Kambi Kathakal Kambikuttan

Kambikathakal Categories

ഇതാണ് അതിരസം കളികൾ part 2


ഈ കഥ ഒരു ഇതാണ് അതിരസം കളികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇതാണ് അതിരസം കളികൾ

ഞങ്ങളോടൊപ്പം സഹകരിക്കുന്നവരുടെ ഭാര്യമാരുമായുള്ള അല്ലെങ്കിൽ മറ്റേതെങ്കിലും സ്ത്രീയുമായുള്ള രതിജീവിതത്തെ കുറിച്ച് ജെസ്സിയും ഞാനും തിരക്കാറില്ല. അങ്ങിനെയുള്ള സംസാരം ഉണ്ടായാൽ അവരില്ലാത്തപ്പോഴുള്ള ഞങ്ങളുടെ ദൈനംദിനങ്ങളെ കുറിച്ചും ചോദ്യങ്ങൾ ഉണ്ടാവും. ഒരുപാട് കള്ളംപറയലുകളിലേക്കും അനാവശ്യ സംഭാഷണങ്ങളിലേക്കും ഒക്കെ അത് നയിച്ചേക്കും.

അതുകൊണ്ടുതന്നെ അത്തരം സംസാരങ്ങൾ ഞങ്ങൾ ഒഴിവാക്കുകയാണ് പതിവ്. എങ്കിലും റിയാസ് പറയാറുണ്ട് അവന്റെ ഭാര്യ ഹസീനയെ എത്ര ചപ്പിയാലും അവൾക്കിതുപോലെ വരില്ലെന്ന്. മറ്റു പലരും ജെസ്സിയുടെ ചീറ്റൽ കണ്ട് അത്ഭുതപ്പെടുന്നതും ഞാൻ കണ്ടിട്ടുണ്ട്.
കന്തുചപ്പുമ്പോൾ മാത്രമല്ല പണ്ണുമ്പോളും ജെസ്സിക്ക് ഒലിക്കും, അടിയുടെ ശക്തിക്കനുസരിച്ച് സമയ ദൈർഘ്യത്തിന് വത്യാസംവരുമെന്ന് മാത്രം.

വിത്സനെ പോലെ പറന്നടിക്കുമ്പോൾ അവൾ വേഗം ക്ലൈമാക്സിലേക്ക് എത്തും. റിയാസിനെ പോലെ കുണ്ണ അകത്ത് കയറ്റിയതിനു ശേഷം പതുക്കെ അനക്കി അനക്കി ഉമ്മവച്ച് ഉമ്മവച്ച് കിടക്കുമ്പോൾ മദജലം അൽ‌പ്പൽ‌പ്പമായി ഒലിച്ചൊലിച്ച് മൂർച്ഛയിലേത്താൻ മണിക്കൂറുകളെടുക്കും. അത്രയുംനേരം ചെറുതായി വെള്ളം ഒലിച്ചുകൊണ്ടേയിരിക്കുമ്പോൾ ജെസ്സി ഇടയ്ക്ക് പരിഭവം പറയും;


“ഈ ചെക്കനെന്റെ ശരീരത്തിലെ വെള്ളം മുഴുവൻ ഊറ്റികളയുമല്ലോ”
ഈയവസരത്തിൽ ജെസ്സിയുടെ കന്തിനെ അഥവാ കൃസരിയെ കുറിച്ചുകൂടി അൽ‌പ്പം പറയേണ്ടതുണ്ടെന്ന് തോന്നുന്നു.


കല്യാണത്തിന്റെ സമയത്ത് അവൾക്ക് കൃസരി എന്നൊരു സാധനം തന്നെ ഉണ്ടായിരുന്നോ എന്ന് സംശയം. ഉണ്ടായിരുന്നെങ്കിൽ തന്നെ അത് കണ്ടുകിട്ടാൻ പ്രയാസമായിരുന്നു. പിന്നെ ഞാനും മറ്റുപലരും ചപ്പാൻ തുടങ്ങിയതിനു ശേഷം അതൊരൽ‌പ്പം വലിപ്പംവച്ചു എന്നത് വാസ്തവം. എങ്കിൽ തന്നെയും വർങ്ങളോളം അത് വളരെ ചെറുതുതന്നെയായിരുന്നു – റിയാസ് ചിത്രത്തിലേക്ക് കടന്ന് വരുന്നതുവരെ. റിയാസ് നിർദാക്ഷിണ്യം ചപ്പി കടിച്ചുവലിക്കാൻ തുടങ്ങിയപ്പോഴാണ് അത് ശരിക്കും ആകൃതിയൊത്ത് വളരാൻ തുടങ്ങിയത്.


അവനുമായി ഇടപാടുതുടങ്ങി ഒരു വർഷമായപ്പോഴേക്കും, ജെസ്സിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ഒരു കൊച്ചുകുണ്ണയെ' പോലെയായത്. മത്രമല്ല. കന്തിന് കുണ്ണയുടെ ചില സ്വഭാവവിശേഷങ്ങൾ ഉണ്ടെന്ന് ഞാൻ മനസിലാക്കിയതും അപ്പോഴാണ്. വലിപ്പം വച്ചതിനു ശേഷവും സാധാരണ അവൾ നഗ്നയായി ഇരിക്കുന്ന നേരത്തും മറ്റും കന്ത് കണാൻ പറ്റില്ല.

