന്നാലോ?’ ലിസ്സിക്കു സംശയം.
‘അതിനാരാ ഇങ്ങോട്ട് കേറിവരുന്നത്. ഞാന്‍ വേണമെങ്കില്‍ ആ വാതിലങ്ങ് തല്‍ക്കാലത്തേക്ക്
കുറ്റിയിട്ടേക്കാം.’ എന്നും പറഞ്ഞ് മോഹൻ പോയി ടെറസ്സിന്റെ വാതില്‍ പൂട്ടി.
‘നിങ്ങളാരോടും പറയില്ല എന്നെനിക്ക് വിശ്വാസമുണ്ട്.’ ടീച്ചര്‍ പറഞ്ഞു.
‘ഞങ്ങളുപറഞ്ഞാലും വല്ലവരും വിശ്വസിക്കുമോ?’ എന്നു പറഞ്ഞ് രമേശൻ പെപ്‌സി തറയിലേക്ക്
ഒഴിച്ചിട്ട് ടീച്ചറിന്റെ ഗ്ലാസില്‍ ഒരു പെഗ് ഷിവാസ് ഒഴിച്ചു. ഇച്ചിരി കൂടുതല്‍ സോഡായും ഒഴിച്ചു. ലിസ്സിയും മടിച്ചു മടിച്ചു ഗ്ലാസ്സ് കൊടുത്തു.
ടീച്ചര്‍ ഒന്ന് രുചിച്ചിട്ട് പറഞ്ഞു. ‘ഇതൊരു കുഴപ്പവുമില്ല. സോഡാ കുടിക്കുന്ന പോലെയാ’.
ടീച്ചർ ഒരു സിപ്പെടുത്തു. രുചി ആസ്വദിച്ച് അടുത്ത വലിക്ക് ഗ്ലാസ്സ് കാലിയാക്കി.
One Response