ഇതാണ് കളിപ്പൂരം
അവരെല്ലാംകൂടി വന്നത്, നേരേ കസേരയും മേശയും ഇരിക്കുന്നിടത്തേക്കാണ്. നേരം ഇരുട്ടിയിരുന്നതിനാല് ടോർച്ചടിച്ച് നോക്കാതെ രാജി ഇരിക്കുന്നിടം കാണാൻ പറ്റില്ലായിരുന്നു അവൾ പറ്റുന്നിടത്തോളം ഉള്ളിലേക്ക് വലിഞ്ഞു.
അങ്കിൾ, ഒരു എമർജൻസി ലൈറ്റ്, ടേബിളിൽ വെച്ച് അത് ഓണാക്കിയപ്പോൾ കൂടെയുള്ളവരെയും രാജി കണ്ടു. രണ്ടു പെണ്ണുങ്ങളും ഒരാണും. ഒന്ന് അങ്കിളിന്റെ ഉറ്റസുഹൃത്ത് മോഹനനാണ്. അങ്കിളിന്റെ സ്ഥിരം കമ്പിനിക്കാരനാ. പെണ്ണുങ്ങളേയും രാജി തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷിടീച്ചറും ബാങ്കില് ജോലിചെയ്യുന്ന മറ്റൊരു സ്ത്രീയും ആണ്. അവരെ രാജി കണ്ടിട്ടുണ്ട് പക്ഷെ പേരറിയില്ല. മീനാക്ഷിടീച്ചർ മിഡിൽ സ്കൂളിൽവച്ച് രാജിയെ പഠിപ്പിച്ചിട്ടുള്ളതാണ്. പ്രായം മുപ്പത് കഴിഞ്ഞെങ്കിലും കല്ല്യാണം കഴിച്ചിട്ടില്ല. പിള്ളേർക്ക് എല്ലാവർക്കും ടീച്ചറെ പേടിയായിരുന്നു. ഭയങ്കര കണിശക്കാരിയായ ഭദ്രകാളീന്നാ പിള്ളേര് വിളിച്ചിരുന്നത്. ടീച്ചർ ഒരിക്കലും ഒന്നു ചിരിച്ചുപോലും രാജി കണ്ടിട്ടില്ല. ടീച്ചറിന് ഇവിടെ എന്താപണി എന്ന് രാജി അതിശയിച്ചു.
പഞ്ചായത്ത് പ്രസിഡന്റായ വകയില് നാട്ടുകാരുടെയെല്ലാം അടിയന്തിരങ്ങൾക്ക് പോകുക ഒരു ചടങ്ങായതുകൊണ്ടായിരിക്കും. രമേശൻ അങ്കിളിന്റെകയ്യില് രണ്ടു മൂന്ന് ഡ്യൂട്ടിഫ്രീയുടെ പ്ലാസ്റ്റിക്ക് ബാഗുകളും ഉണ്ടായിരുന്നു. എല്ലാവരും ഇരുന്നു.
One Response