ഒന്നാമതായി തൊണ്ണൂറുകിലോയുടെ നല്ലൊരു ഭാഗം പേറുന്ന തുടകൾ മുട്ടിനുമുകളിലേക്ക് തിങ്ങിഞെരുങ്ങിയാണു ഇരിക്കുക. പൂറിതളുകളും മാംസളമാണ്. അതിനിടയിലൂടെ കന്ത് കണാൻ പ്രയാസം. എന്നാൽ ജെസ്സിക്ക് കമ്പിയാവുമ്പോൾ, ആണുങ്ങളുടെ കുണ്ണയെപ്പോലെ തന്നെ അതും കട്ടിവച്ച് പുറത്തേക്ക് തള്ളിവരും.

നിങ്ങൾക്ക് തോന്നുന്നുണ്ടാവും ഏതെങ്കിലും ഭർത്താവ് എന്നെ പോലെ ഇങ്ങനെയൊക്കെ ആകുമോന്ന്. അല്ലേ? അതെ നിങ്ങളുടെ സംശയം തീർത്തേക്കാം.
ജസ്സിയെ ഞാൻ കെട്ടുന്നതിന് മുൻപ് ഒരു പുരുഷനുമായും യാതൊരു വിധ ബന്ധവും അവൾക്കുണ്ടായിരുന്നില്ലെന്നത് സത്യമാണ്.

ഞാനവളെ കെട്ടി മൂന്ന് മാസത്തിനകം അവളെ ഞാൻ അറബിനാട്ടിലേക്ക് കൊണ്ടു പോന്നു. അവിടന്നാണ് ഇന്നത്തെ ഈ മാറ്റമൊക്കെ സംഭവിച്ചത്.
ദുബായിൽ ഒരു കമ്പനിയിലെ സൂപ്പർവൈസറായിരുന്നു ഞാൻ. എന്റെ സ്പോൺസറായ അറബി ഒരു പെണ്ണുകൊതിയനായിരുന്നു. അതും മലയാളിപ്പെണ്ണുങ്ങളായിരുന്നു അയാളുടെ വീക്ക്നസ്.


അറബിക്ക് പെണ്ണിനെ കൊടുത്താൽ പല നേട്ടങ്ങളുമുണ്ട്. പഹയന് പെണ്ണിനെ പിടിച്ചാൽ ഒരു കമ്പനി അവൾക്ക് വേണ്ടി അങ്ങ് തുടങ്ങും. കമ്പനി അറബിയുടേതാണെങ്കിലും അതിലെ വരുമാനം മുഴുവൻ അവൾക്കുള്ളതാണ്. എന്നു വെച്ചാൽ അവളെ ദുബായിയിലേക്ക് കൊണ്ടുവന്ന അവക്കട കെട്ടിയോന്.


ഇനി, അറബിക്ക് ഒരു സ്വഭാവം കൂടിയുണ്ട്.
മൂപിലാന് പെണ്ണിനെ പിടിച്ചാ കൊടുത്തിരിക്കണം. അതല്ലെങ്കി കെട്ടിയോനെ കള്ളക്കേസിൽ കുടുക്കി, ജയിലിലാക്കിയിട്ട് അവളെ അയാളുപയോഗിക്കും.
പെണ്ണുകെട്ടുന്നതിന് മുൻപേ ഞാനാലോചിച്ചത് അറബിയെ വീഴ്ത്താൻ പറ്റിയ ഒരു ചരക്കിനെ തന്നെ കെട്ടണോന്നായിരുന്നു.


ജെസിയെ ആദ്യം കണ്ടപ്പോ തന്നെ എനിക്ക് പിടിച്ചു. ഏതൊരാക്കിനേയും കമ്പിയാക്കാൻ പറ്റിയ തലയും മുലയും. അവളുടെ ചന്തി കണ്ടാൽ പെണ്ണുങ്ങൾക്ക് പോലും സഹിക്കില്ല.
ഇവള് നല്ലവണ്ണം ഓടിയതാണല്ലോ… ഇവളെ കണ്ടാൽ അറബി വീഴും. ഇതൊക്കെയായിരുന്നു എന്റെ കണക്ക് കൂട്ടൽ.


ആദ്യരാത്രിയിൽ തന്നെ എന്റെ സ്വപ്ന പദ്ധതികളൊക്കെ തകർന്നടിഞ്ഞു. ജെസ്സി ആദ്യമായ് ആണിന്റെ സാമാനം കാണുന്നത് ആദ്യരാത്രിയിലായിരുന്നു.
കളിക്കാനവൾക്ക് വലിയ കമ്പമൊന്നുമില്ല. കന്യാസ്ത്രീകളുടെ വനിതാ കോളേജിലാണവൾ പഠിച്ചത്. എന്നോ കന്യാസ്ത്രിയാകാൻ കൊതിച്ചവളുമാണ്.

പിന്നെ പറയേണ്ടല്ലോ.
ഇവളെ ഇങ്ങനെ ദുബായിയിലേക്ക് കൊണ്ടു പോയിട്ട് ഒരു കാര്യവുമില്ലെന്ന് എനിക്കുറപ്പായിരുന്നു. ഞാനാദ്യം കുറെ സെക്സ് വീഡിയോകൾ സംഘടിപ്പിച്ചു. അതെല്ലാം തന്നെ ഒരു പെണ്ണും മൂന്നു നാല് ആണുങ്ങളും ഒരുമിച്ച് രതിക്രീഡകൾ നടത്തുന്ന ദൃശ്യങ്ങളുള്ളതായിരുന്നു.
ആദ്യമതൊരെണ്ണം കാണിച്ചപ്പോ അയ്യോ.. എന്താണീക്കാണുന്നത് .. ഇവളൊരു പെണ്ണാണോ എന്നൊക്കയാ ആ ഫിലിമിലുള്ള പെണ്ണിനെക്കുറിച്ച് ജെസ്സി പറഞ്ഞത്.


സെക്സ് ആസ്വദിക്കുന്നവരാ ഫോറിനേഴ്സ്… ഗ്രൂപ്പ് സെക്സിലൂടെ കിട്ടുന്ന സുഖം ഒരിക്കലും ഒരു ആണും പെണ്ണും കൂടി ചെയ്താൽ കിട്ടില്ല. ഞാനവളുടെ മനസ്സിളക്കാൻ അങ്ങനെ പലതും പറഞ്ഞു.
പിന്നെപ്പിന്നെ ആ വീഡിയോസ് സമയം കിട്ടുമ്പോഴൊക്കെ കാണുന്നത് അവളുടെ പതിവായി.
ഒപ്പം ഞാനൊന്നു കൂടി ചെയ്തു. എനിക്കൊന്ന് ആഞ്ഞ് കളിക്കണോന്ന് ആഗ്രഹമുണ്ടെങ്കിലും അവളുമായി കളിക്കുമ്പോൾ അവൾക്ക് ചൂടായി വരുമ്പോഴേക്കും എനിക്ക് പോകും.
ഇതെന്താ ഇങ്ങനെ..

ഞാൻ മൂഢായി വരുമ്പോഴേക്കും നിങ്ങൾക്ക് പോകുന്നല്ലോ.. ദേ.. എന്തെങ്കിലും അസുഖമാണെങ്കിൽ ചികിത്സ തേടണം. ഇങ്ങനെ ആയാൽ ശരിയാവില്ല… ഒള്ള വീഡിയോ ഒക്കെ കാണിച്ച് എന്നെ മൂഢാക്കിയിട്ട്.. ഇതിപ്പോ ..
ജെസ്സിക്ക് കഴപ്പ് മൂക്കുന്നുവെന്ന് കണ്ടപ്പോ എനിക്കാശ്വാസമായി. ഇനി ഇവളെ ധൈര്യമായി ദുബായിക്ക് കൊണ്ടു പോകാം.


അറബിക്ക് ജസ്സിയെ കണ്ടിട്ട് ഇരിക്കപ്പൊറുതിയില്ല. മൂപ്പർക്ക് അന്ന് തന്നെ അവളെ വേണം.
ഞാനാണെങ്കിൽ ജസ്സിയോട് അറബിയെക്കുറിച്ചൊന്നും സൂചിപ്പിച്ചിട്ടുമില്ല. അവൾ നല്ല കഴപ്പിയായിട്ടുണ്ടെങ്കിലും അവളതിന് പെട്ടെന്ന് സമ്മതിക്കുമോ എന്നെനിക്ക് സംശയവുമുണ്ട്.ഞാൻ അറബിയെ കാര്യം പറഞ്ഞ് മനസ്സിലാക്കി. അവളെ തഞ്ചത്തിൽ കൈയ്യിലെടുക്കുന്നതാ ബുദ്ധി. ഞാനവളിൽ ഗ്രൂപ്പ് സെക്സിന്റെ താല്പര്യം വളർത്തിയിട്ടുണ്ട്. അത് ബുദ്ധിപൂർവ്വം ഉപയോഗിച്ച് അവളെ വീഴ്ത്താം.


അറബിക്കാണെങ്കിൽ ഇരിക്കപ്പൊറുതിയില്ല. ഇത്രയ്ക്ക് ആറ്റൻ ചരക്കിനെ താനിത് വരെ കണ്ടിട്ടില്ലെന്നും അവളെ ആദ്യം കളിക്കുന്നതിനടുത്ത ദിവസം ഇപ്പോഴുള്ള കമ്പനികളിലൊന്ന് എനിക്ക് തരുമെന്നും അറബി വാക്കു തന്നു.
അടുത്ത ദിവസം ഞാനും അറബിയും പ്ളാൻ ചെയ്തതനുസരിച്ച് അവൾക്ക് ഒരു വൈരമാല-വിവാഹ സമ്മാനമായി കരുതിയാണ് അറബി വീട്ടിലെത്തിയത്. അറബിയെ സൽക്കരിക്കാതെ വിടരുതെന്ന് ജെസ്സിക്ക് നിർബന്ധം.


അറബി എത്തിയത് വൈകിട്ട് ഒരഞ്ചു മണിയോടെയായിരുന്നു. സപ്പർ കൊടുത്തിട്ടേ അദ്ദേഹത്തെ പോകാനനുവദിക്കാവൂ. ജസ്സി തനി നസ്സറാണി സ്റ്റൈലിൽ സപ്പർ ഒരുക്കാൻ തീരുമാനിച്ചു. അറബിക്ക് അതുവരെ വിശ്രമിക്കാൻ നമ്മുടെ ബെഡ് റൂം ഒരുക്കാമെന്നും അവൾ തന്നെ പറഞ്ഞു. ഞങ്ങളന്ന് താമസിക്കുന്നിടത്ത് ഒരു ഹാളും ഒരു ബെഡ് റൂമും കിച്ചനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അറബി ബെഡ് റൂമിൽ വിശ്രമിച്ചു. ഇനി ഒക്കെ താങ്കളുടെ മിടുക്കുപോലായിരിക്കുമെന്ന് ഞാനാദ്യമേ പറഞ്ഞിരുന്നു.


അറബി ബെഡ് റൂമിൽ കയറിയ ഉടൻ തന്നെ അറബിക്കുപ്പായമൂരി. അടിയിലെ വസ്ത്രങ്ങളും മാറ്റി, എന്റെ ഒരു ലുങ്കിയെടുത്തുടുത്തു. ലുങ്കിക്കടിയിൽ വേറൊന്നും ഇല്ലായിരുന്നു.
അടുക്കളയിൽ അവൾ തിരക്കിട്ട പണിയിലാണ്.


അറബി കാണാതെ അയാൾ എന്തെടുക്കുകയാണെന്ന് ഞാനൊന്ന് നോക്കിയപ്പോ ഞങ്ങൾ കാണാറുള്ള ഗ്രൂപ്പ് സെക്സിന്റെ വീഡിയോ കാണുകയാണയാൾ. മുണ്ടും അഴിച്ചുമാറ്റിയിരിക്കുന്നു. അയാളുടെ ലഗാൻ കൊലച്ച് നിൽക്കുകയാണ്. അതാണെങ്കിൽ എന്റെ സാധനത്തിന്റെ ഇരട്ടിയുണ്ട്. വീഡിയോയിൽ വലിയ സാധനങ്ങൾ കാണാൻ തുടങ്ങിയപ്പോ മുതൽ എന്തെങ്കിലും മരുന്ന് കഴിച്ച് എന്റെ സാമാനത്തിന് വണ്ണവും വലുപ്പവും കൂട്ടണമെന്ന് അവളെപ്പോഴും പറയും. ആ ജസ്സി അറബിയുടെ സാധനം കണ്ടാൽ വീഴുമെന്നുറപ്പാ.. അവളെ എങ്ങിനെയെങ്കിലും ആ മുറിയിലെത്തിക്കണം. ഞാനാലോചിച്ചു.


അടുക്കളയിൽ തിരക്കിട്ട പണിയിലാണ് ജെസ്സി. ഞാൻ പറഞ്ഞു.. അറബിക്കിത് വരെ കുടിക്കാൻ പോലും നമ്മളൊന്നും കൊടുത്തില്ലല്ലോ ..
ആപ്പിൾ ജൂസായാലോ എന്ന് ജസ്സി .
എന്തായാലും മതി. ഒരു കാര്യം ചെയ്യ്.. ചിക്കൻ ഞാൻ പാകം ചെയ്യാം.. നീ ജ്യൂസ് കൊണ്ടു പോയ് കൊടുക്ക്.. അവർക്കൊക്കെ ആതിത്യ മര്യാദ തോന്നണമെങ്കിൽ സ്ത്രീകൾ അവരെ സൽക്കരിക്കണം.


നിനക്കാണെങ്കിൽ അറബി അറിയാമല്ലോ. നീ കോളേജിൽ അറബിയല്ലേ പഠിച്ചത്.
അതെ.. അത് പ്രയോഗിക്കാനൊരവസരമാണിത്.. അവൾ പറഞ്ഞു.
ഉടൻ ജ്യൂസ് റെഡിയാക്കി അതുമായവൾ പോകുമ്പോ ഞാൻ പറഞ്ഞു.
പിന്നെ, അങ്ങേരെന്തെങ്കിലുമൊക്കെ വിശേഷങ്ങൾ ചോദിച്ചാൽ അതിനൊക്കെ മറുപടി കൊടുത്തിട്ടേ പോരാവൂ. കിച്ചൻ ഞാൻ ഹാന്റിൽ ചെയ്തോളാം.


അവൾ ജ്യൂസുമായി പോയ പിന്നാലെ ഞാനും അങ്ങോട്ട് നീങ്ങി.
ഞാൻ പിന്നാലെയുണ്ടെന്ന് അവളറിയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.
മുറിയിലേക്ക് കയറിച്ചെന്ന ജെസ്സിയുടെ കണ്ണിലാദ്യം പെട്ടത് ടിവിയിൽ നടന്നുകൊണ്ടിരിക്കുന്ന വീഡിയോ ആണ്.


അവൾ അറബിയെ നോക്കിയപ്പോൾ അയാൾ പിറന്നപടി കിടന്ന് വീഡിയോ കാണുകയാണ്.
അബദ്ധം പിണഞ്ഞ പോലെ പോകാൻ തിരിഞ്ഞ ജെസ്സിയുടെ കണ്ണിലുടക്കിയത് അറബിയുടെ ലഗാനായിരുന്നു. അത് കണ്ടതും അവൾ ഞെട്ടിപ്പോയി. അവനങ്ങനെ തലയെടുപ്പോടെ ഉയർന്ന് നിൽക്കുകയാണ്. അതിന്റെ വണ്ണവും നീളവും കണ്ടിട്ട് അവൾക്ക് അതിൽ നിന്നും കണ്ണെടുക്കുവാനും തോന്നുന്നില്ല. ഒപ്പം ടിവിയിലെ കാഴ്ചയും അവളെ വികാരവതി യാക്കുന്നുണ്ടെന്ന് ഒളിഞ്ഞ് നിന്ന് നിരീക്ഷിക്കുന്ന എനിക്കുറപ്പായി.


അറബി അവളെ കണ്ടു. പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ അയാളവളെ അഭിവാദ്യം ചെയ്തു. അസ്സലാമു അലൈക്കും.. അവൾ സലാം വീടി. പിന്നെ അയാൾ അറബിയിലെന്തോ ചോദിക്കുകയും അവൾ മറുപടി പറയുകയുമൊക്കെ ചെയ്യുന്നത് മനസ്സിലാകാതെ വന്നപ്പോഴാണ് അറബി ഭാഷയിലുളള അജ്ഞത എനിക്ക് മനസ്സിലായത്. സംസാരത്തിനിടയിൽ അറബി തന്റെ ലഗാനെ ചൂണ്ടി എന്തൊ പറയുകയും അവളും അതിൽ നോക്കി എന്തൊക്കയോ പറയുന്നതും കേട്ടപ്പോ ജസ്സി വഴിക്ക് വരുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

അറബി അവളോട് തന്റെ അടുത്തിരിക്കാനാവശ്യപ്പെട്ടപ്പോ അടുക്കളയിൽ തിരക്കുണ്ടെന്നവൾ. അത് എന്നെ ഏല്പിക്കാൻ അറബി പറയുന്നു. എന്നാ ഞാനൊന്ന് നോക്കിയിട്ട് വരാമെന്നും പറഞ്ഞ് അവൾ തിരിയുന്നതും കണ്ടപ്പോൾ ഞാൻ വേഗം അടുക്കളയിലേക്ക് പാഞ്ഞു. ഞാൻ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു. ചിരിച്ചു കൊണ്ടായിരുന്നു ജസ്സിയുടെ വരവ്. വന്നപാടെ അവൾ പറഞ്ഞു.. ആള് നല്ല രസികനാണല്ലോ.. ആളെ ചിരിപ്പിച്ചു കളയും.
എന്നിട്ട് നീ എന്തിനാ പെട്ടെന്ന് പോന്നത്. കമ്പനി കൊടുക്കാമായിരുന്നില്ലേ…


ഇച്ചായൻ തനിച്ചാണല്ലോന്നോർത്തപ്പോ…
ശ്ശെ.. എന്നെക്കുറിച്ചോർക്കുന്നതെന്തിനാ.. അദ്ദേഹത്തെ സന്തോഷിപ്പിക്കലാ മുഖ്യം.. അറബി നമ്മുടെ ബോസ്സാ. നമ്മളെ രക്ഷിക്കാനും ശിക്ഷിക്കാനും അവകാശമുള്ളയാൾ.. ശിക്ഷിക്കാനോ? മനസ്സിലാകാത്തത് പോലെ ജെസ്സി ചോദിച്ചു.


അല്ല, ഞാൻ പറഞ്ഞെന്നേയുള്ളൂ… അതായത്.. അറബി എന്തെങ്കിലും ഒരു കാര്യം നമ്മളോട് ആവശ്യപ്പെടുന്നു. നമ്മളത് കേൾക്കാനോ അനുസരിക്കാനോ തയ്യാറാകുന്നില്ല. നമ്മൾ ചെയ്യാത്ത ഒരു കുറ്റം നമ്മളിൽ ചുമത്തി അവർക്ക് വേണമെങ്കിൽ നമ്മളെ ജയിലിലടക്കാം.. നമ്മൾ നിരപരാധിയാണെങ്കിലും ഇവിടത്തെ നിയമം ഒരിക്കലും നമുക്ക് അനുകൂലമാവില്ല.


ആണോ… അയ്യോ.. അപ്പോ ഞാനിപ്പോ ഓടിപ്പോന്നത് തെറ്റായിപ്പോയോ..
തീർച്ചയായും.. നീ അങ്ങോട്ട് ചെല്ല്.. മുപ്പരെ ഒന്നനുസരിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല..
എന്നാ ഞാനങ്ങോട്ട് ചെല്ലാമെല്ലെ ..
അതെ.. പൊയ്ക്കോളൂ.. ഇവിടെ ഇതൊക്കെ ഇനി വേവാകേണ്ടതല്ലേ ഉള്ളൂ… അത് ഞാൻ നോക്കിക്കോളാം.. ഞാൻ വിളിക്കാം.. അപ്പോ മാത്രം ഇങ്ങോട്ട് വന്നാ മതി. അതിഥി ദേവോ ഭവ: എന്നതാണ് നമ്മുടെ സംസ്ക്കാരം തന്നെ. മറക്കണ്ട.


അവൾക്ക് അറബിയുടെ അടുത്തേക്ക് പോകാൻ തിടുക്കമുണ്ടെന്ന് എനിക്ക് മനസ്സിലായി. അവൾ തിരിച്ച് നടന്നപ്പോഴാണ് അവൾ കിച്ചനിലുപയോഗിക്കുന്ന ഏപ്രിൺ ധരിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്… ഞാനവളെ വിളിച്ചു.. ജെസ്സീ.. ആ ഏപ്രിൺ മാറ്റിയിട്ട് പോ…
അവൾ മിഡിയും ടോപ്പുമാണ് ഇട്ടിരിക്കുന്നത്. വീട്ടിൽ ബ്രാ ഇടുന്ന പതിവില്ല. അറബി വരുന്ന വിവരം ഞാൻ പറയാതിരുന്നത് കൊണ്ട് അവളിന്നും ബ്രാസിയർ ഇട്ടിട്ടുമില്ല. അണ്ടർവെയറുമില്ല. അറബിക്ക് സൗകര്യമാവട്ടേയെന്ന് ഞാൻ മുൻകൂട്ടി കണ്ടിരുന്നു.


അവൾ പൊയ്ക്കഴിഞ്ഞപ്പോ.. അവിടെ എന്താ നടക്കാൻ പോകുന്നതെന്നറിയാൻ എനിക്കും കൗതുകമായി. ഞാൻ നേരത്തെപ്പോലെ അവളറിയാതെ പിന്നാലെ ചെന്നു.
അറബി വീഡിയോ കാണുന്നതിനൊപ്പം തന്റെ സാധനം കൈകൊണ്ട് ഇളക്കുന്നുമുണ്ട്. തൊലി പൊളിച്ചം അകത്തേക്ക് തള്ളിയുമൊക്കെ വീഡിയോ ദൃശ്യത്തിനൊപ്പം സ്വയം സുഖിക്കുകയാണയാൾ.


ജെസ്സി കയറിച്ചെല്ലുമ്പോൾ കാണുന്ന കാഴ്ച അതാണ്. അയാൾ ജസ്സി വന്നതറിഞ്ഞിട്ടും അറിയാത്തത് പോലെ പിടുത്തം തുടരുകയാണ്. അവൾ ആ കാഴ്ച കൊതിയോടെയാണ് നോക്കി നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലായി. അവളുടെ കൈ അവളുടെ അരക്കെട്ടിലമരുന്നത് കണ്ടപ്പോ എനിക്കുറപ്പായി. ജെസ്സിയെ അറബി കളിക്കും. ഇനി അങ്ങിനെ കളിക്കുന്ന സമയത്ത് ഞാനത് കണ്ടതായും എനിക്കൊരു പ്രശ്നമില്ലെന്നും അവൾ മനസ്സിലാക്കുകയും വേണം. ഞാൻ മനസ്സിൽ കണക്ക് കൂട്ടി.


എന്താ സംഭവിക്കാൻ പോകുന്നതെന്നറിയാൻ എനിക്ക് ആകാംക്ഷയായി. എന്തായാലും അവൾ എതിർക്കില്ലെന്നുറപ്പാണ്. അങ്ങനെ ആയിരുന്നെങ്കിൽ അറബി തുണിയില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ തന്നെ അവൾ തിരിച്ച് പോരുകയും മറ്റൊരു വീട്ടിൽ ചെന്ന് ഇങ്ങനെയാണോ പെരുമാറുന്നതെന്നും അവൾ പറയുമായിരുന്നു. അവൾ അറബിയുടെ സാധനത്തെ നോട്ടമിട്ടു കഴിഞ്ഞുവെന്ന് എനിക്കുറപ്പായിരുന്നു.


അറബി ഇപ്പോൾ അയാളുടെ സാധനം കുലുക്കൽ നിർത്തി, തൊലി പൊളിച്ചണ്ടനെ നിർത്തിയിരിക്കുകയാണ്. ചുവന്ന് തുടുത്ത ആഗ്രം പുറത്തേക്ക് തള്ളിനിൽക്കുന്നത് കണ്ടിട്ട് എനിക്ക് തന്നെ സഹിക്കുന്നില്ല. പിന്നെ അവളുടെ കാര്യം പറയാനുണ്ടോ?
അറബി ഒന്നുമറിയാത്തത് പോലെ തിരിഞ്ഞു നോക്കുമ്പോൾ ജസ്റ്റിയെ കാണുന്നു. ജസ്സി അന്നേരം അയാളുടെ ലഗാനെ നോക്കിയിട്ട് അവളുടെ സാമാനത്തിൽ തുണിക്ക് പുറമേക്കായി തടവുകയായിരുന്നു. അത് കണ്ട് അറബി അവളെ വിളിച്ചു.. അവൾ തിരിഞ്ഞ് നോക്കി.

വളരെ കൂളായി അറബി: എന്താ അവിടെ തടവുന്നത്?
ഒന്നുമറിയാത്തത് പോലെ കൂളായിട്ട് ജസ്സി: എവിടെ?
അറബി കൂളായിത്തന്നെ: നിന്റെ സാമാനത്തിൽ…
അവളൊന്ന് ചിരിച്ചു. അവളുടെ കണ്ണ് വീണ്ടും അയാളുടെ സാധനത്തിലേക്ക്.
അത് കണ്ട് അയാൾ: നിനക്കെന്റെ സാധനം ഇഷ്ടമായോ?
അവൾ പെട്ടെന്ന് പറഞ്ഞു: പിന്നില്ലേ.. എന്ത് ഉഗ്രൻ സാധനം.. ഞാനാദ്യമായിട്ടാ ഇങ്ങനത്തേത് കാണുന്നത് ..


അതിന് നീ എത്ര എണ്ണം കണ്ടിട്ടുണ്ട് ..
ഞാൻ ഇച്ചായന്റെ മാത്രമേ കണ്ടിട്ടുള്ളൂ.
എന്റെത് നിനക്ക് വേണോന്നുണ്ടോ?
എനിക്കതേലൊന്ന് പിടിച്ചാക്കൊള്ളാമെന്നുണ്ട്.
എന്നാ എന്റടുത്തേക്ക് വാ.. അതോ ഞാൻ എഴുന്നേൽക്കണോ..
വേണ്ട വേണ്ട.. അങ്ങനെ അവൻ പൊങ്ങി നിൽക്കണമെങ്കിൽ ഇങ്ങനെ മലർന്ന് കിടക്കണം.
ഞാനൊന്ന് തൊട്ടോട്ടെ ..


തൊട്ടോളൂ..
അവൻ അയാളുടെ സാധനത്തിനടുത്തേക്ക് ചെല്ലുന്നു. ഇപ്പോൾ അവളുടെ മുഖമെനിക്ക് നന്നായി കാണാം.
അവളുടെ മുഖമാകെ ചുവന്ന് തുടുത്തിരിക്കുന്നു. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നു.
അവളുടെ വായിൽ വെള്ളം നിറയുന്നതും അവളതിറക്കുന്നതും കഴുത്തിലെ ചലനങ്ങളിൽ വ്യക്തമാണ്.


അവൾ അറബിയുടെ സാധനത്തിൽ പിടിക്കുന്നു. അതിനെ തലോടുന്നു.
അത് കണ്ട് നിൽക്കുന്ന എനിക്കും കമ്പിയായി
സാധാരണ ഗതിയിൽ സ്വന്തം ഭാര്യ അന്യ ഒരുത്തന്റെ സാധനം പിടിക്കുന്നത് കണ്ടാൽ ഭർത്താവിന്റെ മാനസീകാവസ്ഥ എന്തായിരിക്കും?
എന്നാൽ, ഞാനിപ്പോ.. വളരെ പ്രാക്ടിക്കലായിരിക്കുന്നു.

അവൾ മറ്റൊരാളുടെ സാധനം പിടിച്ചതുകൊണ്ടോ.. അതല്ല അവനുമായി ഒന്നു കളിച്ചതുകൊണ്ടോ അവളുടെ ഒന്നും കുറയുന്നുമില്ല.. കൂടുന്നുമില്ല. പിന്നെ പാതിവൃത്യമെന്നൊക്കെ പറയുന്നത് വെറും പൊള്ളയായ കാര്യങ്ങൾ. എന്തായാലും അവളിന്ന് അറബിയെ എത്രകണ്ട് സുഖിപ്പിക്കുന്നുവോ അത്രകണ്ട് അവൾക്കും എനിക്കും അതായത് ഞങ്ങൾക്ക് നേട്ടമാണുണ്ടാവുക എന്നുറപ്പാണ്.
മർച്ചന്റ് നേവിയിൽ വളരെ താഴ്ന്ന ഒരു ജോലിക്കാരനായിരുന്നു എന്റെ സുഹൃത്ത് ഫെർണാണ്ടസ് .

അവൻ കല്യാണം കഴിച്ചത് നല്ലൊരു ചരക്കിനെ ആയിരുന്നു. ഒരു സെയിലിംങ്ങിന് ഭാര്യയെ കൊണ്ടുവന്നോളാനവനോട് ഷിപ്പിലെ ക്യാപ്റ്റൻ പറഞ്ഞു. ആ സെയിലിംങ്ങിൽ പല രാത്രികളും അവളുറങ്ങിയത് ക്യാപ്റ്റനോടൊപ്പം… അതോടെ അവന് പ്രമോഷന് മേൽ പ്രമോഷനായി.നേട്ടങ്ങളറിഞ്ഞപ്പോൾ കൂടുതൽ നേട്ടങ്ങൾക്കായി അവർ പലരുമായി സെക്സിലേർപ്പെട്ടു.

ഇന്നവൻ നാട്ടിലൊരു കോടീശ്വരനാണ്. അതുപോലൊരവസരമാണ് എനിക്കും കിട്ടിയിരിക്കുന്നത്. ഒക്കെ ജസ്സിയുടെ കൈകളിലാണ്. അവൾ കളിക്കാൻ മിടുക്കിയാണെന്ന് എനിക്കുറപ്പാണ്. പ്രത്യേകിച്ച് മുകളിൽ കേറി ഇരുന്ന് എന്റെ സാമാനം അവളുടെ സാമാനത്തിലേക്ക് എടുത്തു വെച്ച് “പൊതിക്കൽ” സ്റ്റൈലിലുള്ള അവളുടെ ആ കളിയുണ്ടല്ലോ.. അത് അറബി ഒന്നനുഭവിച്ചാൽ പിന്നെ അറബി അവളെ കൈവിടില്ലെന്ന് എനിക്കുറപ്പാ…


ആലോചനകളിൽ നിന്നും ഉണർന്ന ഞാൻ കണ്ടത് അവൾ അറബിയുടെ സാധനം ഊമ്പുന്നതാണ്. കൊതികേറിയവളെപ്പോലെയാണ് അവൾ ആ ഭീകര സാധനം ചപ്പി വലിക്കുന്നത്. ഇടയ്ക്ക് നാക്കു കൊണ്ട് സാധനത്തിന്റെ അഗ്രത്ത് ചുഴറ്റുന്നത് കണ്ടപ്പോ എന്റെ സാധനവും കമ്പിയായി.
ഹോ .. ഇവളെന്താ ഈ കാണിക്കുന്നത് .. ആക്രാന്തം പിടിച്ച പിള്ളേരെപ്പോലെ.. അല്ല.. അങ്ങനെയാണല്ലോ വേണ്ടതെന്ന് അറബി കിടന്ന് പുളയുന്നത് കണ്ടപ്പോ ഞാൻ മനസ്സിലോർത്തു.
അവൾ ചപ്പൽ തുടരുകയാണ്..

അറബി എന്തൊക്കയോ പറയുന്നുണ്ട്. ശ്രദ്ധിച്ചപ്പോ മനസ്സിലായി… അയാളുടെ മുകളിൽ കയറി അടിക്കാനാണയാൾ ആവശ്യപ്പെടുന്നതെന്ന് ..
അപ്പോഴവൾ പറയുന്നു.. എനിക്കും ആഗ്രഹമുണ്ട്. പക്ഷെ.. ഇച്ചായനെങ്ങാൻ വന്നാലോ.. മുറി തുറന്ന് കിടക്കുകയല്ലേ.. അടച്ചിട്ടാ അതും പ്രശ്നമാകില്ലേ…
എന്റെ പൊന്നു ജസ്സീ. നീ എന്താ കരുതീത്.. നിന്നെ കളിക്കാനാ ഞാൻ വന്നിരിക്കുന്നതെന്ന് അവനറിയാം.. നീ അതോർത്ത് പേടിക്കണ്ടാ…


അറബി അത് പറഞ്ഞതും ഞാൻ തലയിൽ കൈവെച്ചു.. കർത്താവേ.. ആകെ കൊളമായല്ലോ.. ഞാൻ പെണ്ണ് കൂട്ടികൊടുക്കുകയാണെന്ന് അവക്കെങ്ങാനും തോന്നിയാ കലഹം ഉറപ്പാ.. അത് പിന്നെ എന്തൊക്കെ പുകിലാകുമെന്ന് ആര് കണ്ടൂ…
അപ്പോഴാണ് അവളുടെ ശബ്ദം ഞാൻ ശ്രദ്ധിച്ചത്.
അവൾ അറബിയോട് ചോദിക്കുന്നു… സത്യമായിട്ടും ഇച്ചായനറിയാമോ… അത് ചോദിക്കുമ്പോ ആ മുഖത്ത് ദേഷ്യമോ സങ്കടമോ ആയിരുന്നില്ല. സന്തോഷമായിരുന്നു.


അവൾ പറഞ്ഞു.. ഇച്ചായന് ഇത്ര വിശാലമായ മനസ്സാണോ ഉള്ളത്.. താങ്ക് ഗോഡ്.. എന്ന് പറഞ്ഞതും അവൾ മിഡിയും ടോപ്പും വലിച്ചൂരിക്കളഞ്ഞിട്ട് അറബിയുടെ മുകളിലേക്ക് കയറി പൊതിക്കൽ തുടങ്ങി. അത് ഒരു ഒന്നൊന്നര പൊതിക്കലായിരുന്നു.
സുഖം കൊണ്ട് അറബിയും അവളും ശിൽക്കാര ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടാണ് കളിക്കുന്നത്.


എന്റെ രംഗപ്രവേശനത്തിന് സമയമായി എന്നെനിക്ക് തോന്നി.
ഞാൻ കണ്ടു എന്നുകൂടി അവളറിഞ്ഞാൽ പിന്നെ എല്ലാം ഓക്കെ ആകും.. എനിക്കറിയാമെന്ന് അറബി പറഞ്ഞത് കഴപ്പ് മൂത്ത് നിൽക്കുന്നത് കൊണ്ട് അവളങ്ങ് വിശ്വസിച്ച് പോയതുമാകാം… ഞാൻ കണ്ടെന്ന വളറിയണം.
അവൾ അറബിയെ പൊതിച്ച് സുഖിക്കുകയാണ്. അറബിയുടെ കൈ രണ്ടും അവളുടെ മുലകൾ കശക്കുകയാണ്. അതിൽ സുഖിച്ചവൾ പുളയുന്നുമുണ്ട്. ആ സമയത്ത് ഞാനൊന്ന് മറഞ്ഞ് നിന്നിട്ട് വിളിച്ചു… ജസ്സീ….


എന്റെ വിളി കേൾക്കുന്ന നിമിഷം അവളൊന്ന് പകച്ച് ചുറ്റും നോക്കും. അന്നേരം എന്നെ കണ്ടാൽ.. അതവളിൽ എന്ത് പ്രതികരണമാണുണ്ടാക്കുക എന്ന കാര്യത്തിൽ എനിക്കൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ അവളുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
അവൾ കളി തുടർന്നു കൊണ്ട് തന്നെ മറുപടി തന്നു “എന്താ ഇച്ചായാ.. “
എന്നിട്ടും അവൾ കളി തുടരുകയാണ്. ഞാൻ വാതിക്കലേക്ക് വന്നു. എന്നെ കണ്ടിട്ടും കളി തുടർന്നു കൊണ്ടവൾ ചോദിച്ചു.. “ എന്താ ഇച്ചായാ.. ഡിഷൊക്കെ റെഡിയായോ?


ങാ.. ആയി… ഞാൻ മറുപടി പറയുമ്പോഴും അവൾ കളി തുടരുകയാണ്. ഒപ്പം അവളുടെ അടുത്ത ഡയലോഗ് അതിവിചിത്രമായിരുന്നു..
എന്നാ ഇച്ചായനങ്ങോട്ടിരി .. ഒന്നു മിണ്ടീം പറഞ്ഞും ആകാല്ലോ.. ങാ.. പിന്നെ.. താങ്ക്സ് ഇച്ചായാ.. ഒത്തിരി താങ്ക്സ്..


അതെന്തിനാണെന്ന് ഞാനൊട്ട് ചോദിച്ചില്ല. അത് എന്തിനാണെന്ന് എനിക്കറിയാല്ലോ..
അന്നു മുതൽ അവൾക്ക് ഇഷ്ടം തോന്നുന്നവരെക്കൊണ്ടൊക്കെ അവൾ കളിപ്പിക്കും. ഞാനറിയാതെ ഒരുത്തനെയും അവൾ കളിപ്പിക്കില്ല. അതല്ലേ സത്യസന്ധത.. എനിക്കിപ്പോ മറ്റൊരുത്തിയെ കളിക്കണമെന്ന് തോന്നിയാ അതുമാവാം… ഒറ്റ കണ്ടീഷൻ.. അവളുടെ സമക്ഷത്തായിരിക്കണം കളി. അത് കണ്ടവൾ ആസ്വദിക്കും. ചെലപ്പോ കളിയിൽ അവളും കൂടും.


ഞാനിപ്പോ വളരെ ഹാപ്പിയാണ്. അറബി തന്ന സൗകര്യങ്ങളിലൂടെ കോടികൾ സമ്പാദിച്ചു. നാട്ടിലെ പ്രമാണിയായി. ഞാനോ അവളോ ഇല്ലാതെ നാട്ടിലൊന്നുമില്ലെന്നായി. ലയൺ ആയി.. റൊട്ടേറിയനായി… അങ്ങനെ വി.ഐ.പി.ക്ലബ്ബുകളിലൊക്കെ പ്രധാനിയായി. അതിന്റെയൊക്കെ പേരിൽ കൊച്ചമ്മമാരെ പൂശാൻ അവസരം ധാരാളം. അവൾക്കും ആവശ്യത്തിലേറെ കളിക്കാരെ കിട്ടുന്നു.
ബീ.. ഹാപ്പി… ഹാപ്പി ലൈഫ്.. ഫോർ എവർ…!!!

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)